Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

റെയിൽവേ 5627 ഒഴിവിൽ വിജ്ഞാപനമായി

Thozhilveedhi

|

November 08, 2025

തിരുവനന്തപുരം ആർആർബിയിൽ 148 ഒഴിവ് • അവസാന തീയതി: നവംബർ 27, 30

റെയിൽവേ 5627 ഒഴിവിൽ വിജ്ഞാപനമായി

റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപുലർ കാറ്റഗറിയിൽ അണ്ടർ ഗ്രാജുവേറ്റ് തസ്തികകളിലെ 3,058 ഒഴിവിലേക്കും ജൂനിയർ എൻജിനീയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികകളിലെ 2,569 ഒഴിവിലേക്കും വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദ വിജ്ഞാപനം റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ രണ്ട് വിജ്ഞാപനങ്ങളിലുമായി ആകെ 148 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: 07/ 2025

ഓൺലൈൻ അപേക്ഷ: നവംബർ 27 വരെ. അണ്ടർ ഗ്രാജുവേറ്റ് തസ്തികകളും ഒഴിവും: കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് (2424), അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് (394), ജൂ നിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് (163), ട്രെയ്ൻസ് ക്ലാർക്ക് (77). (തിരുവനന്തപുരം ആർആർബിയിൽ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് (83), ട്രെയ്ൻ സ് ക്ലാർക്ക് (3)).

യോഗ്യത: പ്ലസ് ടു/ തത്തുല്യം.

FLERE HISTORIER FRA Thozhilveedhi

Thozhilveedhi

Thozhilveedhi

CTET ഫെബ്രുവരി 8ന്

ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

MSCA ഫെലോഷിപ്പുകൾ

പിഎച്ച്ഡി നേടിയവർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് സഹായം ലഭിക്കുന്ന ഫെലോഷിപ്പാണിത്

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

കുറഞ്ഞ ചെലവിൽ മികച്ച കരിയർ കോസ്റ്റ് അക്കൗണ്ടൻസി

വെറും അക്കൗണ്ടൻസിയല്ല, കോസ്റ്റ് അക്കൗണ്ടൻസി. അതിനു ചുമതലകളും ആകർഷണീയതയും കൂടുതലുണ്ട്.

time to read

2 mins

December 06, 2025

Thozhilveedhi

Thozhilveedhi

മാരിടൈമിന് BEST TIME!

നേവൽ ആർക്കിടെക്ചർ മുതൽ മാരിടൈം മാനേജ്മെന്റ് വരെ വൈവിധ്യമാർന്ന പഠനമേഖലകൾ

time to read

2 mins

December 06, 2025

Thozhilveedhi

Thozhilveedhi

K-TET നിബന്ധന ആശങ്കപ്പെടാനുണ്ടോ?

സർവീസിലുള്ള എല്ലാ അധ്യാപകരും 2027 സെപ്റ്റംബർ 1നകം കെ-ടെറ്റ് നേടിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം എന്താണ്? വിധിയിൽ പുനഃപരിശോധന സാധ്യമാണോ? വിദ്യാഭ്യാസ വിദഗ്ധനായ ഡോ. വി.ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

time to read

1 mins

December 06, 2025

Thozhilveedhi

Thozhilveedhi

IOCL 2757 അപ്രന്റിസ്

12 വർഷ പരിശീലനം അവസാന തീയതി: ഡിസംബർ 18

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവുകൾ ഇപ്പോഴും കോൺഫിഡൻഷ്യൽ

റാങ്ക് ലിസ്റ്റ് തീരാറായിട്ടും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

ഐടി സംരംഭങ്ങൾക്ക് എസ്ഐഎസ് സഹായപദ്ധതി

25 ലക്ഷം രൂപവരെ സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്മെന്റ് സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.

time to read

1 min

November 29, 2025

Thozhilveedhi

Thozhilveedhi

HST 5 വിഷയങ്ങളിൽ ഷോർട് ലിസ്റ്റായി

എല്ലാ ജില്ലകളിലെയും മാത്തമാറ്റിക്സ്, ഹിന്ദി ലിസ്റ്റ് വന്നു മലയാളം, നാച്വറൽ സയൻസ്, ഇംഗ്ലിഷ് ലിസ്റ്റുകളും വന്നുതുടങ്ങി

time to read

1 min

November 29, 2025

Thozhilveedhi

Thozhilveedhi

ഇന്റലിജൻസ് ബ്യൂറോ 362 മൾട്ടിടാസ്കിങ് സ്റ്റാഫ്

തിരുവനന്തപുരത്തു 13 ഒഴിവ്

time to read

1 min

November 29, 2025

Listen

Translate

Share

-
+

Change font size