Facebook Pixel Pravasi Risala - February 2021 अंक तक डिजिटल पहुंच प्राप्त करें | Magzter.com
मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष

कोशिश गोल्ड - मुक्त

मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$NaN
 
$NaN/वर्ष

जल्दी करें, सीमित अवधि का ऑफर!

0

घंटे

0

मिनट

0

सेकंड

.

Pravasi Risala - February 2021

filled-star

Click here to filter issues by date range


Pravasi Risala
From Choose Date
To Choose Date

Pravasi Risala Description:

മലയാളിയുടെ ആഗോള പ്രവാസം, യുവജനത, അവരിലെ സാസ്കാരിക സംഘബോധം എന്നിവ മുഖ്യ പ്രമേയമാക്കി 2009 മുതൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് പ്രവാസി രിസാല. പ്രവാസി യുവതയ്ക്ക് വേണ്ടി 1993 മുതൽ പ്രവർത്തന രംഗത്തുള്ള രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രം. എസ്എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോയാണ് പ്രസാധകർ. കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തര്‍ദേശീയം തുടങ്ങി ഉള്ളടക്ക വൈവിധ്യങ്ങളും മാനവികവും സാമൂഹികവുമായ സമീപനങ്ങളും പ്രവാസി രിസാലയെ വ്യതിരിക്തമാക്കുന്നു. കെട്ടിലും മട്ടിലും രൂപകല്പനയിലും എന്ന പോലെ മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി വായനക്കാർ തേടുന്ന മേഖലകളിലെല്ലാം ആധികാരിക വായന സമ്മാനിക്കുന്നു പ്രവാസി രിസാല.

E-mail: editor@pravasirisala.com

इस अंक में

കോവിഡ്: അധ്യാപകർക്കും പ്രവാസിവീട്ടിലും   (രണ്ട് തലങ്ങളെയും മഹാമാരി മാറ്റിയ വിധം)
തിരഞ്ഞെടുപ്പ്, വോട്ട്,..  (ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുണ്ട്)
രാഷ്ട്രം; രാഷ്ട്രീയം (ഭരണഘടന മുൻനിർത്തി ഒരു വായന)
തമിഴ് മണ്ണിൽ താമര വിരിയുമോ  (ബിജെപിയുടെ ചൂതുകളി)
രിസാല ജീവിതം  (മൂന്നരപ്പതിറ്റാണ്ട രിസാലക്കൊപ്പം)
ഇമാം ഗസ്സാലി, റമളാൻ ബൂത്തി  (രണ്ട് യാത്ര, രണ്ടു ജീവിതങ്ങൾ)
അതിജീവനത്തിന്റെ തെരുവുകൾ  (കോവിഡ് കാലത്തെ തെരുവ് കച്ചവടങ്ങൾ)
ഇസ്‌ലാം വിമർശനങ്ങളിലെ  അയുക്തി   (ഖുർആൻ, മിഅറാജ് എന്നിവയെ മുൻനിർത്തി)
'കിളി' പോയി   (വാക്കിന്റെ വേരാഴങ്ങൾ)  
കലയും വിശ്വാസവും തമ്മിൽ (ഇസ്‌ലാമിലെ കലാചിന്ത)
https://pravasirisala.com/

हाल के अंक

संबंधित शीर्षक

लोकप्रिय श्रेणियां