മഹാവ്യസനങ്ങളുടെ ഉറവിടം തേടി
Mathrubhumi Yathra|March 2023
സി.വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം' എന്ന നാവൽ പുറത്തിറങ്ങിയിട്ട് നാൽപത് വർഷം പിന്നിടുന്നു. ക്രൈസ്തവജീവിതങ്ങളുടെ അടരുകൾ പ്രമേയമായ കൃതി പിറന്ന ഭൂമികയിലൂടെ എഴുത്തുകാരനോടൊപ്പം ഒരു സഞ്ചാരം
ARUN P GOPI
മഹാവ്യസനങ്ങളുടെ ഉറവിടം തേടി

റാഹേൽ കരഞ്ഞും കിതച്ചും ഓടുകയായിരുന്നു. വൈകുന്നേരത്തെ നിഴലുവീണ തട്ടുകൾ കയറി അതിരിലെത്തിയപ്പോൾ, എതിരെനിന്ന് ആനിയും യോഹന്നാനും വരുന്നതു കണ്ടു. റാഹേൽ പെട്ടെന്ന് കരച്ചിലടക്കി... ആനി അടുത്തെത്തി അവളോട്, റാഹേൽ നീ കരഞ്ഞതെന്തിന്, നിന്റെ മുഖം വിളറിയിരിക്കുന്നതെന്തു കൊണ്ട്? എന്ന് ചോദിച്ചു. എന്നാറെ അവൾ അത്യന്തം ഭ്രമിച്ച് നടുങ്ങി. പുറത്തേക്ക് വഴിതിരിയുന്ന വലിയ നിലവിളിയോടും കണ്ണുനീരോടും കൂടി അവൾ ഓടിപ്പോയി. ആനിയും യോഹന്നാനും ഭയപ്പെട്ടുനിന്നു. അനന്തരം അവർ റബ്ബർമരങ്ങൾക്കിടയിലൂടെ ഓടി തട്ടുകളിറങ്ങി -(ആയുസ്സിന്റെ പുസ്തകം)

തണുപ്പു നിറഞ്ഞ പ്രഭാതമായിരുന്നു. മലമടക്കുകളിൽ ഉരുണ്ടു കൂടിയ മഞ്ഞിൻകണങ്ങൾ താഴ്വരയെ പുൽകി കടന്നുപോകുന്നു. ശാന്തമായൊഴുകുന്ന പുഴ കണ്ടപ്പോൾ എഴുത്തുകാരൻ ചിന്തയിലാണ്ടിരുന്നു. മനുഷ്യൻ പാപികളായതെന്തിന്, മഹാവ്യസനങ്ങളുടെ കഥയെഴുതിയതെന്തു കൊണ്ട്? എന്ന് ചോദിച്ചു. അനന്തരം കഥാകാരൻ പഴയനിയമത്തിലെ പാപത്തെ വിവരിച്ചു. ഏദൻതോട്ടത്തിൽ നിന്നുമേറ്റ പാപത്തെ അതിനെ ഉൾക്കൊണ്ട് ആയുസ്സിന്റെ പുസ്തകത്തിൽ പൗലോ റാഹേലിനോട് ചെയ്ത ഞങ്ങൾ എഴുത്തുകാരനെ ശ്രവിച്ചു.

മാലോം എന്ന കാസർകോടിന്റെ മലയോരദേശത്തേക്കായിരുന്നു യാത്ര. നാലുപതിറ്റാണ്ടുകൾക്ക് മുൻപ് മലയാളത്തിന്റെ പ്രിയ കഥാകാരൻ സി.വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം' എന്ന നോവലിന് പ്രമേയമായ ഭൂമിക. എഴുത്തുകാരനോടൊപ്പം അയാൾ സൃഷ്ടിച്ച, വ്യസനങ്ങളുടെ ജീവിത കഥ നിറഞ്ഞ ഗ്രാമത്തിലേക്ക്...

"ഈ വ്യസനം പോലെ ഒരു വ്യസനമില്ല' എന്നായിരുന്നു നിരൂപകർ "ആയുസ്സിന്റെ പുസ്തകത്തെ വിശേഷിപ്പിച്ചത്. നോവലിൽ, റാഹേലിനോട് പാപം ചെയ്ത പൗലോ. അയാളുടെ പുത്രൻ തോമ. തോമയുടെ മകൻ യോഹന്നാൻ. വ്യസനങ്ങൾ അവർക്കു മേൽ പെയ്തിറങ്ങി. പൗലോ-അയാളുടേത് ഏകാതയും വാർധക്യവുമായിരുന്നു വ്യസനമായി രൂപാന്തരപ്പെട്ടത്. തോമ-വിഭാര്യനായിരുന്നു. അയാൾക്ക് ജയിലിൽ കിടക്കേണ്ടിവന്നു. യോഹന്നാൻ ഇഷ്ടപ്പെട്ടവരെല്ലാം അവനെ വിട്ടകലുകയായിരുന്നു. ക്രിസ്തീയ ജീവിതത്തിന്റെ അടരുകളും പാപബോധവും പ്രമേയമായ “ആയുസ്സിന്റെ പുസ്തകം മലയാള നോവൽ സാഹിത്യത്തിൽ വേറിട്ട വായനാനുഭവമായിരുന്നു.

ദൂരെ, കുടക് വനത്തോട് ചേർന്ന മഞ്ഞുമൂടിയ പന്ന്യാർമാനി മലനിരകൾ പ്രത്യക്ഷമായി. നാലുവശങ്ങളും കുന്നുകളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് മാലോം. ഗ്രാമമധ്യത്തിലൂടെ ചൈത്രവാഹിനിപ്പുഴ വരണ്ടൊഴുകുന്നു.

この記事は Mathrubhumi Yathra の March 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mathrubhumi Yathra の March 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MATHRUBHUMI YATHRAのその他の記事すべて表示
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 分  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 分  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 分  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 分  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 分  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 分  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 分  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 分  |
May 2023