നന്മകളിൽ നന്മ പകർത്തുന്ന വിഷു
Jyothisharatnam|April 1-15, 2024
മനുഷ്യൻ പ്രകൃതിയെ നിലനിൽപ്പിനായി ആരാധിക്കുന്നതിന്റെ മഹനീയ നിമിഷങ്ങളാണ് വിഷു ആചാരങ്ങളുടെ മഹനീയ സന്ദേശം. ഏവർക്കും വിഷു പുതുവത്സരാശംസകൾ നേരുന്നു.
നന്മകളിൽ നന്മ പകർത്തുന്ന വിഷു

വിഷുപ്പക്ഷി ഉച്ചത്തിൽ കൂവിക്കൊണ്ടിരുന്നു. ഉഷ്ണത്തിൽ നിന്ന് അൽപ്പം ആശ്വാസത്തിനായി കിഴക്കേ കോലായിലേയ്ക്ക് തപ്പിത്തടഞ്ഞു വന്ന മുത്തശ്ശി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.. താത്രി വിഷു എത്തീന്നാ തോന്നണേ.. കണ്ണ് കാണാൻ പാടില്ലാത്ത മുത്തശ്ശിയോടും വിഷുപ്പക്ഷി വിഷുക്കാലം വിളിച്ചറിയിച്ചു. വിഷുവും വിഷുക്കാലവും മലയാളികൾക്ക് അതിരറ്റ സന്തോഷക്കാലം തന്നെയാണ്. പലതരം ഫലങ്ങളാൽ നിറഞ്ഞതും, ഉഷ്ണകാലത്തിന്റെ ഭീകരത അൽപ്പം കുറഞ്ഞു വരുന്നതിന്റെ ആശ്വാസവും, വാകയും, കൊന്നയും, മരുത്ത് വൃക്ഷങ്ങളും, മുല്ലയും പൂത്തുലഞ്ഞു നിൽക്കുന്ന പ്രകൃതിയും കൽപ്പനകൾക്ക് ആഹ്ലാദം നൽകുന്ന കാഴ്ച തന്നെയാണ്. എല്ലാ ആഘോഷങ്ങളും ഐതിഹ്യകഥകളുമായി ബന്ധപ്പെട്ടാണ് നാം ആഘോഷിക്കാറുള്ളത്. എല്ലാ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അനവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഐതിഹ്യങ്ങളിലെ വ്യത്യാസങ്ങൾക്കനുസരിച്ച് ആചാരങ്ങളിലെ വ്യത്യാസം എല്ലാ ആഘോഷങ്ങളിലും കാണപ്പെടാറുണ്ട്. വിഷുവിനെ സംബന്ധിച്ചും അപ്രകാരം ആചാരവൈവിധ്യം കാണപ്പെടുന്നുണ്ട്.

വസന്ത നവരാത്രിയിൽ വിഷു

この記事は Jyothisharatnam の April 1-15, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Jyothisharatnam の April 1-15, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

JYOTHISHARATNAMのその他の記事すべて表示
ക്ഷേമൈശ്വര്യ പ്രദായകൻ ശരഭേശ്വരൻ
Jyothisharatnam

ക്ഷേമൈശ്വര്യ പ്രദായകൻ ശരഭേശ്വരൻ

ലോകക്ഷേമത്തിനായി മഹാദേവൻ നിരവധി അവ താര രൂപങ്ങൾ എടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട താണ് ശ്രീ ശരഭേശ്വര അവതാരം. ശരഭേശ്വര മഹിമകളെ ക്കുറിച്ച് സ്കന്ദപുരാണം, കാഞ്ചിപുരാണം, ശരഭ ഉപനിഷത്ത് തുടങ്ങിയ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.

time-read
1 min  |
April 16-30, 2024
വേഗാനുഗ്രഹം നൽകുന്ന കിരാതഭഗവതി
Jyothisharatnam

വേഗാനുഗ്രഹം നൽകുന്ന കിരാതഭഗവതി

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രമാണ് കാടാമ്പുഴ. ഇവിടെ പ്രതിഷ്ഠ നടന്നിട്ട് 1900 വർഷമായിട്ടുണ്ടെന്നാണ് അഷ്ടമംഗല പ്രശ്ന ത്തിൽ കാണപ്പെട്ടത്. മഹാഭാരതത്തിൽ പ്രധാനമായ കിരാതം കഥയിലെ പാർവ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭക്തജനങ്ങൾക്ക് അനുഗ്രഹം വേഗം നൽകുന്ന ദേവീഭാവം. കിരാതം കഥ ഏവർക്കും അറിവുളളതാ ണെങ്കിലും സ്ഥലനാമവും ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടതിനാൽ അത് ഒരിക്കൽകൂടി പറയുന്നു.

