കലികാല അല്ലാതെന്തു പറയാൻ...!
Hasyakairali|May 2023
രണ്ടുദിവസമായി ഒരു തുമ്മലും ചീറ്റലും ഒന്നൊന്നരക്കൊല്ലം മുമ്പായിരു ന്നെങ്കിൽ കൊറോണയായിരുന്നെന്ന് പറ യാമായിരുന്നു. അതിന്റെ രോഗാണു ഇപ്പഴും നമ്മുടെ പരിസരത്തുതന്നെയു ണ്ടെന്നാണ് ആരോഗ്യപ്രവർത്തക ഷബാനത്ത് പറഞ്ഞത്.
എൻ.ടി. സതീഷ് 
കലികാല അല്ലാതെന്തു പറയാൻ...!

കൊറോണ എല്ലാ രാജ്യത്തിനും മരണദാനമായി നൽകിയ രാജ്യമായ ചൈനയിൽ ആറുമാസം മുമ്പ് ദിവസംതോറും പതിമൂവായിരത്തിൽപരം ആളുകൾ മരിച്ചെന്നാ കൊച്ചുമകൾ രേഷ്മ പത്രത്തിൽ വായിച്ചുകേട്ടത്. ഇവി ടാണെങ്കിൽ ഇപ്പം ആളുകൾ മാ ക്കെയൊഴിച്ച് സ്വതന്ത്രരായി ചിരിച്ചുനടക്കുന്നു. എനിക്കുപക്ഷേ അതൊന്നുമാകാൻ വഴിയില്ല. എങ്കിലും ഒന്നുരണ്ടുദിവ സമായി തൊണ്ടകാലിനും തുമ്മലിനും ഒരു കുറവുമില്ല. ചിലപ്പോൾ മഞ്ഞു കാലം കഴിഞ്ഞു ചൂടുകാലം തുടങ്ങിയ തിന്റെ വികൃതിയുമാകാം. എന്നാലും വല്ലാണ്ടിരിക്കേണ്ട.

ഗൗരിയമ്മ ചൂണ്ടുപലകമുക്കിലെ ധർമ്മാശുപ്രതിയെന്ന സർക്കാരാശുപ തിയിലേയ്ക്ക് രാവിലത്തെ തണുപ്പും തുമ്മലും അവഗണിച്ച് കൊണ്ട് യാത്ര തിരിച്ചു.

വെറ്റമുക്കിലെത്തി അൽപ്പം കാത്തുനിന്നപ്പോഴാണ് സർക്കാർ ശകടം കുണുങ്ങിക്കുണുങ്ങി മുന്നിലെത്തിയത്. ഒരുവിധം അകത്തുകയറിപ്പറ്റി എന്നുപറ ഞ്ഞാൽ മതിയല്ലോ. പ്രായമാ യവർക്ക് കയറാൻ പറ്റാത്ത വിധം ഉയരത്തിലായിരുന്നു അതിന്റെ പടികൾ. ഒന്നിരി ക്കാൻ തോന്നിയപ്പോൾ ബസ്സിനുള്ളിൽ സ്ക്കൂൾ കുട്ടികളുടെ തിരക്കോട് തിരക്ക്. ആണും പെണ്ണും കുഴഞ്ഞും മറിഞ്ഞും ചാഞ്ഞും ചരിഞ്ഞും തൊട്ടും പിടിച്ചും ചിരിയോ ടുചിരി. ഒന്നിരിക്കാൻ യാതൊരു വഴിയുമില്ല. കണ്ടക്ടർ പെണ്ണിനെ സമ്മതിക്കണം. അവളാ ണെങ്കിൽ ബസ്സിന്റെ താള ത്തിനൊത്ത് യാതൊരു കാര്യവുമില്ലാതെ പൊട്ടി ച്ചിരിക്കുന്ന കുട്ടികൾക്കിട യിലൂടെ നൂഴ്ന്ന് എന്റെ അരികിലെത്തി ടിക്കറ്റ് ടിക്കറ്റ് എന്ന് മുരണ്ടു.

"മോളെ, എനിക്കൊന്നിരി ക്കണം. എന്നാലേ പൈസാ തരാൻ പറ്റൂ.

"ഈ അമ്മയ്ക്ക് ആരെങ്കിലും സീറ്റുകൊടുക്കൂ.' ആ പെങ്കൊച്ച് ആരോ ടെന്നില്ലാതെ പറഞ്ഞു.

ഒടുവിൽ ഞാൻ നിൽക്കുന്ന സീറ്റിന രികിലെ ഒരു കോളേജുകുമാരി "ഈ ശകുനം കെട്ട തള്ള വരാൻ കണ്ട സമ യം.' എന്നു മനസ്സുകൊണ്ട് പ്രാകി അൽപ്പം വൈഷമ്യത്തോടെ എഴുന്നേറ്റു.

Esta historia es de la edición May 2023 de Hasyakairali.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición May 2023 de Hasyakairali.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE HASYAKAIRALIVer todo
കൈവിട്ട ഭാഗ്യം...
Hasyakairali

കൈവിട്ട ഭാഗ്യം...

ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

time-read
1 min  |
March 2024
രാമൻ, എത്തനെ രാമനടി
Hasyakairali

രാമൻ, എത്തനെ രാമനടി

ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ

time-read
1 min  |
March 2024
കള്ളന് കഞ്ഞി വെച്ചതുപോൽ
Hasyakairali

കള്ളന് കഞ്ഞി വെച്ചതുപോൽ

രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..

time-read
1 min  |
February 2024
വിശ്വാസം....അതല്ലേ...എല്ലാം ...
Hasyakairali

വിശ്വാസം....അതല്ലേ...എല്ലാം ...

ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...

time-read
2 minutos  |
February 2024
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
Hasyakairali

ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം

ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.

time-read
2 minutos  |
February 2024
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
Hasyakairali

ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും

ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.

time-read
1 min  |
January 2024
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
Hasyakairali

പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ

അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.

time-read
1 min  |
January 2024
ഷംസീറും അറബിയും പിന്നെ ഖുബൂസും
Hasyakairali

ഷംസീറും അറബിയും പിന്നെ ഖുബൂസും

എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു

time-read
1 min  |
January 2024
തൊണ്ടിമുതലും ദൃക്‌സാക്ഷിയും
Hasyakairali

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....

time-read
2 minutos  |
December 2023
ക്ലൂ ഉണ്ടോ ഗയ്‌സ്
Hasyakairali

ക്ലൂ ഉണ്ടോ ഗയ്‌സ്

കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !

time-read
2 minutos  |
December 2023