Prøve GULL - Gratis
അവസരങ്ങളുടെ വാതിൽ നഴ്സിങ് പഠനം
Thozhilveedhi
|October 25, 2025
കേരളത്തിലും ഇതരസംസ്ഥാനങ്ങ ളിലും മാത്രമല്ല ലോകമെങ്ങും മികച്ച ജോലിയും വരുമാനവും ഉറപ്പാക്കുന്നതാണ് നഴ്സിങ് പഠനം. നഴ്സിങ്ങിലെ മികച്ച പഠനസാധ്യതകളും അനുബന്ധ പഠനമേഖലകളും പരിചയപ്പെടാം.
ലോകത്ത് എവിടെയും എക്കാലത്തും ഒഴിച്ചു കൂടാനാവാത്ത, ആദരവ് അർഹിക്കുന്ന ജോലിയാണു നഴ്സിങ്. ആശുപത്രിയുടെ ഹൃദയത്തുടി പ്പ് ഡോക്ടർമാരാണെങ്കിൽ, അതിന്റെ സിരകളും ധമനികളും നഴ്സുമാരാണ്.
നിർമിതബുദ്ധിയും (AI) സാങ്കേതികവിദ്യയും പല തൊഴിലുകളിലും മനുഷ്യവിഭവത്തിന്റെ ആവശ്യകത കുറയ്ക്കുമ്പോൾ, നഴ്സിങ്ങിന്റെ പ്രാധാന്യം കൂടുന്നതേയുള്ളൂ. സഹാനുഭൂതി, ക്ഷമ, സ്നേഹത്തോടെയുള്ള പരിചരണം എന്നിവയൊന്നും ഒരു യന്ത്രത്തിനും പകരം വയ്ക്കാനാവില്ലല്ലോ.
സ്റ്റാഫ് നഴ്സ് ആയി ജോലി തുടങ്ങുന്നയാൾക്ക് പരിചയവും കഴിവും കൊണ്ട് പടിപടിയായി സീനിയർ നഴ്സ്, നഴ്സിങ് സൂപ്പർവൈസർ, ഹെഡ് നഴ്സ്, നഴ്സിങ് സൂപ്രണ്ട്, നഴ്സിങ് ഡയറക്ടർ/ചീഫ് നഴ്സിങ് ഓഫിസർ എന്നിങ്ങനെ ഉയർന്ന തസ്തികകളിലേക്ക് എത്തിച്ചേരാൻ സാധിക്കും.
വേണം അഭിരുചികൾ
വെറുമൊരു ജോലി എന്നതിലുപരി അർപ്പണബോധം ആവശ്യമുള്ള സേവനം കൂടിയാണു നഴ്സിങ്. ഈ മേഖലയിൽ ശോഭിക്കാൻ അതിനനുസൃതമായ പ്രത്യേക അഭിരുചികളും കഴിവുകളും അത്യാവശ്യമാണ്.
ക്ഷമയും സഹാനുഭൂതിയും (Empathy): രോഗികളുടെ വേദനയും മാനസികാവസ്ഥയും അവരുടെ സ്ഥാനത്തു നിന്നു മനസ്സിലാക്കാനും അതിനനുസരിച്ചു പെരുമാറാ നുമുള്ള കഴിവ് അനിവാര്യം.
സൂക്ഷ്മതയും കൃത്യനിഷ്ഠയും മരുന്നുകളുടെ അളവ്, നൽകേണ്ട സമയം, ചികിത്സാരേഖകൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ ചെറിയ പിഴവുപോലും രോ ഗിയുടെ ജീവന് ആപത്തായേക്കാം. അതിനാൽ അതീവ ശ്രദ്ധയും സൂക്ഷ്മതയും വേണം.
മാനസികവും ശാരീരികവുമായ കരുത്ത്: ദീർഘനേ രമുള്ള ജോലി, രാത്രി ഷിഫ്റ്റുകൾ, വൈകാരികമായി തളർത്തുന്ന സാഹചര്യങ്ങൾ എന്നിവയെല്ലാം തരണം ചെയ്യാനുള്ള കരുത്തു വേണം.
