വേദികളുടെ വെള്ളിവെളിച്ചത്തിലേക്ക് കയറിയാൽ പിന്നെ, ഹൈവോൾട്ടേജിലാണ് റംസാന്റെ പെർഫോമൻസ്. ഈ ക്യൂട്ട് പയ്യന്റെ കണ്ടംപററി ഡാൻസ് ചുവടുകൾക്ക് ഒപ്പമെത്താൻ ഓട്ടോമാറ്റിക് ലൈറ്റുകൾ പെടും. ചടുലമായ സ്പോട്ട് ലൈറ്റുകൾ പോലും പാടു സ്റ്റെപ്പുകളും കില്ലർ ലുക്കുമായി കാണികളിലേക്ക് ഒരു ഊർജപ്രവാഹമായി തുളച്ചുകയറുന്ന റംസാന്റെ ഈ പാടവത്തിനു പിന്നിൽ വലിയ പരിശ്രമത്തിന്റെ കഥയുണ്ട്.
മാധ്യമം കുടുംബം ഫിറ്റ്നസ് ഫോക്കസ് പതിപ്പിന്റെ മുഖചിത്രത്തിന്റെ ഷൂട്ടിന് എറണാകുളം കലൂർ ഗോകുലം പാർക്കിലേക്ക് എത്തിയപ്പോഴും അതേ ഹൈ വോൾട്ട് എനർജിയിലാണ് റംസാൻ മുഹമ്മദ്. ജിമ്മിലെ അൽപനേരത്തെ വാംഅപ്പോടെ ഏത് പൊസിഷൻ ഷൂട്ടിനും പറ്റുന്ന വർക്കൗട്ട് മോഡിലായി താരം. ഇടക്കിടെ പാട്ടും മൂളി പൊളി മൂഡ്. ഒപ്പം ഇൻസ്റ്റയിലെ മെസേജുകളിലേക്ക് ഫോണിലൂടെ പാളിപ്പാളി നോട്ടവും.
ഷൂട്ടിന്റെ ഇടവേളയിൽ റംസാൻ ചാറ്റ്...
എങ്ങനെയാണ് ഡാൻസിലേക്ക്?
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയാണ് എന്റെ സ്വദേശം. സ്കൂളിൽ എൽ.കെ.ജി ക്ലാസിൽ ആന്വൽ ഡേക്ക് പെർഫോം ചെയ്താണ് തുടക്കം. മൂന്നാം ക്ലാസിലായപ്പോഴേക്കും ശാസ്ത്രീയ നൃത്തത്തിൽ അരങ്ങേറ്റം കഴിഞ്ഞു. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും വെച്ച് ചാനലുകളിൽ ഡാൻസ് റിയാലിറ്റി ഷോ ചെയ്തു. ഇന്ന് എന്നെ എല്ലാവർക്കും അറിയാവുന്നത് ഒരു ഡാൻസർ എന്ന രീതിയിലാണ്. അങ്കിൾ സമീറാണ് ഡാൻസിന്റെ ലോകത്തേക്ക് എന്നെ കൊണ്ടു വരുന്നത്. മേക്കപ് ആർട്ടിസ്റ്റായിരുന്നു അദ്ദേഹം.
この記事は Kudumbam の January 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の January 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...