कोशिश गोल्ड - मुक्त
കുട്ടികളിലെ കാൻസർ ചികിത്സ എങ്ങനെ
Mathrubhumi Arogyamasika
|February 2023
കുട്ടികളിൽ കണ്ടുവരുന്ന കാൻസറുകൾ മുതിർന്നവരിൽ കണ്ടുവരുന്നവയെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. ചികിത്സാരീതികളിലുമുണ്ട് അതിന് അനുസരിച്ചുള്ള പ്രത്യേകതകൾ
കുട്ടികളിൽ കാൻസർ ചികിത്സ വിജയം നേടുന്നതിൽ എത്രത്തോളം മുന്നേറ്റമുണ്ടായിട്ടുണ്ട്?
കുട്ടികളിൽ കണ്ടുവരുന്ന ഭൂരിഭാഗം കാൻസറുകൾക്കെതിരേയും ശാസ്ത്രീയമായ ചികിത്സയിലൂടെ വിജയം കൈവരിക്കാവുന്നതാണ്. പണ്ട് ചികിത്സയില്ലാതിരുന്ന പല കാൻസറുകളെയും പുതിയ കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി, ഇപ്പോൾ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കുട്ടികളിൽ കണ്ടുവരുന്ന രക്താർബുദം, വൃക്കയെ ബാധിക്കുന്ന നെഫ്രോബ്ലാസ്റ്റോമ, കഴലകളെ ബാധിക്കുന്ന ഹോജകിൻ (Hodgkin's Lymphoma) മുതലായ കാൻസറുകളിൽ വിജയ സാധ്യത 90 ശതമാനത്തിലും മുകളിലെത്തിയിട്ടുണ്ട്. ഇതിന് പ്രധാനകാരണം, ഈ മേഖലയിൽ ലോകമെമ്പാടും നടന്നുവരുന്ന ഗവേഷണങ്ങളും അവയുടെ കണ്ടെത്തലുകളുമാണ്. അനുബന്ധ(അത്വാഹിത/തീവ്രപരിചരണ സേവനങ്ങളിൽ നൈപുണ്യവും അതിജീവനം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കുട്ടികളിലും കൗമാരക്കാർക്കിടയിലും കാൻസർമൂലമുള്ള മരണനിരക്ക്1980-കളെ അപേക്ഷിച്ച് 50 ശതമാനത്തിലധികം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. കുട്ടികളിലെ കാൻസർ ചികിത്സയിൽ കൈവരിച്ചിട്ടുള്ള നേടിയെടുക്കാവുന്ന വിജയം പക്ഷേ, ലോകമെമ്പാടും വളരെ വ്യത്യസ്തമാണ്. പാശ്ചാത്യരാജ്യങ്ങൾ കൈവരിച്ചുവരുന്ന വിജയം പലകാരണങ്ങളാൽ വികസ്വര രാജ്യങ്ങളിൽ നേടാൻ സാധിച്ചിട്ടില്ല. അതേസമയം ലോകത്തിൽ കാൻസർ ബാധിച്ച ഏകദേശം 75 ശതമാനം കുട്ടികളുള്ളത് വികസ്വരരാജ്യങ്ങളിലാണുതാനും. ഇതിൽ പകുതിയോളം കുട്ടികൾ പക്ഷേ, അസുഖം നിർണയിക്കുന്നതിനുമുൻപേ തന്നെ മരണപ്പെടുന്നു. നമ്മുടെ രാജ്യത്ത് കാൻസർ ചികിത്സ യിൽ ഉന്നതവിജയം കൈവ രിക്കാൻ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. മെച്ചപ്പെട്ട രോഗനിർണയ സൗകര്യങ്ങൾ, പൊതുജനങ്ങളിൽ കാൻസറിനെക്കുറിച്ചുള്ള അവബോധം, സർക്കാരിൽ നിന്നുള്ള സാമ്പത്തികസഹായം, എൻ.ജി.ഒ.കളുടെ പങ്കാളിത്തം, മെച്ചപ്പെട്ട ഗവേഷണസൗകര്യങ്ങൾ മുതലായവ കാൻസറിനെതിരേയുള്ള യുദ്ധത്തിൽ വിജയം സുനിശ്ചിതമാക്കാൻ സഹായിക്കും.
കാൻസർ ചികിത്സയിലുള്ള കുട്ടികൾക്ക് സാധാരണയുള്ള മറ്റ് പ്രതിരോധ കുത്തിവെപ്പുകളെടുക്കാമോ?
यह कहानी Mathrubhumi Arogyamasika के February 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Mathrubhumi Arogyamasika से और कहानियाँ
Mathrubhumi Arogyamasika
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
1 min
May 2023
Mathrubhumi Arogyamasika
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
2 mins
May 2023
Mathrubhumi Arogyamasika
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
1 min
May 2023
Mathrubhumi Arogyamasika
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
1 min
May 2023
Mathrubhumi Arogyamasika
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
2 mins
May 2023
Mathrubhumi Arogyamasika
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
1 min
May 2023
Mathrubhumi Arogyamasika
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
2 mins
May 2023
Mathrubhumi Arogyamasika
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
2 mins
May 2023
Mathrubhumi Arogyamasika
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
2 mins
May 2023
Mathrubhumi Arogyamasika
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്
2 mins
May 2023
Translate
Change font size
