Facebook Pixel Accédez au numéro numérique de Pravasi Risala - April 2021 | Magzter.com

Essayer OR - Gratuit

Pravasi Risala - April 2021

filled-star

Click here to filter issues by date range


Pravasi Risala
From Choose Date
To Choose Date

Pravasi Risala Description:

മലയാളിയുടെ ആഗോള പ്രവാസം, യുവജനത, അവരിലെ സാസ്കാരിക സംഘബോധം എന്നിവ മുഖ്യ പ്രമേയമാക്കി 2009 മുതൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് പ്രവാസി രിസാല. പ്രവാസി യുവതയ്ക്ക് വേണ്ടി 1993 മുതൽ പ്രവർത്തന രംഗത്തുള്ള രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രം. എസ്എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോയാണ് പ്രസാധകർ. കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തര്‍ദേശീയം തുടങ്ങി ഉള്ളടക്ക വൈവിധ്യങ്ങളും മാനവികവും സാമൂഹികവുമായ സമീപനങ്ങളും പ്രവാസി രിസാലയെ വ്യതിരിക്തമാക്കുന്നു. കെട്ടിലും മട്ടിലും രൂപകല്പനയിലും എന്ന പോലെ മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി വായനക്കാർ തേടുന്ന മേഖലകളിലെല്ലാം ആധികാരിക വായന സമ്മാനിക്കുന്നു പ്രവാസി രിസാല.

E-mail: editor@pravasirisala.com

Dans ce numéro

▶️കേരളം വർഗീയതയെ വിജയിപ്പിക്കുമോ (ശബരിമലയും ലൗ ജിഹാദും തിരഞ്ഞെടുപ്പിനെ നയിച്ചപ്പോൾ)
▶️മനുഷ്യനെ കൊന്നുതള്ളി കേരളരാഷ്ട്രീയം എങ്ങോട്ട്? (കൊലക്കത്തിയിൽ കെട്ടിയ പാർട്ടി കൊടികൾ)
▶️24X7 ഉണർന്നിരിക്കാൻ പറയുന്നത് ആര്? എന്തിന്? (വിശ്രമ സമയം കോളനിവത്കരിക്കുന്നതിനെ പറ്റി)
▶️മൂന്നു മഹാമനുഷ്യർ (മുഹമ്മദ് അലി സ്വാബൂനി, ഷിറിയ ഉസ്താദ്, ശാന്തപുരം ഉസ്താദ്)
▶️'കേരളമുസ്‌ലിം ചരിത്ര രചനയും ഏപിഗ്രാഫിയും (അമൂല്യ ചരിത്ര ശേഷിപ്പുകൾ നഷ്‌ടപ്പെടുന്നു)
▶️റമളാനെ വരവേൽക്കാം (ആൾകൂട്ടത്തോടൊപ്പമല്ല, ആസൂത്രണം ചെയ്ത്)
▶️കേരളം വികസനം തട്ടി നിൽക്കുന്നത് എവിടെ? (രാഷ്ട്രീയ ഇഛാശക്തിയില്ലായ്മ എന്ന വഴിമുടക്കി)
▶️നേതാവും അനുയായിയും; ഇസ്‌ലാമിക മനഃശാസ്ത്രം (സമൂഹം നിർമിക്കപ്പെടുന്നതിന്റെ ചരട്)
▶️പണിയെടുക്കൂ; എന്നാൽ പണികൊടുക്കരുത് (നാട്ടിലില്ലാത്ത തൊഴിൽ പ്രൊഫഷനലിസത്തെ കുറിച്ച്)

Numéros récents

Titres connexes

Catégories populaires