നൂൽ ആർട്ട് എന്ന ഹൂപ്പ് എംബ്രോയ്ഡറി
Mahilaratnam|March 2023
നൂൽകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന വയനാടുകാരി അമൃതപ്രിയയുടെ വിശേഷങ്ങൾ...
നിരഞ്ജനാ ഇന്ദു
നൂൽ ആർട്ട് എന്ന ഹൂപ്പ് എംബ്രോയ്ഡറി

ഓരോ മുഖങ്ങളും നൂൽ കൊണ്ട് നെയ്തെടുക്കുന്ന വയനാടുകാരിയായ അമൃതയെ തേടി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് എത്തി. “ഹൂപ് എംബ്രോയ്ഡറി' എന്ന വാക്കിനെക്കാൾ തനിക്ക് ചുറ്റുമുള്ളവർക്ക് പെട്ടെന്ന് മനസ്സിലാവാൻ വേണ്ടിയാണ് അതിന് "നൂൽ ആർട്ട്' എന്ന പേര് അമൃത നൽകിയത്. വെറുതെ ഒരു നേരം പോക്കിന് വേണ്ടി തുടങ്ങിയതാണെങ്കിലും നൂൽ ആർട്ട് ഇപ്പോൾ അമൃതയുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു കൊണ്ട് സംസാരിച്ചുതുടങ്ങി..

ആദ്യം അനിയത്തിയുടെ മുഖം തുന്നി

ചെറുപ്പം മുതൽ വരയ്ക്കാനുള്ള കഴിവുണ്ടങ്കിലും മത്സരങ്ങളിലൊന്നും പങ്കെടുക്കാത്തതു കൊണ്ട് അടുത്തു നിൽക്കുന്ന ചുരുക്കം ആൾക്കാർക്ക് മാത്രമേ ഞാൻ വരയ്ക്കുന്ന കാര്യം അറിയുകയുള്ളൂ. വീട്ടിലെ ചുമരുകളായിരുന്നു എന്റെ ക്യാൻവാസ്. വളരെ യാദൃച്ഛികമായി ഒരു സുഹൃത്തിന്റെ സ്റ്റാറ്റസ് കണ്ടാണ് ഹൂപ്പ് എംബ്രോയ്ഡറിയെ കുറിച്ച് അറിയുന്നത്. വെറുതെയൊന്ന് പരീക്ഷിക്കാമെന്ന് കരുതുകയായിരുന്നു. ആ സമയത്ത് അനിയത്തിയുടെ പിറന്നാൾ ആയതുകൊണ്ട് ഒരു ഗ്രൂപ്പിൽ അവളുടെ മുഖം തുന്നിപ്പിടിപ്പിച്ചു നൽകി. അത് എല്ലാവർക്കും ഇഷ്ടമായി. അങ്ങനെയാണ് ആദ്യത്തെ വർക്ക് നടക്കുന്നത്. സ്വന്തം അനിയത്തി തന്നെയാണ് ആദ്യത്തെ ക്ലയന്റ്.

Esta historia es de la edición March 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición March 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
കാലം തെറ്റി മഴ; രോഗങ്ങളും
Mahilaratnam

കാലം തെറ്റി മഴ; രോഗങ്ങളും

ഇത്തവണ കേരളത്തിൽ ക്രമം തെറ്റി എത്തിയ മഴക്കാലമാണ്. മഴക്കാലം വളരെയധികം സാംക മിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും നമുക്ക് പരിചയപ്പെടാം.

time-read
2 minutos  |
June 2024
പല്ലുകൾ മുല്ലമൊട്ടുപോലെ
Mahilaratnam

പല്ലുകൾ മുല്ലമൊട്ടുപോലെ

2014 ൽ ദുബായ് നഗരത്തിലേയ്ക്ക് ചേക്കേറിയ ഈ ദമ്പതിമാർ ഇന്ന് ഉദ്യോഗരംഗത്ത് തിരക്കുകളിലാണ്. ഇരുവരും “മഹിളാരത്നം വായനക്കാർക്കുവേണ്ടി സംസാരിക്കുകയാണ്....

time-read
2 minutos  |
June 2024
പെരിയോനേ റഹ്മാനെ....
Mahilaratnam

പെരിയോനേ റഹ്മാനെ....

ഭാഷ എന്തായാലും പാട്ടിനും സംഗീതത്തിനും അതിർവരമ്പുകൾ ഉണ്ടാവാറില്ല. തമിഴിൽ ധാരാളം ഹിറ്റുകൾ സമ്മാനിച്ച ജിതിൻരാജ് ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനത്തിലൂടെ മലയാളമനസ്സുകളും കീഴടക്കുന്നു. ജിതിന്റെ വാക്കുകളിലൂടെ...

time-read
2 minutos  |
June 2024
അദ്ധ്യയനവർഷം ആരംഭിക്കുന്നു ശ്രദ്ധിക്കുക
Mahilaratnam

അദ്ധ്യയനവർഷം ആരംഭിക്കുന്നു ശ്രദ്ധിക്കുക

പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കുകയായി. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരുടെ കാര്യത്തിൽ അമ്മമാർ ഇനി എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു?

time-read
2 minutos  |
June 2024
Midlife Crisis
Mahilaratnam

Midlife Crisis

ചെറുപ്പം തൊട്ടേ ആഹാരശീലം, പുകവലി, മദ്യം എന്നിവയൊക്കെ സ്വീകരിച്ച് തുടങ്ങിയ ശരീരം 40 കഴിഞ്ഞാൽ ക്ഷീണിതമാവുന്നു. ഇവയെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പാടെ ഉപേക്ഷിക്കയോ വേണം.

time-read
2 minutos  |
June 2024
കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും
Mahilaratnam

കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും

കൈയ്ക്ക് ഈ രോഗം വരാൻ സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ കൈപ്പത്തി നിവർത്തിയും ചുരുക്കിയും ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ കാർപ്പൽ ടണൽ സിൻഡ്രോമിനെ മറികടക്കാം.

time-read
1 min  |
June 2024
ഒരു ലവ് സ്റ്റോറി
Mahilaratnam

ഒരു ലവ് സ്റ്റോറി

ചലച്ചിത്രങ്ങളിലെന്നപോലെ ജീവിതത്തിലും പ്രണയവും ടെൻഷനുകളും അനുഭവിച്ചറിഞ്ഞ നഹാസ് ഷഫ്‌ന ദമ്പതികളുടെ വിശേഷങ്ങളിലൂടെ...

time-read
2 minutos  |
June 2024
ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ
Mahilaratnam

ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ

കണ്ടല്ലൂർ പാരമ്പര്യവഴിയിലെ അഞ്ചാം തലമുറക്കാരി

time-read
2 minutos  |
June 2024
സ്ത്രീ സുരക്ഷ എങ്ങനെ?
Mahilaratnam

സ്ത്രീ സുരക്ഷ എങ്ങനെ?

ജീവിതത്തിൽ ഒറ്റയ്ക്കാവുന്ന പല സന്ദർഭങ്ങളിലും കൈക്കൊള്ളേണ്ട അഞ്ചു സ്ത്രീകൾ രക്ഷയ്ക്കായി കാര്യങ്ങൾ....

time-read
1 min  |
June 2024
ആടുജീവിതം
Mahilaratnam

ആടുജീവിതം

പ്രശസ്ത സംവിധായകൻ ബ്ലെസ്സി 'മഹിളാരത്ന'ത്തിനു നൽകിയ പ്രത്യേക അഭിമുഖം

time-read
3 minutos  |
June 2024