ചെറുപ്പത്തിൽ അറിയാതെ പോലും ഒരു കഥയെഴുതിയിട്ടില്ല. എന്തിന് കഥ വായിക്കാറു പോലുമില്ല. എഴുത്തിലും വായനയിലും മടി ബാധിച്ച് പഠിച്ചുനടന്നപ്പോൾ ജോലി കിട്ടിയത് പൊലീസിൽ. പിന്നെ എല്ലാവരും കരുതും, പൊലീസല്ലേ അവിടെന്തു കല. അങ്ങനെയങ്ങ് പോകാമെന്നു കരുതി. എന്നാൽ, പൊലീസ് ട്രെയിനിങ് ക്യാമ്പിലെ ജീവിതം എല്ലാം തെറ്റിച്ചു.
എഴുത്ത്, വായന, മാഗസിൻ, സിനിമ, അങ്ങനെ ചർച്ചകളും ബഹളങ്ങളുമായി കഴിഞ്ഞപ്പോൾ കാക്കിയിലെ എഴുത്തുകാരൻ പുറത്തുവന്നു. തോളിൽ കയറേണ്ട സ്റ്റാറുകളുടെ എണ്ണത്തെ ക്കുറിച്ചാലോചിക്കാതെ മുന്നിൽ വരുന്ന സ്റ്റാറുകളെക്കുറിച്ചായി ചർച്ചകൾ. ഒടുവിൽ ആളുതന്നെ സ്റ്റാറായി. തിരക്കഥ, സംവിധാനം ഷാഹി കബീർ...
കഥകൾ പിറന്ന വഴി
ലൊക്കേഷൻ കോട്ടയം പൊലീസ് ട്രെയിനിങ് ക്യാമ്പ്. കഥാപാത്രങ്ങൾ സഹ പൊലീസുകാർ. കളി പറഞ്ഞും കട്ടനടിച്ചും നേരംകളയാതെ ക്യാമ്പിലെ ഭിത്തിയിൽ ചുവർമാസിക പതിച്ചുതുടങ്ങി. ക്യാമ്പിലിറക്കുന്ന മാഗസിനിൽ കഥയെഴുതിയേ പറ്റൂവെന്ന് ശല്യം ചെയ്ത് പൊലീസ് മുറയിൽ കൂട്ടുകാർ നിർബന്ധം തുടർന്നു. അങ്ങനെ ട്രെയിനിങ് ക്യാമ്പിലെ മാഗസിനിൽ പേര് തെളിഞ്ഞു -കഥ: ചരമ പേജ്. രചന: ഷാഹി കബീർ.
സംഗതി കാര്യമായി. സഹ കാക്കിക്കാരിൽ പുസ്തകമെഴുത്തുകാർ വരെ ഉണ്ട്. അതു വായിക്കാതെ കാക്കിയണിഞ്ഞ് ജോലി ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലായി. പിന്നെ ചർച്ചകളിൽ കഥകളും കാര്യങ്ങളുമായപ്പോൾ ജോസഫ് എന്ന സിനിമ പിറന്നു. അഭ്രപാളിയിൽ പേരെഴുതി, തിരക്കഥ: ഷാഹി കബീർ.
ബാപ്പയുടെ ഇഷ്ടം
この記事は Kudumbam の September 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の September 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
യുനീക്കാണ് റോബോട്ടിക്സ് പഠനം
റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്
AI പഠനം കേരളത്തിൽ
വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...
coool...drinks
പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക