മലയാളസിനിമയിലെ പുത്തൻ താരോദയം അഷ്കർ സൗദാൻ
Unique Times Malayalam|June -July 2023
ഞാൻ കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ നിരവധി സിനിമകൾ ഒടിടി റിലീസിന് വേണ്ടി മലയാളത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. അത് വല്ലാത്തൊരു അനുഭവമായിരുന്നു. ആ സമയത്ത് ഷൂ ട്ടിങ് ഒന്നും ഇല്ല. വേറെ വരുമാനമാർഗ്ഗങ്ങളും ഇല്ല. മറ്റ് ജോലികളൊന്നും അറിയുകയുമില്ല. അഭിനയപ്രധാനമായ ഏത് മേഖലയിൽ പ്രവർത്തിക്കു നവരായാലും സിനിമ തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം. എനിക്കും സിനിമ തന്നെയാണ് ഏറ്റവും പ്രിയപ്പെട്ട മേഖല.
മലയാളസിനിമയിലെ പുത്തൻ താരോദയം അഷ്കർ സൗദാൻ

മോഡൽ, ഡബ്ബിങ്ആർട്ടിസ്റ്റ് , സീരിയൽ നടൻ, സിനിമാ നടൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഈ താരത്തിന്. താരകുടുംബത്തിൽ നിന്ന് മലയാള സിനിമയുടെ നഭസിലേക്ക് താരത്തിളക്കത്തോടെ എത്തിയ അഷ്കർ സൗദാനുമായി യുണീക് ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം.

യാദൃശ്ചികമായി സിനിമയിലേക്കെത്തപ്പെട്ടതാണോ, അതോ സിനിമയിലേക്കെത്തിച്ചേരാനായി പരിശ്രമിച്ചെത്തിയതാണോ?

 യാദൃശ്ചികമായി സിനിമയിലേക്കെത്തിയതല്ല ഞാൻ. അഭിനയം എന്താണെന്നൊന്നും അറിയില്ലെങ്കിലും അഭിനയിക്കണമെന്ന അദമ്യമായ ആഗ്രഹം ഉണ്ടായിരുന്നു. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ടായിരുന്നു. ഒരു ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ടായിരുന്നു. വർഷങ്ങൾക്കുമുൻപ് സൂര്യ ടി വിയിൽ ഫാഷൻ ഷോ എന്നൊരു പരിപാടിയിൽ മോഡൽ ആയി. പിന്നെ ഒരു ആൽബം ചെയ്തു. അതേത്തുടർന്ന് കുറച്ചു സീരിയലുകളിൽ അഭിനയിക്കാനവസരം ലഭിച്ചു. കൂടാതെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റാവുകയും ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്തു. പിന്നീട് വില്ലനായും നായകനായും അഭിനയിച്ചിട്ടുണ്ട്. കുറെ വർഷങ്ങൾക്കുമുൻപ് തമിഴിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് പൊട്ട് എന്ന സിനിമയിൽ ഒരു വേഷം ചെയ്യുകയും, സൗക്കാർ പേട്ട എന്ന സിനിമയിൽ വില്ലനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് മഹാരാജാസിൽ പഠിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുമെന്ന് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. അതിനാൽ ഡിഗ്രി മഹാരാജാസ്സിലാണ് പൂർത്തിയാക്കിയത്. ഒത്തിരി കഷ്ടപ്പെട്ട് സ്വപ്രയത്നത്താലാണ് ഞാൻ സിനിമയിലേക്കെത്തിയത്.

മോഡൽ, ഡബ്ബിങ് ആർട്ടിസ്റ്റ്, സീരിയൽ ആർട്ടിസ്റ്റ്, സിനിമാ നടൻ ഇതിലേതാണ് താങ്കളുടെ പ്രിയപ്പെട്ട മേഖല? എന്തുകൊണ്ട്?

Esta historia es de la edición June -July 2023 de Unique Times Malayalam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición June -July 2023 de Unique Times Malayalam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE UNIQUE TIMES MALAYALAMVer todo
മണപുറം ഫിനാൻസ് ലിമിറ്റഡ്, യൂണിക് ടൈംസ് വിമൻസ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു
Unique Times Malayalam

മണപുറം ഫിനാൻസ് ലിമിറ്റഡ്, യൂണിക് ടൈംസ് വിമൻസ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു

s

time-read
4 minutos  |
May -June 2024
യുണീക് ടൈംസ്, ഡി ക്യു മിസിസ് കേരള ഗ്ലോബൽ 2024 കിരീടം രേവതി മോഹന് സ്വന്തം
Unique Times Malayalam

