കന്യാകുമാരിയിലെ പുരാതന ക്ഷേത്രങ്ങളും സ്മാരകങ്ങളും
Unique Times Malayalam| October - November 2022
1892 ഡിസംബറിലാണ് വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് പാറയിൽ ധ്യാനിക്കുന്നതിനായി കന്യാകുമാരിയിൽ എത്തുന്നത്. പാറയിൽ ധ്യാനിക്കുന്നതിന് മുൻപ് കന്യാകുമാരി ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ദേവീകടാക്ഷത്താൽ അമാനുഷിക ശക്തി ആർജ്ജിച്ചതിനാലാവാം കടൽക്ഷോഭത്തെ വക വെക്കാതെ അത്ര ദൂരം താണ്ടി പാറയിൽ എത്തിച്ചേർന്നതെന്നുമാണ് വിശ്വാസം.
ഡോ. പി. കെ. ജയകുമാരി
കന്യാകുമാരിയിലെ പുരാതന ക്ഷേത്രങ്ങളും സ്മാരകങ്ങളും

കന്യാകുമാരിയിലെ രണ്ട് പാറകളിൽ ഒന്നായ വിവേകാനന്ദപ്പാറ കാണാൻ പോയ യാത്ര ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് ഇരമ്പിയെത്തുന്ന തിരമാലകളാണ്. ഒന്നിന് പുറകേ ഒന്നായി പാൽപ്പത തിരമാലകൾ വരുന്നത് കണ്ടപ്പോൾ, നെയ്തെടുത്ത വെള്ള കമ്പിളി പുതപ്പുകൾ തെറുത്ത് തെറുത്ത് വെക്കുന്നതു പോലെ തോന്നി. ഓരോരോ തിരമാലകളും കടൽ ഭിത്തിയിൽ വന്ന് ഇടിച്ചിട്ട് കുറച്ച് കൂടെ ശക്തിയാർജ്ജിച്ച് വരാം അപ്പോൾ നിന്നെ കണ്ടോളാമെന്ന ഭാവമായിരുന്നു. അവർ തോറ്റ് മടങ്ങി പോവുന്ന കാഴ്ച്ച കുട്ടികളായ ഞങ്ങൾ കൊതി തീരെ ആസ്വദിച്ചു.

കടലിൽ തിരമാലകളൊക്കെ കടന്ന് കുറെ ദൂരെയായി വിവേകാനന്ദപ്പാറ കണ്ടതും വിവേകാ നന്ദസ്വാമികളെക്കുറിച്ചും വിവേകാന്ദപ്പാറയെക്കുറിച്ചും അച്ഛനും അമ്മയും വിവരിച്ചു തന്നത് ഇന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നു.

1892 ഡിസംബറിലാണ് വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് പാറയിൽ ധ്യാനി ക്കുന്നതിനായി കന്യാകുമാരിയിൽ എത്തുന്നത്. പാറയിൽ ധ്യാനിക്കുന്നതിന് മുൻപ് കന്യാകുമാരി ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ദേവീകടാക്ഷത്താൽ അമാനുഷികശക്തി ആർജ്ജിച്ചതിനാലാവാം കടൽക്ഷോഭത്തെ വക വെക്കാതെ അത്ര ദൂരം താണ്ടി പാറയിൽ എത്തിച്ചേർന്നതെന്നുമാണ് വിശ്വാസം. ഞങ്ങളുടെ ആദ്യ സന്ദർശനവേളയിൽ വിവേകാനന്ദ സ്മാരകം നിർമ്മിച്ചിട്ടില്ലായിരുന്നു. 1970 സെപ്തംബർ 2നാണ് നിർമ്മാണം പൂർത്തീകരിച്ച് സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചത്. സ്വാമികൾ കടലിൽ കുറെ അകലത്തിലായി കാണുന്ന പാറയിൽ, ആഞ്ഞടിക്കുന്ന ഭീകരമായ തിരമാലകൾക്കിടയിലൂടെ നീന്തി കടന്ന് കയറിപ്പറ്റിയെന്നത് അതിശയമായിരുന്നു. കടലിനെ എതിരിട്ട മനക്കരുത്താണ് , 1893 ൽ ചിക്കാഗോയിൽ വെച്ച് നടന്ന സർവ്വമതസമ്മേളനത്തിൽ പങ്കെടുക്കാനും ഭാരതീയ സംസ്ക്കാരത്തെക്കുറിച്ച് ലോകത്തിന് പരിചയപ്പെടുത്തുവാനും സ്വാമികൾക്ക്  സാധിച്ചതും ചരിത്രസംഭവമായതും.

