मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

വീട്ടിലിരുന്നു പഠിക്കാൻ MOOC പിടിക്കാം

Thozhilveedhi

|

October 25, 2025

ചരിത്രം മുതൽ എഐ വരെ ഓൺലൈനിൽ പഠിക്കാവുന്ന സൗകര്യങ്ങൾ അടത്തറിയാം. സൗജന്യ കോഴ്സുകളും ഏറെയുണ്ട് ഇക്കൂട്ടത്തിൽ.

- ബി.എസ്.വാരിയർ

വീട്ടിലിരുന്നു പഠിക്കാൻ MOOC പിടിക്കാം

MOOC (മാസിവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ) ഉപയോഗിച്ച് ലോകത്തെ മുൻനിര സർവകലാശാലകളും സ്ഥാപനങ്ങളും കോടിക്കണക്കിനു പേർക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകുന്നു. ഭാഷയും ചരിത്രവും സയൻസും അടക്കം പരമ്പരാഗത വിഷയങ്ങൾ മുതൽ നിർമിതബുദ്ധിയുടെ അനുഗ്രഹങ്ങൾ വരെ ഇത്തരം കോഴ്സുകളിലുണ്ട്. മിക്കതും സൗജന്യമാണ്. സർട്ടിഫിക്കേഷനു ഫീ നൽകേണ്ടി വരും.

കരിയർ മെച്ചപ്പെടുത്തുക, പുതിയ കരിയറിലേക്കു മാറുക, കോളജ് പഠനം കൂടുതൽ ഫലപ്രദമാക്കുക, സ്വന്തം സ്ഥാപനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക, സംതൃപ്തിക്കു വേണ്ടി ജീവിതകാലം മുഴുവൻ പുതിയ കാര്യങ്ങൾ പഠിക്കുക തുടങ്ങി വിവിധലക്ഷ്യങ്ങളോടെ ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിനു പേർ MOOC പ്രയോജനപ്പെടുത്തിവരുന്നു.

പ്രയോജനങ്ങൾ

എവിടെയിരുന്നും ഏതു നേരത്തും പഠിക്കാം എന്നതാണ് ഇത്തരം കോഴ്സുകളുടെ ഏറ്റവും വലിയ സൗകര്യം.

നമ്മുടെ ഉപരിപഠന പ്രോഗ്രാമുകളിൽ സയൻസ് പഠിക്കുന്നവർക്കു മാനവികവഷയങ്ങളോ മറിച്ചോ പഠിക്കാൻ സാധാരണ സൗകര്യമില്ല. ഇതിനു പരിഹാരമായി MOOC പ്രയോജനപ്പെടുത്താം. ഉദാ: കെമിസ്ട്രി പഠിക്കുന്നവർക്ക് ഇക്കണോമിക്സിൽ താൽപര്യമുണ്ടെങ്കിൽ ഈ വഴി സ്വീകരിക്കാം പഠനസൗകര്യമില്ലാത്ത സാഹചര്യത്തിൽ മുതിർന്നവർക്കും ഇഷ്ടവിഷയങ്ങൾ പഠിക്കാം. കർണാടകസംഗീതത്തിൽ പ്രാവീണ്യമുള്ളയാൾക്കു പാശ്ചാത്യസംഗീതം ശീലിക്കാമെന്നത് ഉദാഹരണം.

കോളജിൽ പഠിക്കുന്ന വിഷയത്തിൽ സിലബസിലില്ലാത്ത മേഖലകളിലും പ്രാവീണ്യം കൈവരിക്കാം.

എൻജിനീയറിങ് കോളജിലും മറ്റും ക്യാംപസ് സിലക്ഷൻ വേളയിൽ കൂടുതൽ വെയ്റ്റേജ് കിട്ടാൻ പഠനവിഷയവുമായി ബന്ധപ്പെട്ട ഓൺലൈൻ കോഴ്സുകളിലെ യോഗ്യത ഉപകരിക്കും.

പഠനസൗകര്യങ്ങൾ

അധ്യാപകർ ക്ലാസെടുക്കുന്നതു വെറുതേ വിഡിയോയിലാക്കി സംപ്രേഷണം ചെയ്യുകയല്ല, മറിച്ച് ഐടിയുടെ സമസ്തസാധ്യതകളും പ്രയോജനപ്പെടുത്തി, അധ്യാപനം കൂടുതൽ ഫലപ്രദമാക്കുകയാണു ചെയ്യുന്നത്.

Thozhilveedhi से और कहानियाँ

Thozhilveedhi

Thozhilveedhi

CTET ഫെബ്രുവരി 8ന്

ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

MSCA ഫെലോഷിപ്പുകൾ

പിഎച്ച്ഡി നേടിയവർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് സഹായം ലഭിക്കുന്ന ഫെലോഷിപ്പാണിത്

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

കുറഞ്ഞ ചെലവിൽ മികച്ച കരിയർ കോസ്റ്റ് അക്കൗണ്ടൻസി

വെറും അക്കൗണ്ടൻസിയല്ല, കോസ്റ്റ് അക്കൗണ്ടൻസി. അതിനു ചുമതലകളും ആകർഷണീയതയും കൂടുതലുണ്ട്.

time to read

2 mins

December 06, 2025

Thozhilveedhi

Thozhilveedhi

മാരിടൈമിന് BEST TIME!

നേവൽ ആർക്കിടെക്ചർ മുതൽ മാരിടൈം മാനേജ്മെന്റ് വരെ വൈവിധ്യമാർന്ന പഠനമേഖലകൾ

time to read

2 mins

December 06, 2025

Thozhilveedhi

Thozhilveedhi

K-TET നിബന്ധന ആശങ്കപ്പെടാനുണ്ടോ?

സർവീസിലുള്ള എല്ലാ അധ്യാപകരും 2027 സെപ്റ്റംബർ 1നകം കെ-ടെറ്റ് നേടിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം എന്താണ്? വിധിയിൽ പുനഃപരിശോധന സാധ്യമാണോ? വിദ്യാഭ്യാസ വിദഗ്ധനായ ഡോ. വി.ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

time to read

1 mins

December 06, 2025

Thozhilveedhi

Thozhilveedhi

IOCL 2757 അപ്രന്റിസ്

12 വർഷ പരിശീലനം അവസാന തീയതി: ഡിസംബർ 18

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവുകൾ ഇപ്പോഴും കോൺഫിഡൻഷ്യൽ

റാങ്ക് ലിസ്റ്റ് തീരാറായിട്ടും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

ഐടി സംരംഭങ്ങൾക്ക് എസ്ഐഎസ് സഹായപദ്ധതി

25 ലക്ഷം രൂപവരെ സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്മെന്റ് സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.

time to read

1 min

November 29, 2025

Thozhilveedhi

Thozhilveedhi

HST 5 വിഷയങ്ങളിൽ ഷോർട് ലിസ്റ്റായി

എല്ലാ ജില്ലകളിലെയും മാത്തമാറ്റിക്സ്, ഹിന്ദി ലിസ്റ്റ് വന്നു മലയാളം, നാച്വറൽ സയൻസ്, ഇംഗ്ലിഷ് ലിസ്റ്റുകളും വന്നുതുടങ്ങി

time to read

1 min

November 29, 2025

Thozhilveedhi

Thozhilveedhi

ഇന്റലിജൻസ് ബ്യൂറോ 362 മൾട്ടിടാസ്കിങ് സ്റ്റാഫ്

തിരുവനന്തപുരത്തു 13 ഒഴിവ്

time to read

1 min

November 29, 2025

Listen

Translate

Share

-
+

Change font size