Poging GOUD - Vrij
പനിക്കൂർക്ക വിഭവങ്ങൾ
Mathrubhumi Arogyamasika
|July 2022
രൂപഭാവത്തിൽ കൂർക്കയോട് സാദൃശ്യമുണ്ടെങ്കിലും ആഹാരാവശ്വത്തിനും ഔഷധാവശ്യത്തിനും പനിക്കൂർക്കയുടെ ഇലകളാണ് ഉപയോഗിച്ചുവരുന്നത്
കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം ഉപയോഗപ്രദമായ സസ്യമാണ് പനിക്കൂർക്ക. രൂപഭാവത്തിൽ കൂർക്കയോട് സാദൃശ്യമുണ്ട്. എന്നാൽ ആഹാരാവശ്യത്തിനും ഔഷധാവശ്യത്തിനും പനിക്കൂർക്കയുടെ ഇലകളാണ് ഉപയോഗിച്ചുവരുന്നത്. കോളിയസ് അരോമാറ്റിക്ക് Coleus aromaticus) എന്ന താണ് പനിക്കൂർക്കയുടെ ശാസ്ത്രനാമം. ലാമിനേസിയെ (Lamiaceae)സസ്യകുടുംബത്തിലാണ് ഇത് ഉൾപ്പെടുന്നത്. പനിക്കൂർക്ക കൊണ്ട് ഉണ്ടാക്കാവുന്ന ചില ആഹാരങ്ങൾ ഇവയാണ്.
പനിക്കൂർക്ക സൂപ്പ്
ചേരുവകൾ: പനിക്കൂർക്ക ഇല 15 എണ്ണം, കാരറ്റ് ചെറുതായി അരിഞ്ഞത് 50ഗ്രാം, സവാള ചെറുതായി അരിഞ്ഞത് 25 ഗ്രാം, തക്കാളി അരിഞ്ഞത് 25 ഗ്രാം, വെള്ളം ഒന്നേകാൽ ലിറ്റർ.
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ചേരുവകളെല്ലാം ചേർക്കണം. തിളച്ച് വറ്റിച്ച് സൂപ്പിന്റെ പാകമാകുമ്പോൾ ഇറക്കിവയ്ക്കുക. ശേഷം, ആവശ്യത്തിനനുസരിച്ച് കുരുമുളക് പൊടിയും ഉപ്പും ചേർത്ത് കുടിക്കാം.
പനിക്കൂർക്ക രസം
ചേരുവകൾ: പനിക്കൂർക്ക ഇലകൾ 10 എണ്ണം, ചതച്ചെടുത്ത കുരുമുളക് ഒരു ടേബിൾ സ്പൂൺ, തുവരപ്പരിപ്പ് ഒരു ടേബിൾ സ്പൂൺ (കുരുമുളകും തുവരപ്പരിപ്പും നെയ്യിൽ വറുത്തെടുത്ത് പൊടിയാക്കുക) വെള്ളം ഒരു ലിറ്റർ, വെളുത്തുള്ളി ആറ് അല്ലി ചതച്ചത്, ഉപ്പ്, ചെറുനാരങ്ങ നീര് ആവശ്യത്തിനനുസരിച്ച്, ജീരകപ്പൊടി, ഉലുവപ്പൊടി, കടുകുപൊടി (നെയ്യിൽ വറുത്ത് പൊടിയാക്കിയത്), പനിക്കൂർക്ക ഇല 10 എണ്ണം, മല്ലി ഇല, കറിവേപ്പില ആവശ്യത്തിനനുസരിച്ച്).
Dit verhaal komt uit de July 2022-editie van Mathrubhumi Arogyamasika.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Mathrubhumi Arogyamasika
Mathrubhumi Arogyamasika
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
1 min
May 2023
Mathrubhumi Arogyamasika
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
2 mins
May 2023
Mathrubhumi Arogyamasika
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
1 min
May 2023
Mathrubhumi Arogyamasika
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
1 min
May 2023
Mathrubhumi Arogyamasika
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
2 mins
May 2023
Mathrubhumi Arogyamasika
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
1 min
May 2023
Mathrubhumi Arogyamasika
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
2 mins
May 2023
Mathrubhumi Arogyamasika
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
2 mins
May 2023
Mathrubhumi Arogyamasika
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
2 mins
May 2023
Mathrubhumi Arogyamasika
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്
2 mins
May 2023
Translate
Change font size
