Facebook Pixel Krijg digitale toegang tot de uitgave van Pravasi Risala - October 2020 | Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$NaN
 
$NaN/Jaar

Wees er snel bij, dit is een aanbieding voor een beperkte tijd!

0

Uren

0

notulen

0

seconden

.

Pravasi Risala - October 2020

filled-star

Click here to filter issues by date range


Pravasi Risala
From Choose Date
To Choose Date

Pravasi Risala Description:

മലയാളിയുടെ ആഗോള പ്രവാസം, യുവജനത, അവരിലെ സാസ്കാരിക സംഘബോധം എന്നിവ മുഖ്യ പ്രമേയമാക്കി 2009 മുതൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് പ്രവാസി രിസാല. പ്രവാസി യുവതയ്ക്ക് വേണ്ടി 1993 മുതൽ പ്രവർത്തന രംഗത്തുള്ള രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രം. എസ്എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോയാണ് പ്രസാധകർ. കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തര്‍ദേശീയം തുടങ്ങി ഉള്ളടക്ക വൈവിധ്യങ്ങളും മാനവികവും സാമൂഹികവുമായ സമീപനങ്ങളും പ്രവാസി രിസാലയെ വ്യതിരിക്തമാക്കുന്നു. കെട്ടിലും മട്ടിലും രൂപകല്പനയിലും എന്ന പോലെ മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി വായനക്കാർ തേടുന്ന മേഖലകളിലെല്ലാം ആധികാരിക വായന സമ്മാനിക്കുന്നു പ്രവാസി രിസാല.

E-mail: editor@pravasirisala.com

In dit nummer

വേഷവും മനുഷ്യനും (വസ്ത്രം ഒരാളെ രൂപപ്പെടുത്തുന്നതും അതിൻ്റെ കുടിയേറ്റ സഞ്ചാരവും)
കോവിഡ് വാർഡിലെ നെടുവീർപ്പുകൾ (ഡോക്ടർ പറയുന്ന നേരനുഭവങ്ങൾ)
ഗൾഫ്കാരൻ്റെ കുടുംബിനി, ഗൾഫിലെ ഹൈദരാബാദും മലബാറും (രണ്ട് ഗവേഷകരുടെ പഠനങ്ങൾ)
മോദിയുടെ ഇന്ത്യ മുസോളിനിയുടെ ഇറ്റലി (ദേശീയ രാഷ്ട്രീയം മൂന്നു വായനകൾ)
'ചങ്ക്' (സൗഹൃദം പൂക്കുന്ന വിളിപ്പേരുകൾ)
തിരുനബി ജീവിതം ഇന്നും പിറക്കുന്ന പുസ്തകങ്ങൾ (തിരുനബി ജീവിതങ്ങൾ ഇപ്പോഴും പകർത്തി തീർന്നിട്ടില്ല)
മിസ്റ്റിക്കൽ ഇസ് ലാമിൽ നിന്ന് മനശാസത്രത്തിലേക്കുള്ള ദൂരം (ഫിലോസഫിക്കൽ വായന)
മലയാളത്തിലെ ഓൺലൈൻ പോർട്ടലുകൾ (ഡിജിറ്റൽ, മൾട്ടിമീഡിയ വായനകൾ)
ന്യൂ നോർമൽ വർത്തമാനങ്ങൾ (പ്രമേയ വിശകലനം )

Recente nummers

Gerelateerde titels

Populaire categorieën