നേരം പുലരുന്നേയുളളു, പൗലോ രണ്ടു കൈകളും നീട്ടി വീശി കുതിച്ചു നടക്കുകയാണ്. സംഭവം മറ്റൊന്നുമല്ല ഊളങ്കേറാമൂലയിൽ ഇന്നലെ ഒരു മെഡിക്കൽ ക്യാമ്പ് ഉണ്ടായിരുന്നു. മേരി ഒരുപാട് നിർബന്ധിച്ചാണ് പിടിച്ചു വലിച്ച് പൗലോയെ കൊണ്ടുപോയത്. പരിശോധനയുടെ ഫലം വന്നപ്പോൾ ഞെട്ടിയത് മേരിയാണ്. പൗലോക്ക് ഫാസ്റ്റിംഗ് ഷുഗർ 160, കൊളസ്ട്രോൾ 300, പ്രഷർ ആണങ്കിൽ 100-140. ആകെ കുഴപ്പമായി.
മെഡിക്കൽ സംഘത്തിലുളള ഒരു ഡോക്ടർ നാട്ടുകാരനാണ്. അദ്ദേഹം പൗലോയെയും,മേരിയെയും അടുത്തേക്ക് വിളിച്ചു. റിസൾട്ട് വിശദമായി പരിശോധിച്ചു. എന്നിട്ട് ചോദിച്ചു.
"പൗലോ എന്നല്ലേ പേര്
"അതെ സാറെ
“എത്ര വയസ്സായി നാൽപ്പത്തിരണ്ട് "ആരോഗ്യം തീരെ ശ്രദ്ധിക്കാറില്ല അല്ലെ ? എല്ലാം നോർമൽ ലെവലിന് വെളിയിൽ ആണല്ലോ, വ്യായമം ഒട്ടുമില്ല, നിങ്ങൾക്ക് മരം വെട്ടല്ലേ ജോലി' ? “അതെ സാറേ
"അത് നല്ല വ്യായമം ആണല്ലോ "ആരുന്നു പണ്ട്, ഇപ്പോൾ ഇലക്ട്രിക് വാളാണ് സാറെ, മരത്തിന്റെ ചോട്ടിൽ വെച്ചു കൊടുത്താൽ മതി, അത് മുറിച്ചോളും "അതാ കുഴപ്പം, നിങ്ങളുടെ ഹോബി എന്തൊക്കെയാണ് ? ഹോബി എന്നു പറഞ്ഞത് പൗലോക്ക് മനസ്സിലായില്ല, താല്പര്യമുളള മറ്റു കാര്യങ്ങൾ എന്നാണ് അർത്ഥമെന്ന് കൂടെയുള്ള നേഴ്സ് പറഞ്ഞു കൊടുത്തു.
"അങ്ങനെ ചോദിച്ചാൽ, പാപ്പീടെ ഷാപ്പിലെ കളളാണ് എന്റെ ഹോബി.
Esta historia es de la edición June 2023 de Hasyakairali.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Hasyakairali.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !