തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമഴയും മിന്നൽ പ്രളയവും തുടരുന്നു. കിഴക്കൻ മേഖലയിലാണ് കാര്യമായി മഴ പെയ്യുന്നത്. പത്തനംതിട്ട പത്തനംതിട്ട കൊല്ലമുളയിൽ ഒഴുക്കിൽപ്പെട്ട സ്ഥലവാസി അദ്വൈത് മരിച്ചു. കൊല്ലം കുംഭവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ തമിഴ്നാട് സ്വദേശിയും മരിച്ചു. മധുര സ്വ ദേശി കുമാരനാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഈറോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ അച്ചൻകോവിലാറിൽ വിനോദസഞ്ചാരികളെ വിലക്കി വനംവകുപ്പ് ഉത്തരവിറക്കി.
この記事は Kalakaumudi の August 01, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kalakaumudi の August 01, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു
ഡ്രൈവറും കൊല്ലപ്പെട്ടു
മിഴി നിറച്ച്...മാമുക്കോയയും മടങ്ങി
1946-2023
വീണ്ടും കോവിഡ്
രാജ്യത്ത് ജാഗ്രതാ നിർദേശം നിലവിൽ 7,026 രോഗികൾ വീണ്ടും മാസ്ക്ക് ഉൾപ്പെടെ പ്രതിരോധം
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
8 മരണം
റംസാൻ വ്രതാരംഭം ഇന്ന്
ഇനി പുണ്യരാവുകൾ...
സാംപ ഏറിൽ ഇന്ത്യ വീണു
ആസ്ട്രേലിയയോട് 21 റൺസിന് തോറ്റു, പരമ്പര നഷ്ടം
ബ്രഹ്മപുരത്തെ തീ അണയുന്നില്ല
പ്രദേശവാസികൾക്ക് മുന്നറിയിപ്പ് - ആവശ്യമെങ്കിൽ വ്യോമസേന എത്തും
ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
ചായക്ക് 12 മുതൽ 15 വരെ, ദോശയ്ക്ക് 12 രൂപ
മദ്യം ഉപയോഗിക്കുന്നത് വിലക്കി
വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്നത്
ഇന്നലെ ഗില്ലിന്റെ ദിനം
ഇരട്ട സെഞ്ച്വറിയുടെ തിളക്കം