മികച്ച ആശയവിനിമയ ശേഷി: ഡോക്ടർമാർ, സഹപ്രവർത്തകർ, രോഗികൾ, അവരുടെ ബന്ധുക്കൾ എന്നിവരുമായി വ്യക്തവും കൃത്യവുമായി ആശയവിനി മയം നടത്തേണ്ടത് അത്യാവശ്യമാണ്.
പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്. അടിയന്തര സാഹചര്യങ്ങളിൽ പതറാതെ, പെട്ടെന്നു തീരുമാനമെടുക്കാനും പ്രവർത്തിക്കാനും കഴിയണം.
പഠനവഴികൾ പലത്
പ്ലസ് ടുവിനുശേഷം തിരഞ്ഞെടുക്കാവുന്ന പ്രധാന നഴ്സിങ് കോഴ്സുകൾ ഇവയാണ്:
Denne historien er fra October 25, 2025-utgaven av Thozhilveedhi.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Thozhilveedhi
Thozhilveedhi
CTET ഫെബ്രുവരി 8ന്
ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ
1 min
December 06, 2025
Thozhilveedhi
MSCA ഫെലോഷിപ്പുകൾ
പിഎച്ച്ഡി നേടിയവർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് സഹായം ലഭിക്കുന്ന ഫെലോഷിപ്പാണിത്
1 min
December 06, 2025
Thozhilveedhi
കുറഞ്ഞ ചെലവിൽ മികച്ച കരിയർ കോസ്റ്റ് അക്കൗണ്ടൻസി
വെറും അക്കൗണ്ടൻസിയല്ല, കോസ്റ്റ് അക്കൗണ്ടൻസി. അതിനു ചുമതലകളും ആകർഷണീയതയും കൂടുതലുണ്ട്.
2 mins
December 06, 2025
Thozhilveedhi
മാരിടൈമിന് BEST TIME!
നേവൽ ആർക്കിടെക്ചർ മുതൽ മാരിടൈം മാനേജ്മെന്റ് വരെ വൈവിധ്യമാർന്ന പഠനമേഖലകൾ
2 mins
December 06, 2025
Thozhilveedhi
K-TET നിബന്ധന ആശങ്കപ്പെടാനുണ്ടോ?
സർവീസിലുള്ള എല്ലാ അധ്യാപകരും 2027 സെപ്റ്റംബർ 1നകം കെ-ടെറ്റ് നേടിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം എന്താണ്? വിധിയിൽ പുനഃപരിശോധന സാധ്യമാണോ? വിദ്യാഭ്യാസ വിദഗ്ധനായ ഡോ. വി.ബാലകൃഷ്ണൻ വിശദീകരിക്കുന്നു.
1 mins
December 06, 2025
Thozhilveedhi
IOCL 2757 അപ്രന്റിസ്
12 വർഷ പരിശീലനം അവസാന തീയതി: ഡിസംബർ 18
1 min
December 06, 2025
Thozhilveedhi
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവുകൾ ഇപ്പോഴും കോൺഫിഡൻഷ്യൽ
റാങ്ക് ലിസ്റ്റ് തീരാറായിട്ടും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല
1 min
December 06, 2025
Thozhilveedhi
ഐടി സംരംഭങ്ങൾക്ക് എസ്ഐഎസ് സഹായപദ്ധതി
25 ലക്ഷം രൂപവരെ സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്മെന്റ് സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.
1 min
November 29, 2025
Thozhilveedhi
HST 5 വിഷയങ്ങളിൽ ഷോർട് ലിസ്റ്റായി
എല്ലാ ജില്ലകളിലെയും മാത്തമാറ്റിക്സ്, ഹിന്ദി ലിസ്റ്റ് വന്നു മലയാളം, നാച്വറൽ സയൻസ്, ഇംഗ്ലിഷ് ലിസ്റ്റുകളും വന്നുതുടങ്ങി
1 min
November 29, 2025
Thozhilveedhi
ഇന്റലിജൻസ് ബ്യൂറോ 362 മൾട്ടിടാസ്കിങ് സ്റ്റാഫ്
തിരുവനന്തപുരത്തു 13 ഒഴിവ്
1 min
November 29, 2025
Listen
Translate
Change font size

