മാസ്കുകളുടെ ചരിത്രം
Mathrubhumi Thozhil Vartha|January 21, 2023
ചൈനയിലെ പുതിയ കോവിഡ് വൈറസ് ഇന്ത്യയിലുമെത്തിയതോടെ ഇടക്കാലത്ത് അപ്രത്യക്ഷമായ മാസ്കുകൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നമ്മുടെ നിത്യജീവിതത്തിൽ ഇടംപിടിച്ച മാസ്കിന്റെ ചരിത്രം പറയുകയാണ് ഈ ലേഖനത്തിൽ
ഡോ. ലക്ഷ്മി. പി
മാസ്കുകളുടെ ചരിത്രം

കഴിഞ്ഞുപോയെന്ന് നാമെല്ലാവരും ആശ്വസിച്ച കോവിഡ് മഹാമാരി വീണ്ടും തിരിച്ചുവന്നിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങളും പെരുമാറ്റമര്യാദകളും കർശനമായി പാലിച്ചുതുടങ്ങണമെന്ന് വീണ്ടും ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നു. ഒഴിയാബാധയായി ഈ കോവിഡും അനന്തരവകഭേദങ്ങളും ഏറെ കാലങ്ങൾ ഭൂമുഖത്തുണ്ടാവുക തന്നെ ചെയ്യുമെന്ന് ലോകാരോഗ്യസംഘടന വിശദമാക്കുന്നു. ഈ സാഹചര്യത്തിൽ ‘മാസ്ക്’ അഥവാ  നിത്യ മുഖമറകളുടെ പ്രാധാന്യം ജീവിതത്തിൽ വീണ്ടും ശക്തമായിരിക്കുകയാണ്.

മാസ്ക് എന്ന വാക്കും അവയെ സംബന്ധിച്ച ധാരണകളും സാധാരണക്കാർക്കിടയിൽ പ്രചരിച്ചത് കോവിഡ് 19-ന്റെ വരവോടെയാണ്. എന്നാൽ നാം നിസാരമായി എടുത്തണിയുന്ന ഈ മുഖമറകൾക്ക് വലിയൊരു ചരിത്രം തന്നെ പറയാനുണ്ട്. മാസ്ക് എന്ന ഇംഗ്ലീഷ് പദത്തിന്റെ വരവ് അറബിഭാഷയിലെ മസ്‌കാര എന്ന പദത്തിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ഫ്രഞ്ച്, ലാറ്റിൻ ഭാഷകളുടെ സ്വാധീനത്തോടെയാണ് മസ്‌കാര പിൽക്കാലത്ത് മാസ്ക് ആയി പരിണമിച്ചതത്രേ.

മസ്‌കാര എന്നാൽ കോമാളി എന്നായിരുന്നു അർഥം. അറബിയിലെ കോമാളിവേഷങ്ങൾ അണിഞ്ഞിരുന്ന മുഖമറകളിൽ നിന്നാണ് ഈ പദം രൂപപ്പെട്ടതെന്ന് കരുതാം.

ആരോഗ്യമേഖലയിൽ

Esta historia es de la edición January 21, 2023 de Mathrubhumi Thozhil Vartha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición January 21, 2023 de Mathrubhumi Thozhil Vartha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE MATHRUBHUMI THOZHIL VARTHAVer todo
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
Mathrubhumi Thozhil Vartha

കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ

അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ

time-read
1 min  |
2023 May 27
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
Mathrubhumi Thozhil Vartha

ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ

ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക

time-read
1 min  |
2023 May 27
SSB:1656 അവസരം
Mathrubhumi Thozhil Vartha

SSB:1656 അവസരം

അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം

time-read
1 min  |
2023 May 27
AIR ഇനിയില്ല, ആകാശവാണി മാത്രം
Mathrubhumi Thozhil Vartha

AIR ഇനിയില്ല, ആകാശവാണി മാത്രം

ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്

time-read
2 minutos  |
May 20, 2023
ജയിലിലെ നിയമങ്ങൾ
Mathrubhumi Thozhil Vartha

ജയിലിലെ നിയമങ്ങൾ

വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം

time-read
2 minutos  |
May 20, 2023
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
Mathrubhumi Thozhil Vartha

ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി

മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു

time-read
1 min  |
May 20, 2023
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
Mathrubhumi Thozhil Vartha

മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം

ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്

time-read
1 min  |
May 20, 2023
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
Mathrubhumi Thozhil Vartha

യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്

50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ

time-read
2 minutos  |
May 20, 2023
ഏവിയേഷൻ
Mathrubhumi Thozhil Vartha

ഏവിയേഷൻ

വിമാനജീവനക്കാരുടെ മാനസികസംഘർഷം  ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ

time-read
1 min  |
May 20, 2023
വാർത്താലോകത്തൊരു ജോലി
Mathrubhumi Thozhil Vartha

വാർത്താലോകത്തൊരു ജോലി

സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും

time-read
1 min  |
May 20, 2023