മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും
Kalakaumudi|April 21, 2024
കളിക്കളം
 എൻ.എസ്. വിജയകുമാർ
മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും

സ്പോർട്ട്സ് പ്രേമികളുടെ ബംഗാൾ യാത്രകൾ, മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർ ട്ടിംഗ് ക്ളബ്ബുകളുടെ ഫുട്ബോൾ കളിസ്ഥലങ്ങളും ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയവും സന്ദർശിക്കാതെ പൂർത്തിയാകില്ല. മുന്നൂറിലധികം ടെസ്റ്റു മത്സരങ്ങൾ കവർ ചെയ്തിട്ടുള്ള ഇപ്പോൾ എൺപതുവയസു കഴിഞ്ഞ പ്രശസ്ത ബ്രിട്ടീഷ് ഫോട്ടോഗ്രാഫറാണ് പാട്രിക് ഇഗാർ. അദ്ദേഹത്തിന്റെ, 1970 കളിൽ ഇറങ്ങിയ ഒരു മനോഹര മായ കോഫി ടേബിൾ ബുക്കുണ്ട്. ആൻ ഐ ഫോർ ക്രിക്കറ്റ്' എന്ന ആ പുസ്തകത്തിൽ കാണികളെക്കുറിച്ച് ഒരു അദ്ധ്യായമുണ്ട്. പ്രശസ്ത ബിബിസി ക്രിക്കറ്റ് കമന്റേറ്ററും എഴുത്തുകാരനുമായ ജോൺ ആർലറ്റാണ് ആ അദ്ധ്യായം എഴുതിയിരിക്കുന്നത്. അതിൽ ഈഡൻ ഗാർഡൻസിലെ ടെസ്റ്റ് മത്സരത്തിലെ തിങ്ങിനിറഞ്ഞ ഗാലറികളുടെ ദൂരെ നിന്നുള്ള ഒരു ചിത്രമുണ്ട്. കൊൽക്കത്തക്കാരുടെ കളി ഭ്രാന്തിനെക്കുറിച്ച് മനസ്സിലാക്കാൻ പാട്രിക് ഇഗാറിന്റെ ആ ഒരൊറ്റ ഷോട്ട് മാത്രം മതി. ഫുട്ബോളിൽ മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിംഗ് ക്ളബ്ബുകൾ തമ്മിലുള്ള പോരാട്ടങ്ങൾക്ക് സ്റ്റേഡിയങ്ങളിൽ സൂചികുത്താൻ ഇടം കിട്ടാത്ത കാലമുണ്ടായിരുന്നു.

この記事は Kalakaumudi の April 21, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Kalakaumudi の April 21, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KALAKAUMUDIのその他の記事すべて表示
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
Kalakaumudi

തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം

ക്ഷേത്രദർശനം

time-read
2 分  |
April 28, 2024
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
Kalakaumudi

ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?

കളിക്കളം

time-read
3 分  |
April 28, 2024
ഭാഷാനദിയായി അസമിലെ ഹിമാദി
Kalakaumudi

ഭാഷാനദിയായി അസമിലെ ഹിമാദി

അനുഭവം

time-read
2 分  |
April 28, 2024
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
Kalakaumudi

കൊടുംചൂട് വിറ്റ് കാശാക്കുന്നവർ

സാമ്പത്തികവാരഫലം

time-read
3 分  |
April 28, 2024
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
Kalakaumudi

യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?

ഡൽഹി ഡയറി

time-read
2 分  |
April 28, 2024
കൈനിക്കരയിലെ വിശ്വപൗരൻ
Kalakaumudi

കൈനിക്കരയിലെ വിശ്വപൗരൻ

അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.

time-read
10+ 分  |
April 28, 2024
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
Kalakaumudi

ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ

എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.

time-read
3 分  |
April 21, 2024
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
Kalakaumudi

പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ

ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്

time-read
4 分  |
April 21, 2024
വാദ്ര ബോംബ്: പിന്നിലാര്‌?
Kalakaumudi

വാദ്ര ബോംബ്: പിന്നിലാര്‌?

ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

time-read
4 分  |
April 21, 2024
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
Kalakaumudi

സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം

ലോക ഹീമോഫിലിയ ദിനം

time-read
2 分  |
April 21, 2024