ചിക്കൻപോക്സ്: ശരിയും തെറ്റും
Ayurarogyam|October 2023
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്
ചിക്കൻപോക്സ്: ശരിയും തെറ്റും

നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണർത്ത പാടുകളിൽ നിന്നും തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻപോക്സിന്റെ പ്രധാന ലക്ഷണം. കാഴ്ചയിൽ മെഴുകു ഉരുക്കി ഒഴിച്ചാൽ ഉണ്ടാവുന്നത് പോലെ ഇരിക്കും. ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിനു മുൻപ് തന്നെ തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടാകാവും.

നെഞ്ചിലോ പുറകിലോ മുഖത്തോ ആരംഭിക്കുന്ന ഈ കുരുക്കൾ, ക്രമേണ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും നിറയുന്നു. അസുഖത്തിന്റെ കഠിന്യമനുസരിച്ച് വായ, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ വരെ വൈറസ് കയ്യേറി കുരുക്കൾ വിതയ്ക്കുന്നു. ഈ ഘട്ടത്തിൽ ശരീരം മുഴുവൻ ചൊറിച്ചിലും ഉണ്ടാവും. ക്രമേണ കുരുക്കൾ പൊട്ടി വടുക്കളോ പൊറ്റകളോ ആയി മാറുന്നു. അഞ്ചു മുതൽ ഏഴു ദിവസം വരെ ശരീരത്തിൽ ഈ ലക്ഷണങ്ങൾ നിലനിൽക്കും.

വേരിസെല്ലാ സോസ്റ്റർ വൈറസ്  വൈറസാണ് ചിക്കൻ പോക്സിനു കാരണം. വളരെ പെട്ടെന്ന് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഈ പകർച്ചയുടെ പ്രധാന മാർഗ്ഗം വായു വഴിയാണ്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായുവിലേക്ക് വ്യാപിക്കുന്ന വൈറസ്, അതിഥിയെ തേടുന്നു. രോഗത്തിന്റെ ഇൻക്യുബേഷൻ കാലാവധി 10-21 ദിവസം വരെയാണ്, അതായത്. ഒരാളുടെ ശരീരത്തിൽ രോഗാണു കയറിയ ശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ഇത്രയും ദിവസങ്ങൾ എടുക്കാം.

രോഗം പകർത്തുന്നത്

ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിനു ഒന്നോ രണ്ടോ ദിവസം മുൻപേ തന്നെ രോഗം പകർത്തുന്നത് തുടങ്ങും. ഇത് കൂടാതെ ശരീരത്തിലുണ്ടാകുന്ന കുമിളകളിലെ വെള്ളം തട്ടുന്നത് വഴിയും അസുഖം പകരാം. കരുക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ശേഷം 10 ദിവസത്തേക്ക് രോഗപ്പകർച്ചാ സാധ്യത തുടരും.

മൂർച്ഛിക്കുന്നതിന്റെ പ്രശ്നങ്ങൾ

ന്യുമോണിയ  തലച്ചോറിലെ അണുബാധ, അണുബാധ, ഞരമ്പ് പൊട്ടി അഥവാ അരച്ചൊറി എന്നിവയാണ് രോഗത്തിന്റെ സങ്കീർണ്ണതകൾ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ചിക്കൻപോക്സ് വഴിയുള്ള അപകട സാധ്യത കുറവാണ്. സാധാരണയായി ഒരു തവണ ചിക്കൻപോക്സ് വന്നാൽ വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്. വൈറസ് വഴി വീണ്ടും അക്രമിക്കപ്പെട്ടാലും ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്.

ചികിത്സ എപ്പോൾ?

この記事は Ayurarogyam の October 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Ayurarogyam の October 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

AYURAROGYAMのその他の記事すべて表示
മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ
Ayurarogyam

മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ

അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ് വരുന്ന പഞ്ചസ്സാരയിൽ യാതൊരു തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല. അതിനാൽ തന്നെ പലരും പഞ്ചസ്സാരയക്കു പകരം ശർക്കരയും അതുപോലെ ബ്രൗൺ ഷുഗറും ഉപയോഗിക്കുന്നത് കാണാം.

time-read
2 分  |
May 2024
തൈരിന്റെ ആരോഗ്യ ഗുണങ്ങൾ
Ayurarogyam

തൈരിന്റെ ആരോഗ്യ ഗുണങ്ങൾ

പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്

time-read
1 min  |
May 2024
മുടക്കല്ലേ വ്യായാമം
Ayurarogyam

മുടക്കല്ലേ വ്യായാമം

പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. സ്ട്രെച്ചിംഗ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്.

time-read
1 min  |
May 2024
മുടികൊഴിച്ചിൽ തടയാൻ
Ayurarogyam

മുടികൊഴിച്ചിൽ തടയാൻ

മുടി വളരാത്തത്, കൊഴിയുന്നത്, ആരോ ഗ്യമല്ലാത്ത മുടി, അകാലനര എന്നിവയാണ് ഇന്നത്തെ കാലത്ത് മുടിയെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ

time-read
1 min  |
May 2024
കുഴിനഖത്തിന് പരിഹാരം കാണാം
Ayurarogyam

കുഴിനഖത്തിന് പരിഹാരം കാണാം

നഖത്തിൽ നിറ വ്യത്യാസമോ അകാരണമായ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക അത് കുഴി നഖമാകാനുള്ള സാധ്യത കൂടുതലാണ്.

time-read
1 min  |
May 2024
കുറയ്ക്കാം കുടവയർ
Ayurarogyam

കുറയ്ക്കാം കുടവയർ

ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ.

time-read
1 min  |
May 2024
മഴക്കാലമെത്തുന്നു കുടിച്ചാൽ
Ayurarogyam

മഴക്കാലമെത്തുന്നു കുടിച്ചാൽ

അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദി പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.

time-read
1 min  |
May 2024
മുഖത്തെ കറുത്ത പാട് മാറ്റാം
Ayurarogyam

മുഖത്തെ കറുത്ത പാട് മാറ്റാം

മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കുത്തുകളുമെല്ലാം പലരേയും അലട്ടുന്ന പ്രധാനപ്പെട്ടു സൗന്ദര്യപ്രശ്നമാണ്

time-read
1 min  |
May 2024
വാരിവലിച്ചു കഴിക്കരുത്. വിശ്രമം വേണം
Ayurarogyam

വാരിവലിച്ചു കഴിക്കരുത്. വിശ്രമം വേണം

ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്ത ത്തിലുള്ള ശരീരത്തിന്റെ ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലിക്കുകയും ഒരാളുടെ ആരോഗ്യം മെച്ച പ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യു ന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.

time-read
1 min  |
May 2024
ചായകുടി ശീലമാണോ? മരണം തൊട്ടടുത്തുണ്ട്
Ayurarogyam

ചായകുടി ശീലമാണോ? മരണം തൊട്ടടുത്തുണ്ട്

ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും മാർഗ നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല ഒരു പ്രധാന ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ അതിന് മുൻപോ ചായയും കാപ്പിയും കുടിക്കാൻ പാടില്ലെന്നും ഐസിഎംആർ പറയുന്നു. ഭക്ഷണത്തിന് മുൻപോ ശേഷമോ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഈ പാനീയം കുടിക്കാൻ പാടില്ല. ദിവസവും 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗവും പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

time-read
1 min  |
May 2024