ജുവലിന്റെ Merry Christmas
Kudumbam|December 2023
പതിവുപോലെ ഇത്തവണയും നടിയും അവതാരകയുമായ ജുവൽ മേരിയുടെ ക്രിസ്മസ് തൃപ്പൂണിത്തുറയിൽ കുടുംബത്തിനൊപ്പമാണ്. സിനിമാവിശേഷങ്ങൾക്കൊപ്പം കുട്ടിക്കാല ക്രിസ്മസ് ഓർമകളും ജുവൽ പങ്കുവെക്കുന്നു...
രമ്യ പദ്മിനി
ജുവലിന്റെ Merry Christmas

ഓരോ വർഷവും നവംബർ ഇങ്ങെത്തുമ്പോഴേക്കും ജുവൽ മേരിയുടെ മനസ്സിൽ ഓർമകളുടെ ക്രിസ്മസ് വിളക്കുകൾ തെളിയും. അവക്കെല്ലാം കുട്ടിക്കാലത്തിന്റെ സുഗന്ധമാണ്. കാലം മുന്നോട്ടു പോകുമ്പോൾ അത്രയും മധുരമെന്ന് പറയാൻ കഴിയില്ലെങ്കിലും ഓരോ ക്രിസ്മസ് കാലവും വന്നെത്തുന്നത് പ്രത്യാശയുടെ സന്ദേശവുമായാണ്. പതിവുപോലെ ഇത്തവണയും തൃപ്പൂണിത്തുറയിൽ കുടുംബത്തിനൊപ്പമാണ് ക്രിസ്മസ് ആഘോഷം. അതിനായുള്ള പ്ലാനിങ്ങക്കെ നേരത്തേ നടത്തിക്കഴിഞ്ഞു. നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്ത 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രമാണ് ജുവലിന്റെ മറ്റൊരു സന്തോഷം. അതിനൊപ്പം യാത്രകളും പാചകവും എല്ലാമുണ്ട്. ജുവലിന്റെ വിശേഷങ്ങളിലേക്ക്...

ഓർമകളിലെ ക്രിസ്മസ്

 ക്രിസ്മസ് എന്നു കേൾക്കു മ്പോൾതന്നെ സന്തോഷം തുളുമ്പും മനസ്സിൽ കുട്ടിക്കാലത്തെ ഏറ്റവും മധുരമുള്ള ഓർമകളെല്ലാം ക്രിസ്മസുമായി ബന്ധപ്പെട്ടുള്ളതാണ്. ഞങ്ങൾ മൂന്നു മക്കളാണ്. ക്രിസ്മസിന് മുമ്പേതന്നെ ഒരുക്കങ്ങൾ തുടങ്ങും. ആ സമയത്ത് സ്കൂൾ അവധിയായിരിക്കുമല്ലോ... വീട്ടിൽ കളിയും ചിരിയുമായി ആകെ ബഹളമായിരിക്കും. പിന്നെ പള്ളിയിൽ പോകും. ക്രിസ്മസിന് അമ്മവീട്ടിലേക്കുള്ള യാത്രയുണ്ടാകും. അതിനായി ഞങ്ങൾ കാത്തിരിക്കുന്നതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ രസമാണ്. സന്തോഷം മാത്രം നിറഞ്ഞ കാലമായിരുന്നു അന്ന് വീട്ടിൽ ബന്ധുക്കളൊക്കെ വിരുന്നിന് വരും. ഞങ്ങളും വിരുന്നുപോകും. എനിക്ക് തോന്നുന്നത് കുട്ടിക്കാലത്തായിരിക്കും അത്രയും ഗംഭീരമായി ഓരോ ആഘോഷത്തെയും കാത്തിരിക്കുകയും പൊലിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്.

സ്റ്റുഡിയോയിലെ നിറപ്പകിട്ടുള്ള ക്രിസ്മസ്

この記事は Kudumbam の December 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Kudumbam の December 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KUDUMBAMのその他の記事すべて表示
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
Kudumbam

കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ

കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...

time-read
2 分  |
June 2024
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
Kudumbam

കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം

ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...

time-read
3 分  |
June 2024
ആവേശം അമ്പാൻ
Kudumbam

ആവേശം അമ്പാൻ

'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 分  |
June 2024
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
Kudumbam

സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്

ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..

time-read
4 分  |
June 2024
നൽകാം ജീവന്റെ തുള്ളികൾ
Kudumbam

നൽകാം ജീവന്റെ തുള്ളികൾ

ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...

time-read
2 分  |
June 2024
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
Kudumbam

കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്

കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...

time-read
2 分  |
June 2024
തിരിച്ചറിയണം വിഷ സസ്യങ്ങളെ
Kudumbam

തിരിച്ചറിയണം വിഷ സസ്യങ്ങളെ

പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...

time-read
2 分  |
June 2024
അഴകേറും അസർബൈജാൻ
Kudumbam

അഴകേറും അസർബൈജാൻ

യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...

time-read
2 分  |
June 2024
സ്വപ്നച്ചിറകിൽ
Kudumbam

സ്വപ്നച്ചിറകിൽ

ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...

time-read
2 分  |
June 2024
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
Kudumbam

ഒന്നായിട്ടും രണ്ടാവാതിരിക്കാൻ

വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...

time-read
2 分  |
June 2024