മടിക്കൈ കേരളത്തിന്റെ മോസ്കോ
Mathrubhumi Yathra|February 2023
വയലുകളും മൊട്ടക്കുന്നുകളും അതിരിടുന്ന മടിക്കൈ ഗ്രാമം, കേരളത്തിന്റെ സമരചരിത്രത്തിന്റെ അമരഗാഥകൾ പാടുന്ന പ്രദേശം കൂടിയാണ് ക്കൈ കേരളത്തിന്റെ മാസ്കോവയലുകളും മൊട്ടക്കുന്നുകളും അതിരിടുന്ന മടിക്കൈ ഗ്രാമം, കേരളത്തിന്റെ സമരചരിത്രത്തിന്റെ അമരഗാഥകൾ പാടുന്ന പ്രദേശം കൂടിയാണ്
: SOORAJ SUKUMARAN
മടിക്കൈ കേരളത്തിന്റെ മോസ്കോ

പുലർച്ചെ ആറ് മണി, ഉറക്കച്ചടവ് വിട്ട് സൂര്യൻ കണ്ണുതുറക്കാൻ തുടങ്ങുന്ന നേരം മാവേലി എക്സ്പ്രസ് നീലേശ്വരം റെയിൽവേ സ്റ്റേഷനെ തൊട്ടു. കേരളത്തിന്റെ മോസ്കോയിലേക്കാണ് ഈ യാത്ര. സമരചരിത്രങ്ങളുടെ ഉശിരും പ്രകൃതിഭംഗിയുടെ മിഴിവും നിറഞ്ഞ മടി എന്ന കാർഷികഗ്രാമത്തിലേക്ക്. നേന്ത്രവാഴ കൃഷിക്ക് പേരുകേട്ട പ്രദേശമായതിനാൽ കാസർ കോടിന്റെ വാഴത്തോട്ടമെന്നും വിളിപ്പേരുണ്ട്.

പ്രൗഢനിർമിതിയുടെ കല്യാണഭവനം

ഏച്ചിക്കാനം, മലയാളത്തിന്റെ പ്രിയ കഥാകാരന്റെ ജന്മദേശമെന്ന ഖ്യാതിയാണ് ആ നാട്ടുവഴിയിലേക്ക് കയറുമ്പോൾ ആദ്യം ഓർമയിലെത്തുക. എന്നാൽ അതിനപ്പുറം പോയകാലത്തിന്റെ പ്രൗഢിയുമായി നിൽക്കുന്ന മനകളുടെയും തറവാടുകളുടെയും സമരപോരാട്ടങ്ങളുടെയും തലപ്പൊക്കമുണ്ട് ഏച്ചിക്കാനത്തിന്. അതിൽ പ്രധാനം ഏച്ചിക്കാനം തറവാടും കല്യാണഭവനം എന്ന നാലുകെട്ടും തന്നെ. ദേശീയപാത 66-ൽ നിന്ന് ചെമ്മട്ടംവയൽ കഴിഞ്ഞ് മുന്നോട്ടുപോയാൽ വലതുഭാഗത്ത് കല്യാണം റോഡ് കാണാം. അതിലൂടെ പോകുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുക മഞ്ഞംപൊതിക്കുന്നിലേക്കുള്ള കവാടമാണ്. സൂര്യോദയവും അസ്തമയവും നഗരക്കാഴ്ചകളുമെല്ലാം അതിമനോഹരമായി ആസ്വദിക്കാൻ പറ്റുന്ന മഞ്ഞംപൊതിക്കുന്ന് കാസർകോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്.

この記事は Mathrubhumi Yathra の February 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mathrubhumi Yathra の February 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MATHRUBHUMI YATHRAのその他の記事すべて表示
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 分  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 分  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 分  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 分  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 分  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 分  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 分  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 分  |
May 2023