മികച്ച ഡ്രൈവറാകാം
Kudumbam|March 2024
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
മുഹമ്മദ് ബാദുഷ
മികച്ച ഡ്രൈവറാകാം

വാഹനമോടിക്കാൻ അറിയുന്ന ലൈസൻസുള്ള ആർക്കും ഡ്രൈവറാകാം. എന്നാൽ, എല്ലാ ഡ്രൈവർമാരും മികച്ച ഡ്രൈവറാകണമെന്നില്ല. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല ഡ്രൈവിങ്. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്. ഡ്രൈവിങ്ങിന് നല്ല ഏകാഗ്രതയും ദിശാബോധവും അത്യാവശ്യമാണ്. കൂടാതെ ക്ഷമയും അച്ചടക്കവും കൂടിയേ കഴിയൂ. ഡ്രൈവിങ് കാര്യക്ഷമമാക്കാൻ സഹായിക്കുന്ന ചില വിദ്യകൾ പരിശോധിക്കാം.

വാഹനം പരിചയപ്പെടുക

വാഹനം സ്റ്റാർട്ട് ചെയ്യുന്നതി ന് മുമ്പ് തന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണിത്. വാഹനത്തെക്കുറിച്ചും അതിന്റെ പ്രധാന നിയന്ത്രണങ്ങളെക്കുറിച്ചും ഡ്രൈവർക്ക് എപ്പോഴും പരിചയമുണ്ടാകണം. വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന നിരവധി ഘടകങ്ങൾ ചേർന്നാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഈ ഘടകങ്ങളിൽ ഓരോന്നും ഒരുകൂട്ടം ബട്ടണുകൾ, ലിവറുകൾ, നോബുകൾ എന്നിവ ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. അതിനാൽ ഏതൊരു വാഹനവും ഓടി ക്കാൻ തുടങ്ങുന്നതിനുമുമ്പ് ഈ നിയന്ത്രണങ്ങൾ എവിടെയാണെന്നും അവയുടെ യഥാർഥ പ്രവർത്തനം എന്താണന്നും അറിയേണ്ടത് അനിവാര്യമാണ്.

ഡ്രൈവിങ് പൊസിഷൻ

ഒരു വാഹനത്തിന്റെ പ്രധാന നിയന്ത്രണങ്ങളെല്ലാം നിങ്ങൾക്ക് പരിചിതമായി കഴിഞ്ഞാൽ, അടുത്തഘട്ടം സൗക ര്യപ്രദമായ ഡ്രൈവിങ് പൊസിഷൻ ക്രമീകരിക്കുക എന്നതാണ്. ഓരോ പെഡലുകളും നിയന്ത്രിക്കുമ്പോൾ നിങ്ങളുടെ കാലുകൾ ആയാസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് സീറ്റുകൾ ക്രമീകരിക്കേണ്ടത്. ഒപ്പം മുന്നിലേക്കും സെഡിലേക്കുമെല്ലാം നല്ല രീതിയിൽ കാഴ്ച ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതുപോലെ സ്റ്റിയിറങ്ങിനോട് വളരെ അടുത്തും ഏറെ ദൂരത്തുമായും സീറ്റ് ക്രമീകരിക്കരുത്. കൂടാതെ നിങ്ങളുടെ കാഴ്ചക്കനുസരിച്ച് രണ്ട് വശത്തെയും പിറകിലേക്കുമുള്ള മിററുകൾ ക്രമീകരിക്കണം.

സ്റ്റിയറിങ് വീൽ

この記事は Kudumbam の March 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Kudumbam の March 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KUDUMBAMのその他の記事すべて表示
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 分  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 分  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 分  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 分  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 分  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 分  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 分  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 分  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 分  |
April 2024