![എഫ്.സി.ഐയിൽ 5,043 നോൺ എക്സിക്യുട്ടീവ്](https://cdn.magzter.com/1347859365/1662287678/articles/iQMJBEGti1662445578556/1662445957589.jpg)
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ, നോൺ എക്സിക്യുട്ടീവ് തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലായി 5,043 ഒഴിവിലേക്കാണ് വിജ്ഞാപനം (വിജ്ഞാപനനമ്പർ: 01/2022). ജൂനിയർ എൻജിനീയർ, അസിസ്റ്റന്റ് ഗ്രേഡ്, സ്റ്റെനോഗ്രാഫർ തസ്തികകളിലാണ് അവസരം. ഡിഗ്രിക്കാർക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.
കേരളമുൾപ്പെടുന്ന സൗത്ത് സോണിൽ 989 ഒഴിവുണ്ട്. നോർത്ത്-2,388, ഈസ്റ്റ്-768, വെസ്റ്റ്-713, നോർത്ത് ഈസ്റ്റ്-185 എന്നിങ്ങനെയാണ് മറ്റു സോണുകളിലെ ഒഴിവുകളുടെ എണ്ണം.
കേരളത്തിലെ ഒഴിവുകളിൽ, ജനറൽ-363, എസ്.സി.-173, എസ്.ടി.-44, ഒ.ബി.സി.-300, ഇ.ഡബ്ല്യു.എസ്.-109 എന്നിങ്ങനെയാണ് സംവരണം. ഭിന്നശേഷിക്കാർക്ക് 37 ഒഴിവും നീക്കിവെച്ചിട്ടുണ്ട്. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് പട്ടിക കാണുക. ഒരാൾക്ക് ഏതെങ്കിലും ഒരു സോണിലെ, ഏതെങ്കിലും ഒരു തസ്തികയിലേ അപേക്ഷിക്കാനാവൂ. തിരഞ്ഞടുപ്പിന്റെ ഭാഗമായി നടക്കുന്ന ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിലും പരീക്ഷാകേന്ദ്രങ്ങളുണ്ടായിരി ക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
തസ്തികയും യോഗ്യതയും
ജൂനിയർ എൻജിനീയർ (സിവിൽ എൻജിനീയറിങ്): സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. അല്ലെങ്കിൽ, ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. ജൂനിയർ എൻജിനീയര (ഇലക്ട്രിക്കൽ മെക്കാനിക്കൽ) ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ/മെക്കാനിക്കൽ എൻജിനീ യറിങ്ങിൽ ബിരുദം. അല്ലെങ്കിൽ, ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
സ്റ്റെനോ ഗ്രേഡ്-II: ബിരുദവും ഇംഗ്ലീഷ് ടൈപ്പിങ് മിനിറ്റിൽ 40 വാക്ക്, ഷോർട്ട്ഹാൻഡ്-80 വാക്ക് സ്പീഡും.
Esta historia es de la edición September 10, 2022 de Mathrubhumi Thozhil Vartha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 10, 2022 de Mathrubhumi Thozhil Vartha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
![കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ](https://reseuro.magzter.com/100x125/articles/1426/1319097/Va0qp7cLB1684681259297/1684681538136.jpg)
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
![ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ](https://reseuro.magzter.com/100x125/articles/1426/1319097/f-oRVnbZw1684681051649/1684681208901.jpg)
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
![SSB:1656 അവസരം](https://reseuro.magzter.com/100x125/articles/1426/1319097/xfFkcuR051684680696153/1684680885312.jpg)
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
![AIR ഇനിയില്ല, ആകാശവാണി മാത്രം](https://reseuro.magzter.com/100x125/articles/1426/1311748/d6kXoyEar1684159059396/1684159577485.jpg)
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
![ജയിലിലെ നിയമങ്ങൾ](https://reseuro.magzter.com/100x125/articles/1426/1311748/wErRluQYd1684158727428/1684159050472.jpg)
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
![ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി](https://reseuro.magzter.com/100x125/articles/1426/1311748/5ImzlIJ4b1684158055476/1684158715873.jpg)
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
![മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം](https://reseuro.magzter.com/100x125/articles/1426/1311748/boZhBDk1t1684157881108/1684158042811.jpg)
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
![യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്](https://reseuro.magzter.com/100x125/articles/1426/1311748/N2agywfsX1684157385109/1684157873227.jpg)
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
![ഏവിയേഷൻ](https://reseuro.magzter.com/100x125/articles/1426/1311748/ElqL3FVTi1684154785150/1684157285481.jpg)
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
![വാർത്താലോകത്തൊരു ജോലി](https://reseuro.magzter.com/100x125/articles/1426/1311748/KLoJt8tcs1684154579054/1684154782944.jpg)
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും