試す 金 - 無料
AAARTS ANUKALIKAM - すべての号
ഇന്നലെയുടെ സാഹിത്യങ്ങളെ അറിയുന്നതു പോലെ തന്നെ ഇന്നിനെക്കുറിച്ചും അറിയുക എന്നുള്ളത് ലക്ഷ്യമാക്കി കൊണ്ടാണ് ആർട്സ് അക്കാദമി ആർട്സ് ആനുകാലികം അവതരിപ്പിക്കുന്നത്. സാഹിത്യ സംബന്ധിയായ ധാരാളം ആനുകാലികങ്ങൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ അവയിൽ പലതും നമ്മളിലേക്ക് എത്തിച്ചേരുന്നതിൽ പല പ്രതിബന്ധങ്ങളും ഉണ്ട് . അവയെ ലഘൂകരിക്കാൻ സാധിക്കുകയാണെങ്കിൽ നമുടെ പ്രവർത്തനം ഫലവത്താണ് .