Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

You Tuber പ്രൊഫഷണലല്ല പാഷനാണ്

Mahilaratnam

|

June 2023

മിറാക്കിൾ ബ്യൂട്ടി വ്ളോഗ്സ് കുഞ്ഞാറ്റയുടെയും ഇച്ചായന്റെയും ജീവിതത്തിൽ വെളിച്ചമായി

- ബിന്ദു. പി.പി

You Tuber പ്രൊഫഷണലല്ല പാഷനാണ്

ജിസ്ബി, അമൽ എന്ന പേരുകേട്ടാൽ ഒരു പക്ഷേ ആർക്കും അത്ര പെട്ടെന്ന് മനസ്സിലാവില്ലായിരിക്കാം. എന്നാൽ കുഞ്ഞാറ്റയും ഇച്ചായനും എന്ന് പറഞ്ഞാൽ കേൾക്കുന്നവർക്ക് ഇത് നമ്മുടെ സ്വന്തം ആൾക്കാർ അല്ലെന്ന് തോന്നി പോകും. വർഷങ്ങൾക്ക് മുൻപ് ജിസ്ബി തന്റെ സന്തോഷത്തിന് വേണ്ടി തുടങ്ങിയ മിറാക്കിൾ ബ്യൂട്ടി വളോഗ്സ് ഇന്ന് ജിസ്ബിയുടെയും അമലിന്റെയും ഒപ്പം കുഞ്ഞുമിക്കുവിന്റെയും ജീവിതത്തിൽ മിറാക്കിളായി മാറിയിരിക്കുകയാണ്. പല നെഗറ്റീവിറ്റികളെയും തരണം ചെയ്ത് കുഞ്ഞാറ്റയും ഇച്ചായനും എന്ന കപ്പിൾ വ്ളോഗേഴ്സ് ഇന്ന് സോഷ്യൽമീഡിയ താരങ്ങളാണ്. യൂട്യൂബിൽ നിന്ന് തങ്ങൾക്ക് വലിയ ചെറിയ സന്തോഷങ്ങൾ കെട്ടിപ്പടുത്തതിനൊപ്പം ഒന്നും ശാശ്വതമല്ലെന്നാണ് ജിസ്ബി പറയുന്നത്. യൂ ട്യൂബർ എന്ന പദവി ഏതുനിമിഷം വേണമെങ്കിലും നമ്മുടെ ജീവിതത്തിൽനിന്ന് എടുത്തുമാറ്റാൻ സാധ്യതയുണ്ട്. അതുകൊണ്ട് യൂട്യൂബിനെ ഒരു സൈഡ് വരുമാനമായും ഒപ്പം നിങ്ങൾ പഠിച്ച് ഒരു ജോലി നേടിയെടുക്കണം എന്നും പറഞ്ഞുകൊണ്ട് ജിസ്ബി സംസാരിച്ചു തുടങ്ങി.

മിറാക്കിൾ സംഭവിക്കാവുന്നതാണ്

PLUS D'HISTOIRES DE Mahilaratnam

Mahilaratnam

Mahilaratnam

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.

സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

'അമ്മ മണമുള്ള ഓണം

ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

time to read

3 mins

September 2025

Mahilaratnam

Mahilaratnam

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

time to read

3 mins

September 2025

Mahilaratnam

Mahilaratnam

ഓണം, മഹത്വവും മഹിമയും

ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

time to read

1 min

September 2025

Mahilaratnam

Mahilaratnam

പൂ വേണം...പൂവട വേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ഓണവെയിലിൻ തിളക്കം പോൽ...

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.

time to read

4 mins

September 2025

Mahilaratnam

Mahilaratnam

മലയാളികളുടെ ലാലേട്ടൻ

ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.

time to read

2 mins

August 2025

Mahilaratnam

Mahilaratnam

സ്ത്രീകളും നിശ്ശബ്ദകൊലയാളികളും

വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.

time to read

3 mins

August 2025

Mahilaratnam

Mahilaratnam

ഒരു സർക്കസ്സ് കലാകാരി

സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്

time to read

3 mins

August 2025

Translate

Share

-
+

Change font size