कोशिश गोल्ड - मुक्त
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
Grihshobha - Malayalam
|April 2023
കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.
-
ചൂടുള്ള കാലാ വസ്ഥയിൽ കഴിക്കാൻ സുഖകരം. രുചി കരമായ ഒരു ഭക്ഷണമായും ഇത് കഴിക്കാം. ഏറെ പോഷകങ്ങൾ ഉള്ള ഭക്ഷ്യ വസ്തുവായ കുക്കുംബർ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ഉൾ പ്പെടുത്തുന്നുണ്ട്.
കുക്കുംബറിൽ കലോറി, കൊഴുപ്പ്, കൊളസ്ട്രോൾ, സോഡിയം എന്നിവ വള രെ കുറച്ചെ ഉള്ളൂ.
ഇന്ത്യയിലെ ആളുകൾ പുരാതന കാലം മുതൽക്ക് തന്നെ ഭക്ഷണത്തിനും ഔഷധ ആവശ്യങ്ങൾക്കുമായി വെള്ളരി ക്ക കൃഷി ചെയ്തിരുന്നു. അത്രത്തോളം അതിന്റെ മഹത്വം അന്നത്തെ ആളുകൾ തിരിച്ചറിഞ്ഞിരുന്നു.
കുക്കുംബറിന്റെ സവിശേഷതകൾ
ജലാംശം
വെള്ളരിയിലെ ഇലക്ട്രോലൈറ്റു കൾ നിർജ്ജലീകരണം തടയാൻ സഹാ യിക്കും. വെള്ളരിയിൽ കൂടുതലായി വെള്ളം അടങ്ങിയിരിക്കുന്നു. അവയിൽ പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ചൂടുള്ള കാലാ വസ്ഥയിലോ വ്യായാമത്തിന് ശേഷമോ നിർജ്ജലീകരണം തടയാൻ കുക്കുംബർ കഴിക്കുന്നത് ഫലവത്താണ്. വെള്ളം കു ടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് കുക്കും ബർ ജ്യൂസിൽ പുതിനയും ചേർത്താൽ കൂടുതൽ രുചികരമാക്കാം.
यह कहानी Grihshobha - Malayalam के April 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Grihshobha - Malayalam से और कहानियाँ
Grihshobha - Malayalam
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.
2 mins
April 2023
Grihshobha - Malayalam
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.
3 mins
April 2023
Grihshobha - Malayalam
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.
1 mins
April 2023
Grihshobha - Malayalam
എന്നും എപ്പോഴും സൺസ്ക്രീൻ
എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.
2 mins
April 2023
Grihshobha - Malayalam
സമ്മർ ഫാഷൻ ടിപ്സ്
വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ
1 mins
April 2023
Grihshobha - Malayalam
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...
2 mins
April 2023
Grihshobha - Malayalam
ചിരിയിലൂടെ ആരോഗ്യം
ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.
2 mins
April 2023
Grihshobha - Malayalam
അഡ്വഞ്ചർ സ്പോട്സ്
ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.
3 mins
April 2023
Grihshobha - Malayalam
ഒരു വിഷുക്കാലം കൂടി
പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...
2 mins
April 2023
Grihshobha - Malayalam
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.
2 mins
April 2023
Translate
Change font size

