ന്യൂയോർക്ക്: അപൂർവങ്ങളിൽ അപൂർവമായ രണ്ടു ജോഡി സമാന ഇരട്ടകൾക്കു ജന്മം നൽകി അമേരിക്കൻ യുവതി. ആൽബയെന്ന യുവതിയാണ് തുടർ ഗർഭധാരണത്തിൽ സമാന ഇരട്ടകളുടെ മാതാവായത്. ആദ്യ ഇരട്ടകൾക്കു ജന്മം നൽകി ആറു മാസത്തിനുശേഷമാണ് ബ്രിട്ടനി വീണ്ടും ഇരട്ട കുട്ടികളെ ഉദരത്തിൽ വഹിക്കുന്നതായി കണ്ടെത്തിയത്. ആദ്യപ്രസവത്തിൽ ആൺ പെൺമക്കളാണു പിറന്നത്. ബ്രിട്ടനിൽ ലൂക്ക, ലെവ എന്നിങ്ങനെ കുഞ്ഞുങ്ങൾക്കു പേരുമിട്ടു. ആറുമാസത്തിനുശേഷം രണ്ടാമതും ഗർഭിണിയായതോടെ വീണ്ടും ഇരട്ടക്കുഞ്ഞുങ്ങളാണെന്ന് കണ്ടെത്തി. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ ലിഡിയ, ലിൻലി എന്നീ ഇരട്ടകൾ പിറന്നതോടെ രണ്ടുജോഡി സമാന ഇരട്ടകളുടെ അമ്മയെന്ന അപൂർവഭാഗ്യത്തിന് ബ്രിട്ട്നി ഉടമയായി.
Esta historia es de la edición February 26, 2023 de Mangalam Daily.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 26, 2023 de Mangalam Daily.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി