Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar
The Perfect Holiday Gift Gift Now
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$NaN
 
$NaN/Jaar

Wees er snel bij, dit is een aanbieding voor een beperkte tijd!

0

Uren

0

notulen

0

seconden

.

Pravasi Risala - November 2020

filled-star
Pravasi Risala
From Choose Date
To Choose Date

Pravasi Risala Description:

മലയാളിയുടെ ആഗോള പ്രവാസം, യുവജനത, അവരിലെ സാസ്കാരിക സംഘബോധം എന്നിവ മുഖ്യ പ്രമേയമാക്കി 2009 മുതൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് പ്രവാസി രിസാല. പ്രവാസി യുവതയ്ക്ക് വേണ്ടി 1993 മുതൽ പ്രവർത്തന രംഗത്തുള്ള രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രം. എസ്എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോയാണ് പ്രസാധകർ. കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തര്‍ദേശീയം തുടങ്ങി ഉള്ളടക്ക വൈവിധ്യങ്ങളും മാനവികവും സാമൂഹികവുമായ സമീപനങ്ങളും പ്രവാസി രിസാലയെ വ്യതിരിക്തമാക്കുന്നു. കെട്ടിലും മട്ടിലും രൂപകല്പനയിലും എന്ന പോലെ മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി വായനക്കാർ തേടുന്ന മേഖലകളിലെല്ലാം ആധികാരിക വായന സമ്മാനിക്കുന്നു പ്രവാസി രിസാല.

E-mail: editor@pravasirisala.com

In dit nummer

കലി (കലിയുടെ വൈകാരിക-രാഷ്‌ടീയ മാനങ്ങൾ)
ഒട്ടകം വിസ്മയത്തിനപ്പുറത്ത് (രണ്ട് ഒട്ടക വിശേഷങ്ങൾ)
സാമ്പത്തിക സംവരണം (കേന്ദ്ര, കേരള സർക്കാരുകളുടെ വ്യാജോക്തികൾ)
ബൈഡൻ വന്നു.! ഇനി ? (അമേരിക്കൻ രാഷ്ട്രീയം രണ്ട് എഴുത്തുകൾ)
മൊയ്‌തു കിഴിശ്ശേരി (മകന്റെ ഓർമകളിൽ)
റോബർട്ട് ഫിസ്‌ക്‌ (മാധ്യമ പ്രവർത്തനത്തിന്റെ റിസ്‌ക്)
ജിഹാദ്: അർഥം, അനർഥം (റമളാൻ ബൂത്തി പറയുന്നത്)
സൗദിയിൽ സ്‌പോൺസർഷിപ്പ് മാറ്റമോ? (തൊഴിൽ നിയമ പരിഷ്കാരത്തെപ്പറ്റി)
പണവും ബിസിനസും പിന്നെ കോവിഡ് പ്രവാസവും (രണ്ടെഴുത്തുകൾ)
പ്രവാചക വായനകൾ, പ്രണയ സ്വരൂപങ്ങൾ (പ്രവാചക പത്മിമാരും പ്രബോധന മാതൃകയും പഠനവും )
പൊളി (വാക്കിന്റെ വേരു തേടി)
ബോഡിംഗ് പാസ്, നാഗരികം, ചരിത്രം, കലാലയം (സ്ഥിരം പംക്തികൾ)

Recente nummers

Gerelateerde titels

Populaire categorieën

Holiday offer front
Holiday offer back