വാസയോഗ്യമായ ഭൂമി
Jyothisharatnam|March 16-31, 2024
മനുഷ്യരും മൃഗങ്ങളും അധിവസിക്കുന്നതും പാലുളള വൃക്ഷങ്ങൾ, പൂക്കൾ എന്നിവയുളളതും, സമതലമായതും മന്ദമായ ശബ്ദമുളളതും ജലം പ്രദക്ഷി ണമായി ഒഴുകുന്നതും വിത്തുകൾ വേഗം മുളയ്ക്കുന്നതും, സമശീതോഷ്ണവുമായ ഇടം വാസയോഗ്യമാണ്.
എസ്.പി.ജെ
വാസയോഗ്യമായ ഭൂമി

വാസയോഗ്യമല്ലാത്ത ഭൂമി

വൃത്താകാരമായതും, അർദ്ധചന്ദ്രാകൃതിയുള്ളതും 3, 5, 6 കോണു കൾ ഉള്ള ഭൂമി വാസയോഗ്യമല്ല. വൃത്താകാരമായ ഭൂമിയിൽ വീട് പണിതാൽ കടുത്ത ദാരിദ്ര്യം അനുഭവിക്കേണ്ടിവരും. 3, 5, 6 കോണുകളുള്ള സ്ഥലത്ത് വീട് പണിത് അവിടെ പാർത്താൽ സാമ്പത്തിക പരാധീനതകളും രാജഭീതിയും അനു ഭവിക്കേണ്ടി വരും. ശൂലം, മുറം, ഇവ യുടെ ആകൃതിയുള്ള ഭൂമിയും ആമ, മീൻ എന്നിവയുടെ മുതുകിന്റെ ആകൃതിയുള്ള ഭൂമിയും, പശുവിന്റെ മുഖത്തിന്റെ ആകൃതിയുള്ള ഭൂമിയും വാസയോഗ്യമല്ല. കുഴിക്കുമ്പോൾ മണ്ണിൽ നിന്ന് ചാമ്പൽ, തലമുടി, ഉമി, അസ്ഥി, ചിതൽപ്പുറ്റ് ഇവ ലഭിക്കുമെങ്കിൽ ആ ഭൂമി വാസയോഗ്യമല്ലെന്നാണ് വിധി. മദ്ധ്യഭാഗം കുഴിഞ്ഞതും കോൺ തിരിഞ്ഞിരിക്കുന്ന ഭൂമിയും വാസയോഗ്യമല്ല. പറമ്പിൽ മുള്ളുകൾ ഉള്ള ചെടിയോ, കടലാടിയോ ഉണ്ടങ്കിൽ പരിഹാരം ചെയ്താൽ മതിയാകും.

この記事は Jyothisharatnam の March 16-31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Jyothisharatnam の March 16-31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

JYOTHISHARATNAMのその他の記事すべて表示
ഇത് ദക്ഷിണകാശിയാണ്....
Jyothisharatnam

ഇത് ദക്ഷിണകാശിയാണ്....

പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികൾ ബലിയിടൽ നടത്തുന്നത്

time-read
1 min  |
May 16-31, 2024
ഏഴരശ്ശനിയെ പേടിക്കണോ?
Jyothisharatnam

ഏഴരശ്ശനിയെ പേടിക്കണോ?

ഒരാളുടെ ജന്മരാശിക്ക് ആകെ ഏഴരവർഷം ശനി പിടിക്കുന്നതി നെയാണ് ഏഴരശ്ശനി എന്ന് പറയുന്നത്

time-read
1 min  |
May 16-31, 2024
തിരുക്കോഷ്ഠിയൂർ
Jyothisharatnam

തിരുക്കോഷ്ഠിയൂർ

ശ്രീരംഗം കഴിഞ്ഞാൽ തമിഴ്നാട്ടിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ മുന്തിയ സ്ഥാനമാണ് തിരുക്കോഷ്ഠിയൂരിനുളളത്.

time-read
1 min  |
May 16-31, 2024
ഔഷധം ദാനം ഹോമം അർച്ചന
Jyothisharatnam

ഔഷധം ദാനം ഹോമം അർച്ചന

എല്ലാവർക്കും ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ..

