Essayer OR - Gratuit
യുപിഎസ്സി അവസരം സേനകളിൽ 857 ഒഴിവ്
Thozhilveedhi
|December 30,2023
NDA വിജ്ഞാപനം: 400 ഒഴിവ്
-
കര, നാവിക, വ്യോമസേനകളിലെ 400 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 21നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സ് വിഭാഗങ്ങളിലെ 153-ാം കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 115-ാം കോഴ്സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ജനുവരി 9വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവ്: 400 (എൻഡിഎ: കരസേന-208, വ്യോ മസേന-120, നാവികസേന-42; നേവൽ അക്കാദ മി-30 (10+2 കേഡറ്റ് എൻട്രി സ്കീം).
പ്രായം: 2005 ജൂലൈ രണ്ടിനും 2008 ജൂലൈ ഒന്നിനും മധ്യേ.
യോഗ്യത: നാഷനൽ ഡിഫൻസ് അക്കാദമി (ആർമി വിങ്): പ്ലസ്ടു ജയം/തത്തുല്യം.
നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോഴ്സ്, നേവൽ വിങ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്കീം: ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ച് പ്ലസ് ടു/തത്തുല്യം. പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2024 ഡിസംബർ 24 നു മുൻപു യോഗ്യതാരേഖ ഹാജരാക്കണം. മുൻപു സിപിഎസ്എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്സ് (കോഡ് 01, രണ്ടര മണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെ സ് (കോഡ്-02, രണ്ടര മണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിൽ എഴുത്തുപരീക്ഷയുണ്ടാകും. തുടർന്ന് 900 മാർക്കുള്ള എസ്എസ്ബി ഇന്റർവ്യൂ നടത്തും.
Cette histoire est tirée de l'édition December 30,2023 de Thozhilveedhi.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Thozhilveedhi
Thozhilveedhi
CTET ഫെബ്രുവരി 8ന്
ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ
1 min
December 06, 2025
Thozhilveedhi
MSCA ഫെലോഷിപ്പുകൾ
പിഎച്ച്ഡി നേടിയവർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് സഹായം ലഭിക്കുന്ന ഫെലോഷിപ്പാണിത്
1 min
December 06, 2025
Thozhilveedhi
കുറഞ്ഞ ചെലവിൽ മികച്ച കരിയർ കോസ്റ്റ് അക്കൗണ്ടൻസി
വെറും അക്കൗണ്ടൻസിയല്ല, കോസ്റ്റ് അക്കൗണ്ടൻസി. അതിനു ചുമതലകളും ആകർഷണീയതയും കൂടുതലുണ്ട്.
2 mins
December 06, 2025
Thozhilveedhi
മാരിടൈമിന് BEST TIME!
നേവൽ ആർക്കിടെക്ചർ മുതൽ മാരിടൈം മാനേജ്മെന്റ് വരെ വൈവിധ്യമാർന്ന പഠനമേഖലകൾ
2 mins
December 06, 2025
Thozhilveedhi
K-TET നിബന്ധന ആശങ്കപ്പെടാനുണ്ടോ?
സർവീസിലുള്ള എല്ലാ അധ്യാപകരും 2027 സെപ്റ്റംബർ 1നകം കെ-ടെറ്റ് നേടിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം എന്താണ്? വിധിയിൽ പുനഃപരിശോധന സാധ്യമാണോ? വിദ്യാഭ്യാസ വിദഗ്ധനായ ഡോ. വി.ബാലകൃഷ്ണൻ വിശദീകരിക്കുന്നു.
1 mins
December 06, 2025
Thozhilveedhi
IOCL 2757 അപ്രന്റിസ്
12 വർഷ പരിശീലനം അവസാന തീയതി: ഡിസംബർ 18
1 min
December 06, 2025
Thozhilveedhi
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവുകൾ ഇപ്പോഴും കോൺഫിഡൻഷ്യൽ
റാങ്ക് ലിസ്റ്റ് തീരാറായിട്ടും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല
1 min
December 06, 2025
Thozhilveedhi
ഐടി സംരംഭങ്ങൾക്ക് എസ്ഐഎസ് സഹായപദ്ധതി
25 ലക്ഷം രൂപവരെ സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്മെന്റ് സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.
1 min
November 29, 2025
Thozhilveedhi
HST 5 വിഷയങ്ങളിൽ ഷോർട് ലിസ്റ്റായി
എല്ലാ ജില്ലകളിലെയും മാത്തമാറ്റിക്സ്, ഹിന്ദി ലിസ്റ്റ് വന്നു മലയാളം, നാച്വറൽ സയൻസ്, ഇംഗ്ലിഷ് ലിസ്റ്റുകളും വന്നുതുടങ്ങി
1 min
November 29, 2025
Thozhilveedhi
ഇന്റലിജൻസ് ബ്യൂറോ 362 മൾട്ടിടാസ്കിങ് സ്റ്റാഫ്
തിരുവനന്തപുരത്തു 13 ഒഴിവ്
1 min
November 29, 2025
Translate
Change font size

