തീയേറ്ററുകളിൽ തങ്കൻ എല്ലാവരുടേയും കണ്ണ് നിറച്ചുവെന്ന് പറയുമ്പോഴും എന്റെ കണ്ണ് നിറപ്പിച്ചത് മാത്യുവും അയാൾ ജീവിച്ചുവന്ന ഡിസ്കംഫർട്ടായ ജീവിതവുമാണ്. എല്ലാ പ്രിവിലേജുകളോടും ജീവിച്ചുവന്ന മാത്യുവിന്റെ ജീവിതത്തിനോട് ചേർന്നുനിൽക്കുന്നവരെല്ലാം സ്നേഹം കൊണ്ട് അയാളെ പൊതിയുകയാണ്. ആ സ്നേഹത്തിൽ നിന്നുകൊണ്ട് സ്വന്തം സ്വത്വത്തിലേക്ക് പരിണമിക്കാൻ ബുദ്ധിമുട്ടുന്ന മാത്യു. ഇന്ന് എന്റെ കൂടെ കിടക്കുമോയെന്ന് ഓമന ചോദിക്കുമ്പോൾ കരയുന്ന തെറ്റുപറ്റിയെന്ന് പറഞ്ഞ് ചാച്ചൻ മാത്യുവിനെ കെട്ടിപ്പിടിച്ച് കരയുമ്പോൾ അയാൾ ലൗഡായി കരയുന്ന സീൻ.. അതോർക്കുമ്പോൾ എന്നിൽ ഉണ്ടാകുന്ന വിങ്ങൽ അത് പറഞ്ഞറിയിക്കാവുന്നതിലും വലുതാണ്. ഓമനയും അവളുടെ വേദനയും ഇപ്പോഴും എന്നെ അലട്ടിക്കൊണ്ടേയിരിക്കുന്നു.. സ്നേഹം.. അതുതന്നെയാണ് ഓരോരുത്തരിലൂടെയും നിറഞ്ഞുനിൽക്കുന്നത്. 2023 ൽ ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ എന്ന വിപ്ലവ ഹിറ്റിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ തങ്കൻ എന്ന വേഷത്തെ അവിസ്മരണീയമാക്കിയ സുധി കോഴിക്കോട് പോയകാലത്തെക്കുറിച്ചും തങ്കനെക്കുറിച്ചും സംസാരിക്കുന്നു....
തങ്കൻ ഒരു ഉത്തരവാദിത്തമാണ്
Esta historia es de la edición February 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.
വേട്ടയൻ
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജുവാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
ഒരു സെൽഫി കഥ
ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.