time-read
2 分  |
April 16-30, 2024
പോസിറ്റീവ് എനർജി കേന്ദ്രങ്ങൾ
Jyothisharatnam

പോസിറ്റീവ് എനർജി കേന്ദ്രങ്ങൾ

പ്രകൃതിയിൽ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും എല്ലാം നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ പോസിറ്റീവ് എനർജി നമുക്ക് ലഭിക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങൾ. ക്ഷേത്രദർശനത്തിനായി പുറപ്പെടുമ്പോൾ അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

time-read
1 min  |
April 16-30, 2024
ഉഗ്രരൂപിയായ ശ്രീമഹാദേവൻ
Jyothisharatnam

ഉഗ്രരൂപിയായ ശ്രീമഹാദേവൻ

ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നുപറയുമ്പോൾ എല്ലാ വിശ്വാസികളുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി കുടികൊള്ളുന്ന മഹാ ദേവക്ഷേത്രമാണ്. എന്നാൽ ഇതേ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കുടികൊള്ളുന്ന പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തെക്കുറിച്ച് എല്ലാവർക്കും വലിയ ധാരണ ഉണ്ടാകണമെന്നില്ല

time-read
1 min  |
April 16-30, 2024
രാമനവമി രാജ്യത്തിന്റെ ആഘോഷം
Jyothisharatnam

രാമനവമി രാജ്യത്തിന്റെ ആഘോഷം

ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് 'രാമനവമി. രാജ്യം ഉടനീളം ഈ ആഘോഷം ഉത്സാഹത്തോടെയും അതിവിപുലമായും ആഘോഷിച്ചുവരുന്നു.

time-read
1 min  |
April 16-30, 2024
രണ്ടാം വട്ടവും കണ്ണൻ വിളിച്ചു
Jyothisharatnam

രണ്ടാം വട്ടവും കണ്ണൻ വിളിച്ചു

രണ്ടാമത് പ്രാവശ്യവും ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്. മധുസൂദനൻ നമ്പൂതിരി

time-read
2 分  |
April 16-30, 2024
കാലന്റെ കാലവും ചിത്രാപൗർണ്ണമിയും
Jyothisharatnam

കാലന്റെ കാലവും ചിത്രാപൗർണ്ണമിയും

കേരളത്തിലെ ഉത്സവ മഹിമയിൽ മുന്നിട്ട് നിന്നിരുന്നതും ഇപ്പോൾ ഏറെ കുറെ നാമാവശേഷമാകുമോ എന്ന് സംശയിക്കേണ്ടതുമായ ഒരു പുണ്യപുരാതന ഉത്സവമാണ് ചിത്രാ പൗർണ്ണമി ഉത്സവം. ആദിദ്രാവിഡ സംസ്കൃതിയിൽ ആരംഭം കുറിച്ചതായിരുന്നു ചിത്രാപൗർണ്ണമി.

time-read
1 min  |
April 16-30, 2024
ചന്ദ്രദേവൻ
Jyothisharatnam

ചന്ദ്രദേവൻ

ഭാരതത്തിൽ മൂന്ന് രാജവംശങ്ങളാണ് ഉണ്ടായിരുന്നത്. സൂര്യ വംശം, ചന്ദ്രവംശം, അഗ്നിവംശം. ഇതിൽ ചന്ദ്രന്റെ പുത്രനായ ബുധന്റെ പുത്രനായ പൂരുരവസ്സാണ് ചന്ദ്രവംശത്തിലെ ആദ്യ രാജാവ്. യദുവംശം, വൃഷ്ണിവംശം, യവനവംശം, ഭോജവംശം എന്നിവ ചന്ദ്രവംശത്തിന്റെ പ്രധാന ഉപവംശങ്ങൾ ആയിരുന്നു

time-read
1 min  |
April 16-30, 2024
അനന്തവും ആനന്ദവും നൃത്തമാക്കുന്ന ഈശൻ
Jyothisharatnam

അനന്തവും ആനന്ദവും നൃത്തമാക്കുന്ന ഈശൻ

ഐതിഹ്യങ്ങളും അതിശയങ്ങളും ചേർന്ന വടക്കുംനാഥന്റെ കഥകൾ ചുരുക്കെഴുത്തിലൂടെ മാത്രമേ ആർക്കും പറഞ്ഞുതീർക്കാനാവൂ. എത്ര എഴുതിയാലും എഴുതാത്ത ഏടുകൾ പിന്നേയും ആ ചരിത്രത്തിൽ ബാക്കി നിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം.

time-read
2 分  |
April 16-30, 2024
ഉത്സവമില്ലാത്ത ദേവന്റെ പൂരം
Jyothisharatnam

ഉത്സവമില്ലാത്ത ദേവന്റെ പൂരം

ശ്രീ വടക്കുംനാഥക്ഷേത്രത്തിൽ കാശിവിശ്വനാഥൻ, ചിദംബരനാഥൻ, രാമേശ്വരത്തിലെ സേതുനാഥൻ, കൊടുങ്ങല്ലൂർ ഭഗവതി, കൂടൽമാണിക്യസ്വാമി, ഊരക അമ്മത്തിരുവടി എന്ന ദേവീദേവന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

time-read
3 分  |
April 16-30, 2024