time-read
2 分  |
May 16-31, 2024
നിലവിളക്കും നിറപറയും
Jyothisharatnam

നിലവിളക്കും നിറപറയും

ഒരു ക്ഷേത്രം നിർമ്മിക്കുകയോ, വീട് പണിയുകയോ ചെയ്യുമ്പോൾ ആദ്യചടങ്ങായ തറക്കല്ലിടുന്നതിനും പിന്നീട് കട്ടിള വയ്പ്പിനും ഗൃഹപ്രവേശനത്തിനും നിലവിളക്ക് കൊളുത്തിയാണ് ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത്. അഷ്ടമംഗല്യ പ്രശ്നത്തിൽ ദീപലക്ഷണം ഒരു പ്രധാന വിഷയമാണ്

time-read
1 min  |
May 16-31, 2024
ത്രിമൂർത്തി സംഗമം
Jyothisharatnam

ത്രിമൂർത്തി സംഗമം

കേരളത്തിലെ ഭക്തിചരിത്രത്തിൽ അപൂർവ്വ സ്ഥാനം വഹിക്കുന്ന ക്ഷേത്രമാണ് തിരുവേഗപ്പു റ മഹാക്ഷേത്രം. ക്ഷേത്രഘടനയിലും ഐതിഹ്യമഹത്വത്തിലും വേറിട്ടുനിൽക്കുന്നതാണ് ഈ മതിൽക്കകം. മൂന്ന് മഹാക്ഷേത്രങ്ങൾ, മൂന്ന് കൊടിമരങ്ങൾ ഈ മതിൽക്കകത്ത് കാണാം. പട്ടാ പി വളാഞ്ചേരി പാതയിൽ കുന്തിപ്പുഴയുടെ കരയിലായിട്ടാണ് തിരുവേഗപ്പുറ ക്ഷേത്രം നില കൊള്ളുന്നത്. ഐതിഹ്യകഥകൾ പിന്നിക്കെട്ടിച്ചേർത്ത ഭക്തഹാരമാണ് ഈ ക്ഷേത്രചരിത്രം.

time-read
1 min  |
May 16-31, 2024
സൂക്ഷ്മസ്ഥലതലങ്ങളിലെ പൂർണ്ണാർത്ഥം
Jyothisharatnam

സൂക്ഷ്മസ്ഥലതലങ്ങളിലെ പൂർണ്ണാർത്ഥം

ഈശ്വരൻ ഉൾക്കൊണ്ട പ്രസാദം ഒട്ടുമേ അളവു കുറയാതെ നാമെല്ലാം പ്രസാദം പോലെ ഏറ്റുകൊള്ളുന്നു.

time-read
1 min  |
May 16-31, 2024
ക്ഷേമൈശ്വര്യ പ്രദായകൻ ശരഭേശ്വരൻ
Jyothisharatnam

ക്ഷേമൈശ്വര്യ പ്രദായകൻ ശരഭേശ്വരൻ

ലോകക്ഷേമത്തിനായി മഹാദേവൻ നിരവധി അവ താര രൂപങ്ങൾ എടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട താണ് ശ്രീ ശരഭേശ്വര അവതാരം. ശരഭേശ്വര മഹിമകളെ ക്കുറിച്ച് സ്കന്ദപുരാണം, കാഞ്ചിപുരാണം, ശരഭ ഉപനിഷത്ത് തുടങ്ങിയ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.

time-read
1 min  |
April 16-30, 2024
വേഗാനുഗ്രഹം നൽകുന്ന കിരാതഭഗവതി
Jyothisharatnam

വേഗാനുഗ്രഹം നൽകുന്ന കിരാതഭഗവതി

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രമാണ് കാടാമ്പുഴ. ഇവിടെ പ്രതിഷ്ഠ നടന്നിട്ട് 1900 വർഷമായിട്ടുണ്ടെന്നാണ് അഷ്ടമംഗല പ്രശ്ന ത്തിൽ കാണപ്പെട്ടത്. മഹാഭാരതത്തിൽ പ്രധാനമായ കിരാതം കഥയിലെ പാർവ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭക്തജനങ്ങൾക്ക് അനുഗ്രഹം വേഗം നൽകുന്ന ദേവീഭാവം. കിരാതം കഥ ഏവർക്കും അറിവുളളതാ ണെങ്കിലും സ്ഥലനാമവും ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടതിനാൽ അത് ഒരിക്കൽകൂടി പറയുന്നു.

time-read
2 分  |
April 16-30, 2024
പോസിറ്റീവ് എനർജി കേന്ദ്രങ്ങൾ
Jyothisharatnam

പോസിറ്റീവ് എനർജി കേന്ദ്രങ്ങൾ

പ്രകൃതിയിൽ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും എല്ലാം നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ പോസിറ്റീവ് എനർജി നമുക്ക് ലഭിക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങൾ. ക്ഷേത്രദർശനത്തിനായി പുറപ്പെടുമ്പോൾ അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

time-read
1 min  |
April 16-30, 2024