യുണീക് ടൈംസ്, ഡി ക്യു മിസിസ് കേരള ഗ്ലോബൽ 2024 കിരീടം രേവതി മോഹന് സ്വന്തം

ലോകത്താകമാനമുള്ള വിവാഹിതരായ മലയാളി വനിതകളിൽ നിന്നും ഒഡിഷനിലൂടെ തെരഞ്ഞെടുത്ത 12 മത്സരാർത്ഥികളാണ് ഗ്രാൻഡ്ഫി നാലെയിൽ റാംപിൽ ചുവടുവച്ചത്.

time-read
1 min  |
May -June 2024
ഗ്രീൻ വിഷനിലേക്കുള്ള ജൈത്രയാത്ര
Unique Times Malayalam

ഗ്രീൻ വിഷനിലേക്കുള്ള ജൈത്രയാത്ര

റയോട്ടോ ഇലക്ട്രിക്സ്, സിഇഒ സന്ദീപ് റൽഹാൻ

time-read
7 minutos  |
May -June 2024
ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?
Unique Times Malayalam

ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?

sad

time-read
3 minutos  |
March - April 2024
വേനൽക്കാല ആരോഗ്യപരിപാലനം ആയൂർവേദത്തിലൂടെ
Unique Times Malayalam

വേനൽക്കാല ആരോഗ്യപരിപാലനം ആയൂർവേദത്തിലൂടെ

എരിവ്, ഉപ്പ്,പുളി എന്നിവ അധികമായി വരുന്ന ആഹാരങ്ങൾ, കൂടുതൽ മസാല ചേർത്ത മാംസാഹാരങ്ങൾ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ,അമിതമായ ഭക്ഷണം കഴിക്കുക എന്നിവ പരമാ വധി കുറക്കുക. ഇവ ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്നതി നും ദഹനത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

time-read
1 min  |
March - April 2024
സ്വയം തിരിച്ചറിയുക; മികച്ചതായി തുടരുക
Unique Times Malayalam

സ്വയം തിരിച്ചറിയുക; മികച്ചതായി തുടരുക

ഒരു ടീമിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, നിങ്ങൾക്ക് ചില സുപ്രധാന കഴിവുകളും പ്രധാന സവിശേഷതകളും ഉണ്ടായിരിക്കണം. നിങ്ങൾ ഒരു ടീമിന്റെ മേൽനോട്ടം വഹിക്കുമ്പോൾ വികസിപ്പിക്കാനുള്ള നിർണ്ണായക വൈദഗ്ധ്യമാണ് ഇമോഷണൽ ഇന്റലിജൻസ്. ഇമോഷണൽ ഇന്റലിജൻസ് എന്നത് ഏറ്റവും ഉൽപ്പാദനക്ഷമമായ രീതിയിൽ സ്വയം മനസ്സിലാക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും അവരുടെ വികാരങ്ങളെ മികച്ച രീതിയിൽ നിയന്ത്രിക്കാനുമുള്ള കഴിവാണ്.

time-read
3 minutos  |
March - April 2024
അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ
Unique Times Malayalam

അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

time-read
2 minutos  |
March - April 2024
പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം
Unique Times Malayalam

പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം

Kalpana International Salon & Spa

time-read
1 min  |
March - April 2024
ശ്രീലങ്ക: ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത്
Unique Times Malayalam

ശ്രീലങ്ക: ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത്

രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം ബേ. അതിമനോഹരമായ ബീച്ചുകൾക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബിച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം അതിമനോഹരമായ ബീച്ചുകൾ ക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബീച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർ ച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോ ദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.

time-read
3 minutos  |
March - April 2024
ടാറ്റ പഞ്ച് ഇ വി
Unique Times Malayalam

ടാറ്റ പഞ്ച് ഇ വി

സ്റ്റാൻഡേർഡ് പഞ്ചിൽ നിന്ന് ഇന്റീരിയറുകളും മികച്ചതോതിൽ മെച്ചപ്പെടു ത്തിയിരിക്കുന്നു. മെറ്റീരിയലുകളും നിറങ്ങളുടെ തിരഞ്ഞെടുപ്പുകളും ക്യാബിൻ അന്തരീക്ഷത്തെ ഗണ്യമായി ഉയർത്തുന്നു. മുൻവശത്തെ സീറ്റുകൾ ഭാഗികമായി തുകൽ കൊണ്ടും തുണികൊണ്ടും വെന്റിലേഷനോട് കൂടിയതാണ്. നല്ല പിന്തു ണയും കുഷ്യനിംഗും ഉള്ളതിനാൽ അവ വളരെ സൗകര്യപ്രദമാണ്.

time-read
2 minutos  |
March - April 2024