ആരോഗ്യം നൽകും ചെറുധാന്യങ്ങൾ
Mathrubhumi Arogyamasika|April 2023
 പോഷകഘടകങ്ങളുടെ കലവറയാണ് ചെറുധാന്യങ്ങൾ. ആയുർവേദ ചികിത്സാരംഗത്തും ചെറുധാന്യങ്ങൾക്ക് വളരെയധികം പ്രസക്തിയുണ്ട്
ഡോ.കെ.എസ്.രജിതൻ സീനിയർകൺസൾട്ടന്റ് ഔഷധിപഞ്ചകർമ ആശുപത്രി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തൃശ്ശൂർ rajithanks@gmail.com
ആരോഗ്യം നൽകും ചെറുധാന്യങ്ങൾ

ഭാരത സർക്കാരിന്റെ നിർദേശപ്രകാരം യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി, 2023 ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്സ് അതായത് അന്തർദേശീയ ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുകയാണ്. 93-ലധികം രാജ്യങ്ങളിൽ ചെറുധാന്യങ്ങൾ ധാരാളമായി കൃഷിചെയ്തുവരുന്നുണ്ട്. ഏഷ്യയിലേയും ആഫ്രിക്കയിലേയും ഭൂരിഭാഗം ജനങ്ങളുടെയും പരമ്പരാഗത ആഹാരമാണ് ചെറുധാന്യങ്ങൾ അഥവാ മില്ലറ്റ്സ്. ഇന്ത്യയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ചെറുധാന്യങ്ങൾ ഉത്പാദിപ്പിക്കുന്നത്. ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ 41 ശതമാനത്തിലധികവും ഇന്ത്യയിലാണ്. ചെറുധാന്യങ്ങൾ കയറ്റി അയയ്ക്കുന്നതിൽ പ്രധാന സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

ലിറ്റിൽ മില്ലറ്റ് അഥവാ ചാമ,ബർനിയാഡ് മില്ലറ്റ് അഥവാ കുതിരവാലി, ഫോക്സ്ടെയ്ൽ മില്ലറ്റ് അഥവാ തിന, പ്രോസോ മില്ലറ്റ് അഥവാ പനിവരഗ്,കോഡോ മില്ലറ്റ് അഥവാ വരഗ്, ബ്രൗൺ ടോപ്പ് മില്ലറ്റ്, ജോവർ അഥവാ മണിച്ചോളം, പേൾ മില്ലറ്റ് (ബജ്റ) അഥവാ കമ്പം, ഫിംഗർ മില്ലറ്റ് (റാഗി) അഥവാ പഞ്ഞപ്പുല്ല് (മുത്താറി), എന്നിവയാണ് പ്രധാന ചെറുധാന്യങ്ങൾ.

ചെറുധാന്യങ്ങളെ മൈനർ മില്ലറ്റ് എന്നും മേജർ മില്ലറ്റ് എന്നും തിരിച്ചിട്ടുണ്ട്. ചാമ, തിന, വരഗ്, കുതിരവാലി, പനിവരഗ്, കൊറെലി എന്നിവയാണ് മൈനർ മില്ലറ്റുകൾ. മണിച്ചോളം, കമ്പം, റാഗി എന്നിവയാണ് മേജർ മില്ലറ്റുകൾ. വിളവെടുത്ത് ഉടൻതന്നെ ഉപയോഗിക്കാൻ കഴിയുന്നതാണ് റാഗിയും കമ്പവും ചോളവും. ഇവയെ നേയ്ക്കഡ് മില്ലറ്റ് എന്നും പറയും.

പ്രധാന ഗുണങ്ങൾ

Esta historia es de la edición April 2023 de Mathrubhumi Arogyamasika.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición April 2023 de Mathrubhumi Arogyamasika.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE MATHRUBHUMI AROGYAMASIKAVer todo
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 minutos  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 minutos  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 minutos  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 minutos  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 minutos  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 minutos  |
May 2023