കാൻസർ രോഗികളുടെ പച്ചത്തുരുത്ത്
Ayurarogyam|February 2024
രോഗബാധിതരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സംതൃപ്തിയും കൊണ്ടുവരാൻ തത്ത്വ പ്രയത്നിക്കുന്നു. ക്യാൻസർ ബാധിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരുടെ യാത്രയിൽ ആശ്വാസവും ആത്മവിശ്വാസവും ഉറപ്പുവരുത്തുന്നതിനും തത്ത്വ ഫൗണ്ടേഷൻ നിസ്വാർത്ഥമായി പരിശ്രമിക്കുന്നു.
കാൻസർ രോഗികളുടെ പച്ചത്തുരുത്ത്

തിരുവനന്തപുരം നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന തത്ത്വ പാലിയേറ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ ഫൗണ്ടേഷൻ കാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങാണ്. കാൻസർ ബാധിതർക്ക് ഈ അഭയകേന്ദ്രം മികച്ച പരിചരണം സൗജന്യമായി ലഭ്യമാക്കുന്നു. രോഗബാധിതരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും സംതൃപ്തിയും കൊണ്ടുവരാൻ തത്ത്വ പ്രയത്നിക്കുന്നു. ക്യാൻസർ ബാധിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരുടെ യാത്രയിൽ ആശ്വാസവും ആത്മവിശ്വാസവും ഉറപ്പുവരുത്തുന്നതിനും തത്ത്വ ഫൗണ്ടേഷൻ നിസ്വാർത്ഥമായി പരിശ്രമിക്കുന്നു.

തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ മന്നയം, മൂന്നാനക്കുഴിയിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തത്ത്വ കേന്ദ്രം പച്ചപ്പിന്റെ ഒരു തുരുത്താണ്. ഇവിടെ ഏത്തുന്ന രോഗികൾക്ക് സഹായത്തിനായി പ്രൊഫഷണൽ സ്റ്റാഫിന്റെ പിന്തുണയും, ഒപ്പം ശാന്തിയും സമാധാനവും തത്ത്വ ഫൗണ്ടേഷൻ ഉറപ്പാക്കുന്നു.

അതിഥികൾക്കുള്ള ഭക്ഷണം തത്ത്വ കോമ്പൗണ്ടിൽ നിന്ന് വിളവെടുത്ത ഉല്പന്നങ്ങളിൽ നിന്നാണ് തയ്യാറാക്കുന്നത്. ഇവിടുത്തെ അടുക്കളയിൽ സസ്യാഹാരവും മാംസാഹാരവും ലഭ്യമാണ്. വൃത്തിയുള്ളതും വിശാലവുമായ മുറികൾ അതിഥികൾക്ക് ഉണർവും പ്രസരിപ്പും ഉറപ്പാക്കുന്നു.

Esta historia es de la edición February 2024 de Ayurarogyam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición February 2024 de Ayurarogyam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE AYURAROGYAMVer todo
മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ
Ayurarogyam

മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ

അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ് വരുന്ന പഞ്ചസ്സാരയിൽ യാതൊരു തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല. അതിനാൽ തന്നെ പലരും പഞ്ചസ്സാരയക്കു പകരം ശർക്കരയും അതുപോലെ ബ്രൗൺ ഷുഗറും ഉപയോഗിക്കുന്നത് കാണാം.

time-read
2 minutos  |
May 2024
തൈരിന്റെ ആരോഗ്യ ഗുണങ്ങൾ
Ayurarogyam

തൈരിന്റെ ആരോഗ്യ ഗുണങ്ങൾ

പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്

time-read
1 min  |
May 2024
മുടക്കല്ലേ വ്യായാമം
Ayurarogyam

മുടക്കല്ലേ വ്യായാമം

പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. സ്ട്രെച്ചിംഗ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്.

time-read
1 min  |
May 2024
മുടികൊഴിച്ചിൽ തടയാൻ
Ayurarogyam

മുടികൊഴിച്ചിൽ തടയാൻ

മുടി വളരാത്തത്, കൊഴിയുന്നത്, ആരോ ഗ്യമല്ലാത്ത മുടി, അകാലനര എന്നിവയാണ് ഇന്നത്തെ കാലത്ത് മുടിയെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ

time-read
1 min  |
May 2024
കുഴിനഖത്തിന് പരിഹാരം കാണാം
Ayurarogyam

കുഴിനഖത്തിന് പരിഹാരം കാണാം

നഖത്തിൽ നിറ വ്യത്യാസമോ അകാരണമായ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക അത് കുഴി നഖമാകാനുള്ള സാധ്യത കൂടുതലാണ്.

time-read
1 min  |
May 2024
കുറയ്ക്കാം കുടവയർ
Ayurarogyam

കുറയ്ക്കാം കുടവയർ

ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ.

time-read
1 min  |
May 2024
മഴക്കാലമെത്തുന്നു കുടിച്ചാൽ
Ayurarogyam

മഴക്കാലമെത്തുന്നു കുടിച്ചാൽ

അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദി പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.

time-read
1 min  |
May 2024
മുഖത്തെ കറുത്ത പാട് മാറ്റാം
Ayurarogyam

മുഖത്തെ കറുത്ത പാട് മാറ്റാം

മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കുത്തുകളുമെല്ലാം പലരേയും അലട്ടുന്ന പ്രധാനപ്പെട്ടു സൗന്ദര്യപ്രശ്നമാണ്

time-read
1 min  |
May 2024
വാരിവലിച്ചു കഴിക്കരുത്. വിശ്രമം വേണം
Ayurarogyam

വാരിവലിച്ചു കഴിക്കരുത്. വിശ്രമം വേണം

ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്ത ത്തിലുള്ള ശരീരത്തിന്റെ ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലിക്കുകയും ഒരാളുടെ ആരോഗ്യം മെച്ച പ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യു ന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.

time-read
1 min  |
May 2024
ചായകുടി ശീലമാണോ? മരണം തൊട്ടടുത്തുണ്ട്
Ayurarogyam

ചായകുടി ശീലമാണോ? മരണം തൊട്ടടുത്തുണ്ട്

ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും മാർഗ നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല ഒരു പ്രധാന ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ അതിന് മുൻപോ ചായയും കാപ്പിയും കുടിക്കാൻ പാടില്ലെന്നും ഐസിഎംആർ പറയുന്നു. ഭക്ഷണത്തിന് മുൻപോ ശേഷമോ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഈ പാനീയം കുടിക്കാൻ പാടില്ല. ദിവസവും 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗവും പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

time-read
1 min  |
May 2024