Essayer OR - Gratuit

Pravasi Risala - July 2020

filled-star
Pravasi Risala
From Choose Date
To Choose Date

Pravasi Risala Description:

മലയാളിയുടെ ആഗോള പ്രവാസം, യുവജനത, അവരിലെ സാസ്കാരിക സംഘബോധം എന്നിവ മുഖ്യ പ്രമേയമാക്കി 2009 മുതൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് പ്രവാസി രിസാല. പ്രവാസി യുവതയ്ക്ക് വേണ്ടി 1993 മുതൽ പ്രവർത്തന രംഗത്തുള്ള രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രം. എസ്എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോയാണ് പ്രസാധകർ. കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തര്‍ദേശീയം തുടങ്ങി ഉള്ളടക്ക വൈവിധ്യങ്ങളും മാനവികവും സാമൂഹികവുമായ സമീപനങ്ങളും പ്രവാസി രിസാലയെ വ്യതിരിക്തമാക്കുന്നു. കെട്ടിലും മട്ടിലും രൂപകല്പനയിലും എന്ന പോലെ മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി വായനക്കാർ തേടുന്ന മേഖലകളിലെല്ലാം ആധികാരിക വായന സമ്മാനിക്കുന്നു പ്രവാസി രിസാല.

E-mail: editor@pravasirisala.com

Dans ce numéro

മൾട്ടി മീഡിയ പതിപ്പ്‌
വായനക്കൊപ്പം കേൾക്കാം, കാണാം
▶️ഗൾഫ്‌ മലയാളികളുടെ അവസ്ഥയറിഞ്ഞ സർവേ പ്രവാസി രിസാല എക്സ്ക്ലൂസീവ്‌)
▶️ചെറുകിട ബിസിനസുകാർക്ക്‌ അതിജയിക്കാൻ (ജീവൻ ഉറപ്പാക്കുന്നതിനിടക്ക്‌ ബിസിനസ്‌ അതിജീവനം എങ്ങനെ)
▶️ആത്മഹത്യ ചെയ്യുന്നവർ‌ പറ്റിക്കുന്നതാരെ? (ആത്മാഹുതിയുടെ കുറ്റം സമൂഹത്തിൽ ചാരിയാൽ രക്ഷപ്പെടാമോ)
▶️മുറാദ്‌ ഹോഫ്മാൻ പടിഞ്ഞാറിനും ഇസ്‌ലാമിനും ഇടയിൽ (പടിഞ്ഞാറിനെ തള്ളരുതെന്നും കൊള്ളരുതെന്നും)
▶️'കട്ട' വിസ്മയം‌  (കട്ടയ്ക്ക്‌ നിൽക്കുന്ന വാക്കുകൾ‌)
▶️താജ്‌മഹലുകൾ ഉണ്ടാകുന്നത്‌ (ദാമ്പത്യ പ്രണയങ്ങൾ)

Numéros récents

Titres connexes

Catégories populaires