സ്ത്രീസുരക്ഷ അറിഞ്ഞേ പറ്റൂ ഇതെല്ലാം
Mahilaratnam|November 2023
ആണും പെണ്ണും എല്ലാം വെറും ഒരു ശ്വാസമാണ്. ഈ ഭൂമിയിലെ സന്ദർശകർ മാത്രമാണ്. അതിനപ്പുറം ആരും ഇവിടെ ഒന്നുമല്ല!!
നേഹ റോസ്
സ്ത്രീസുരക്ഷ അറിഞ്ഞേ പറ്റൂ ഇതെല്ലാം

എല്ലാ മനുഷ്യരും ഒരുതരം ഈഗോ വെച്ചു പുലർത്തുന്നു. മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സ് ആരുടെയും ഉള്ളിലില്ല. പ്രത്യേകിച്ച് അതൊരു സ്ത്രീയാണെങ്കിൽ പെണ്ണ് വെറും പെണ്ണാണ്. എന്തും പറയാം, അടിക്കാം എന്ന ചിന്താഗതി ഇന്ന് പലരും വച്ചുപുലർത്തുന്നു.

 "എന്നെ കെട്ടുന്നത് നിന്റെ ഭാഗ്യമാണ്. നീ എനിക്ക് ഒന്നുമല്ല ഈ വക ഡയലോഗുകൾ കേട്ടിട്ടില്ലാത്ത പെണ്ണുങ്ങൾ ആരും തന്നെ ഉണ്ടാവില്ല. എല്ലാ നാട്ടിലും, ലോകമെമ്പാടുമുള്ള എല്ലാ വികസിത രാജ്യങ്ങളിലും ഒരേ അവസ്ഥ. വിവാഹശേഷം പലരും പുരുഷന്റെ കുടുംബപ്പേരിൽ അറിയപ്പെടുന്നു. Mrs എന്ന നാമകരണം ചെയ്യപ്പെടുന്നു. സ്ത്രീയുടെ കുറ്റങ്ങളും, കുറവുകളും ചർച്ച ചെയ്യപ്പെടുന്നു.

ഈ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം സ്ത്രീകൾക്ക് അനുകൂല നിയമങ്ങൾ ആവശ്യമാണ്.

ആരാണ് സ്ത്രീയുടെ ശത്രു?


പൊതുവേയുള്ള ധാരണ സ്ത്രീയുടെ ശത്രുക്കൾ പുരുഷനാണെന്നാണ്. പക്ഷേ യഥാർത്ഥത്തിൽ സ്ത്രീയുടെ ശത്രു ഇവിടുത്തെ ചട്ടക്കൂടുകളാണ്. പരമ്പരാഗതമായി ജീവിച്ച ശൈലിയിൽ നിന്നും മാറുമ്പോൾ സ്ത്രീകൾ ചോദ്യം ചെയ്യപ്പെടുന്നു. സമൂഹം ആണ് സത്യത്തിൽ സ്ത്രീയുടെ ശത്രു, അതിൽ സ്ത്രീകളും ഉൾപ്പെടും. സ്ത്രീയുടെ ശത്രു നമ്മുടെ ചട്ടക്കൂടുകളും മാറ്റം ആഗ്രഹിക്കാത്ത പൊതുബോധവുമാണ്.

എന്താണ് ഒരു സ്ത്രീക്ക് വേണ്ടത്?

ഒരു സ്ത്രീക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. ചോദ്യം ചെയ്യപ്പെടാതെ അവളുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇഷ്ടമുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ളപ്പോൾ മാത്രം പ്രസവിക്കാനുള്ള സ്വാതന്ത്ര്യം. അവളുടെ ശരീരം അവരുടേത് മാത്രമാണ് എന്ന ബോധ്യത്തോടെ കൂടി ജീവിക്കാനുള്ള സ്വാതന്ത്ര്യം.

സ്ത്രീകൾ അനുഭവിക്കുന്ന body shaming

പ്രസവാനന്തരം സ്ത്രീകളുടെ ശരീരഘടനയിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, ഭർത്താവ് പോലും സ്വന്തം ഭാര്യയെ body shaming ചെയ്യുന്നു. എന്നാൽ ഈ ഭർത്താക്കന്മാർ ഒരിക്കലും മനസ്സിലാക്കുന്നില്ല. അവരുടെ കുട്ടിക്ക് ജന്മം നൽകിയതു കൊണ്ടാണ് അവളുടെ ശരീരഘടനയിൽ മാറ്റം വരുന്നതെന്ന്. അതോടൊപ്പം തന്നെ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങൾ മറന്നുപോകുന്നു. 

Esta historia es de la edición November 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición November 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
ഹോ..എന്തൊരു ചൂട്
Mahilaratnam

ഹോ..എന്തൊരു ചൂട്

വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.

time-read
1 min  |
April 2024
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
Mahilaratnam

സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം

സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.

time-read
2 minutos  |
April 2024
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
Mahilaratnam

പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം

നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം

time-read
1 min  |
April 2024
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
Mahilaratnam

ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു

ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം

time-read
1 min  |
April 2024
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
Mahilaratnam

ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം

ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.

time-read
1 min  |
April 2024
സർ ഒരു കത്ത്...
Mahilaratnam

സർ ഒരു കത്ത്...

\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....

time-read
3 minutos  |
April 2024
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
Mahilaratnam

സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ

ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്

time-read
1 min  |
April 2024
കാനഡയിൽ വിഷു
Mahilaratnam

കാനഡയിൽ വിഷു

മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ

time-read
1 min  |
April 2024
Colorful Vibes
Mahilaratnam

Colorful Vibes

നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും

time-read
1 min  |
April 2024
ആത്മവിശുദ്ധിയുടെ പെരുന്നാൾ
Mahilaratnam

ആത്മവിശുദ്ധിയുടെ പെരുന്നാൾ

വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...

time-read
2 minutos  |
April 2024