Essayer OR - Gratuit
ആശങ്കയുടെ വിസ്ഫോടനം
Thozhilveedhi
|May 10, 2025
രാജ്യാന്തരതലത്തിൽ വൻതോതിൽ ചർച്ചയായി ഇറാനിലെ ഷഹീദ് റജയി തുറമുഖത്തെ സ്ഫോടനം
ഇറാനിലെ ബന്ദർ അബ്ബാസ് ഷഹീദ് റജയി തുറമുഖത്തിലെ വൻ സ്ഫോടനം ലോകമാകെ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്ന ഒന്നാണ്. ആയിരത്തിലേറെ പേർക്കാണു സ്ഫോടനത്തിൽ പരുക്കേറ്റത്. ആഭ്യന്തര സുരക്ഷാ പിഴവുകളാണ് സ്ഫോടനത്തിനു കാരണമെന്നു പറയുന്നുണ്ടെങ്കിലും ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. രാസവസ്തുക്കൾ നിറച്ച കണ്ടയ്നറുകൾ സംഭവത്തിനു മുൻപ് തുറമുഖത്ത് എത്തിയിരുന്നതായും ഇവയാണു സ്ഫോടനമുണ്ടാക്കിയതെന്നും രാജ്യാന്തര എജൻസികൾ റിപ്പോർട്ട് ചെയ്തു. മിസൈൽ ഇന്ധനമാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയും റഷ്യയുമാണു മിസൈൽ നിർമാണത്തിൽ ഇറാനു വേണ്ട സഹായങ്ങൾ നൽകുന്നത്. സ്ഫോടനത്തിന് മുൻപു രണ്ട് ചൈനീസ് കപ്പലുകൾ ഷഹീദ് റജയി തുറമുഖത്ത് എത്തിയിരുന്നു. ഒമാനിൽ ഇറാനും യുഎസും തമ്മിൽ ആണവ പദ്ധതി സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് സ്ഫോടനം.
Cette histoire est tirée de l'édition May 10, 2025 de Thozhilveedhi.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Thozhilveedhi
Thozhilveedhi
CTET ഫെബ്രുവരി 8ന്
ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ
1 min
December 06, 2025
Thozhilveedhi
MSCA ഫെലോഷിപ്പുകൾ
പിഎച്ച്ഡി നേടിയവർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് സഹായം ലഭിക്കുന്ന ഫെലോഷിപ്പാണിത്
1 min
December 06, 2025
Thozhilveedhi
കുറഞ്ഞ ചെലവിൽ മികച്ച കരിയർ കോസ്റ്റ് അക്കൗണ്ടൻസി
വെറും അക്കൗണ്ടൻസിയല്ല, കോസ്റ്റ് അക്കൗണ്ടൻസി. അതിനു ചുമതലകളും ആകർഷണീയതയും കൂടുതലുണ്ട്.
2 mins
December 06, 2025
Thozhilveedhi
മാരിടൈമിന് BEST TIME!
നേവൽ ആർക്കിടെക്ചർ മുതൽ മാരിടൈം മാനേജ്മെന്റ് വരെ വൈവിധ്യമാർന്ന പഠനമേഖലകൾ
2 mins
December 06, 2025
Thozhilveedhi
K-TET നിബന്ധന ആശങ്കപ്പെടാനുണ്ടോ?
സർവീസിലുള്ള എല്ലാ അധ്യാപകരും 2027 സെപ്റ്റംബർ 1നകം കെ-ടെറ്റ് നേടിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം എന്താണ്? വിധിയിൽ പുനഃപരിശോധന സാധ്യമാണോ? വിദ്യാഭ്യാസ വിദഗ്ധനായ ഡോ. വി.ബാലകൃഷ്ണൻ വിശദീകരിക്കുന്നു.
1 mins
December 06, 2025
Thozhilveedhi
IOCL 2757 അപ്രന്റിസ്
12 വർഷ പരിശീലനം അവസാന തീയതി: ഡിസംബർ 18
1 min
December 06, 2025
Thozhilveedhi
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവുകൾ ഇപ്പോഴും കോൺഫിഡൻഷ്യൽ
റാങ്ക് ലിസ്റ്റ് തീരാറായിട്ടും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല
1 min
December 06, 2025
Thozhilveedhi
ഐടി സംരംഭങ്ങൾക്ക് എസ്ഐഎസ് സഹായപദ്ധതി
25 ലക്ഷം രൂപവരെ സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്മെന്റ് സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.
1 min
November 29, 2025
Thozhilveedhi
HST 5 വിഷയങ്ങളിൽ ഷോർട് ലിസ്റ്റായി
എല്ലാ ജില്ലകളിലെയും മാത്തമാറ്റിക്സ്, ഹിന്ദി ലിസ്റ്റ് വന്നു മലയാളം, നാച്വറൽ സയൻസ്, ഇംഗ്ലിഷ് ലിസ്റ്റുകളും വന്നുതുടങ്ങി
1 min
November 29, 2025
Thozhilveedhi
ഇന്റലിജൻസ് ബ്യൂറോ 362 മൾട്ടിടാസ്കിങ് സ്റ്റാഫ്
തിരുവനന്തപുരത്തു 13 ഒഴിവ്
1 min
November 29, 2025
Listen
Translate
Change font size

