തളിർ വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് വാസനപ്പകയിലയും അടക്കാ നുറുക്കും കൂട്ടി നാടുവാഴി വായിലിട്ട് ഒന്നു ചവച്ചു. നീട്ടി മുറ്റത്തേക്കു തുപ്പി. ഉമ്മറത്ത് ചുവപ്പിന്റെ വാനവില്ലുകൾ വിരിഞ്ഞു.
ഹായ്
അപ്പോ കോശസ്ഥിതി മോശാന്നാ ഗോപാലൻ പറേണേ. അല്ലേ
അതേ തിരുമേനി! മഴ ചതിച്ചു.
ഇക്കൊല്ലം കൃഷി മോശായി. പാട്ടക്കുടിശിക പിരിഞ്ഞു കിട്ടാനുണ്ട്. തേങ്ങയൊക്കെ മോഷണം പോണൊണ്ട്. നിത്യനിദാന ച്ചെലവുകൾക്കു തന്നെ മുട്ടായിത്തുടങ്ങി..
ഉവ്വോ! എടോ! ബാലഗോപാല താനിതു കേൾക്ക ഈ സാമ്പത്തിക ബുദ്ധിമുട്ടു വരണ സമയത്ത് ചെലവു നടത്തുക എന്നത് ഒരു കലയാണോ ടോ! കല എന്തേ അറിയില്ലാന്നുണ്ടോ.മുണ്ടു മുറുക്കി ഉടുത്തോളാൻ പറയുക ജനത്തോട്.
നമ്മൾ മുണ്ടങ്ങടഴിച്ചും കളയുക.
അതിനിപ്പോ ജനമെല്ലാം പാന്റിലാ. ഇരുകാലികൾ.
എന്നാ ബെൽറ്റിട്ടോളാൻ പറയുക.
അതന്നേ. പണ്ടൊരു ഒരുമ്പെട്ടോൾ ബ്രെഡ് തിന്നാനില്ലെങ്കിൽ കേക്കു തിന്നോളിൻ എന്നു പറഞ്ഞു കേട്ടിട്ടില്ലേടോ.
ഏതായാലും നോമൊന്നു ബിലാത്തിയിൽ പോയി വരാം. ഇപ്പഴാ പറ്റിയ സമയം. പൊര കത്തുമ്പോ വേണം വാഴവെട്ടാൻ എന്നല്ലേ.
അതേ തിരുമേനി താടിക്കു തീ കത്തുമ്പോൾ വേണം ബീഡിക്കു തീ കൊളുത്താൻ എന്നും പറയാറുണ്ട്.
ഇവിടെ ഒരു പശ്ചാത്തലഗാനമാവാം അല്ലേ "തിമിരടിക്കണ കാലമായെടീ തീയാമ്മേ തീയാമ്മേ കാശിന്റെ ക്ഷാമം തീർന്നെടീ തീയാമ്മേ! തീയാമ്മേ! ലോക...
この記事は Hasyakairali の July 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Hasyakairali の July 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !