പി ആർ ഓ റോൾ ജോലിക്കപ്പുറം എനിക്ക് പാഷൻ ആണ് : പ്രതീഷ് ശേഖർ
Vellinakshatram|October 2023
തിയേറ്ററുകളിൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച സുപർഹിറ്റ് വിജയ ചിത്രങ്ങൾ ലിയോ, കണ്ണൂർ സ്ക്വാഡ്, വിക്രം, ആർ.ആർ. ആർ തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ 55ൽ പരം വിജയ ചിത്രങ്ങളുടെ പി ആർ ഓ ആയി വർക്ക് ചെയ്ത പ്രതിഷ്ശേഖർ ആദ്യമായി വെള്ളിനക്ഷത്രത്തോട് മനസ്സ് തുറക്കുന്നു.
പി ആർ ഓ റോൾ ജോലിക്കപ്പുറം എനിക്ക് പാഷൻ ആണ് : പ്രതീഷ് ശേഖർ

*എങ്ങനെയാണ് പി ആർ ഓ റോളിലേക്ക് എത്തുന്നത് ?

ഞാൻ ഇരുപതു വർഷത്തിൽ കൂടുതലായി മാധ്യമ മേഖലയിൽ ജോലി ചെയ്ത ആളാണ്. ദുബായ് ഏഷ്യാനെറ്റ് റേഡിയോയിൽ ആർ ജെ ആയി തുടങ്ങിയ ഞാൻ ചാനൽ പരിപാടികൾ അവതരണത്തിലൂടെയും ടെലിവിഷൻ പ്രൊഡ്യൂസർ ആയും ഏറെ നാൾ വർക്ക് ചെയ്തു. ഇടയ്ക്കു റെഡ് എഫ് എം പ്രോഗ്രാം ഹെഡ് ആയും ജോലി നോക്കിയിരുന്നു. സിനിമയോടുള്ള ഒരു പാഷൻ എല്ലാവരെയും പോലെ മനസ്സിൽ ഉണ്ടായിരുന്നു. എന്റെ ജോലിക്കിടയിൽ സെലിബ്രിറ്റികളുമായും സിനിമയുടെ അണിയറപ്രവർത്തകരുമായും നല്ല സൗഹൃദം സ്ഥാപിക്കാൻ സാധിച്ചിരുന്നു. അങ്ങനെ മഴവിൽ മനോരമയിൽ സെലിബ്രിറ്റി മാനേജർ/പി ആർ ജോലിയിൽ ഒരാളെ നോക്കിയപ്പോൾ എനിക്ക് എന്റെ സുഹൃത്ത് വഴി ആ ജോലിക്കു അപേക്ഷിക്കാനും ആ ജോലി ലഭിക്കുകയും ചെയ്തു. ടെലിവിഷൻ ചാനലുകൾ ജനങ്ങളുടെ ഏറ്റവും വലിയ വിനോദമായി മാറിയ ആ സമയത്തു ഞങ്ങൾ ചെയ്യുന്ന പ്രോഗ്രാമുകൾ, അതിൽ വരുന്ന സെലിബ്രിറ്റികൾ, പ്രേക്ഷക അഭിപ്രായങ്ങൾ ഒക്കെ കേട്ട് മുന്നോട്ടു കുതിക്കുന്ന വേളയിൽ കോവിഡ് എന്ന മഹാമാരി വന്നതോടെ ടെലിവിഷൻ പ്രോഗ്രാമ്മുകൾക്കും കളർ കുറഞ്ഞു. സെലിബ്രിറ്റികൾ ഇല്ലാതെ സാധാരണ ഷോകളുമായി പരിപാടികൾ നടന്നു. ഓരോ ദിനം കഴിയും തോറും ഞാൻ ചെയ്തിരുന്ന ജോലികൾ, ബന്ധപ്പെട്ടിരുന്ന സെലിബ്രിറ്റികൾ, മേൽക്കൈ എടുത്തു നടത്തിയിരുന്ന ഓഡിഷനുകൾ ഒക്കെ പതിയെ പതിയെ ഇല്ലാണ്ടായി. അങ്ങനെ കുറച്ചു മാസങ്ങൾക്കു ശേഷം ചാനൽ ജീവിതത്തോട് പൂർണമായി വിട പറഞ്ഞു. ഞാൻ ചാനലിൽ നിന്ന് ഇറങ്ങിയ സമയത്തു ജയസൂര്യ ചേട്ടനാണ് അദ്ദേഹത്തിന്റെ വെള്ളം എന്ന ചിത്രത്തിന്റെ അദ്ദേഹവുമായി ബന്ധപ്പെട്ട പി ആർ ജോലി നീ ചെയ്യടാ എന്ന് പറഞ്ഞു ആദ്യ അവസരം തരുന്നത്. പിന്നീട് സിനിമയിലെ സൗഹൃദങ്ങൾ വഴി തുടർ ചിത്രങ്ങൾ ലഭിച്ചു. പകുതി സമയം ഓൺലൈൻ വർക്കും ഇന്റർവ്യൂ ആങ്കറിംഗും ആയി നടന്ന ഞാൻ സിനിമകൾ കിട്ടി തുടങ്ങിയപ്പോൾ പതിയെ പി ആർ ഓ ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

*ലോകേഷിന്റെ ലിയോയിൽ പ്രതീഷ് ആണല്ലോ പി ആർ ഓ റോളിൽ, എങ്ങനെയാണു ആ അവസരം ലഭിച്ചത്?

この記事は Vellinakshatram の October 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Vellinakshatram の October 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

VELLINAKSHATRAMのその他の記事すべて表示
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
Vellinakshatram

ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...

വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും

time-read
1 min  |
May 2024
ഒടുക്കത്തെ ലുക്ക് ഭായി....
Vellinakshatram

ഒടുക്കത്തെ ലുക്ക് ഭായി....

ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു

time-read
1 min  |
May 2024
നിറഞ്ഞാടി നിവിൻ
Vellinakshatram

നിറഞ്ഞാടി നിവിൻ

അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!

time-read
1 min  |
May 2024
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
Vellinakshatram

വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്

മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.

time-read
1 min  |
May 2024
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
Vellinakshatram

അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി

ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്

time-read
1 min  |
May 2024
നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ
Vellinakshatram

നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ

2018-ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്.

time-read
1 min  |
May 2024
ധ്യാൻ ശ്രീനിവാസന്റെ ഓശാന
Vellinakshatram

ധ്യാൻ ശ്രീനിവാസന്റെ ഓശാന

ധ്യാൻ ശ്രീനിവാസൻ, പുതുമുഖം ബാലാജി ജയരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓശാന.

time-read
1 min  |
May 2024
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
Vellinakshatram

വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ

ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.

time-read
3 分  |
May 2024
അവേശം നിറച്ച് ഫഹദ് ഫാസിൽ
Vellinakshatram

അവേശം നിറച്ച് ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...

time-read
2 分  |
May 2024
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
Vellinakshatram

തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം

മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.

time-read
3 分  |
April 2024