Esta historia es de la edición October - November 2022 de Unique Times Malayalam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición October - November 2022 de Unique Times Malayalam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE UNIQUE TIMES MALAYALAMVer todo
ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?
Unique Times Malayalam

ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?

sad

time-read
3 minutos  |
March - April 2024
വേനൽക്കാല ആരോഗ്യപരിപാലനം ആയൂർവേദത്തിലൂടെ
Unique Times Malayalam

വേനൽക്കാല ആരോഗ്യപരിപാലനം ആയൂർവേദത്തിലൂടെ

എരിവ്, ഉപ്പ്,പുളി എന്നിവ അധികമായി വരുന്ന ആഹാരങ്ങൾ, കൂടുതൽ മസാല ചേർത്ത മാംസാഹാരങ്ങൾ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ,അമിതമായ ഭക്ഷണം കഴിക്കുക എന്നിവ പരമാ വധി കുറക്കുക. ഇവ ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്നതി നും ദഹനത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

time-read
1 min  |
March - April 2024
സ്വയം തിരിച്ചറിയുക; മികച്ചതായി തുടരുക
Unique Times Malayalam

സ്വയം തിരിച്ചറിയുക; മികച്ചതായി തുടരുക

ഒരു ടീമിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, നിങ്ങൾക്ക് ചില സുപ്രധാന കഴിവുകളും പ്രധാന സവിശേഷതകളും ഉണ്ടായിരിക്കണം. നിങ്ങൾ ഒരു ടീമിന്റെ മേൽനോട്ടം വഹിക്കുമ്പോൾ വികസിപ്പിക്കാനുള്ള നിർണ്ണായക വൈദഗ്ധ്യമാണ് ഇമോഷണൽ ഇന്റലിജൻസ്. ഇമോഷണൽ ഇന്റലിജൻസ് എന്നത് ഏറ്റവും ഉൽപ്പാദനക്ഷമമായ രീതിയിൽ സ്വയം മനസ്സിലാക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും അവരുടെ വികാരങ്ങളെ മികച്ച രീതിയിൽ നിയന്ത്രിക്കാനുമുള്ള കഴിവാണ്.

time-read
3 minutos  |
March - April 2024
അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ
Unique Times Malayalam

അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

time-read
2 minutos  |
March - April 2024
പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം
Unique Times Malayalam

പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം

Kalpana International Salon & Spa

time-read
1 min  |
March - April 2024
ശ്രീലങ്ക: ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത്
Unique Times Malayalam

ശ്രീലങ്ക: ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത്

രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം ബേ. അതിമനോഹരമായ ബീച്ചുകൾക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബിച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം അതിമനോഹരമായ ബീച്ചുകൾ ക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബീച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർ ച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോ ദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.

time-read
3 minutos  |
March - April 2024
ടാറ്റ പഞ്ച് ഇ വി
Unique Times Malayalam

ടാറ്റ പഞ്ച് ഇ വി

സ്റ്റാൻഡേർഡ് പഞ്ചിൽ നിന്ന് ഇന്റീരിയറുകളും മികച്ചതോതിൽ മെച്ചപ്പെടു ത്തിയിരിക്കുന്നു. മെറ്റീരിയലുകളും നിറങ്ങളുടെ തിരഞ്ഞെടുപ്പുകളും ക്യാബിൻ അന്തരീക്ഷത്തെ ഗണ്യമായി ഉയർത്തുന്നു. മുൻവശത്തെ സീറ്റുകൾ ഭാഗികമായി തുകൽ കൊണ്ടും തുണികൊണ്ടും വെന്റിലേഷനോട് കൂടിയതാണ്. നല്ല പിന്തു ണയും കുഷ്യനിംഗും ഉള്ളതിനാൽ അവ വളരെ സൗകര്യപ്രദമാണ്.

time-read
2 minutos  |
March - April 2024
കൃത്യമായ ആസൂത്രണത്തോടെ കേരളം ആഗോളാരോഗ്യകേന്ദ്രമായി മാറും, കേരളത്തിലെ ആരോഗ്യസാധ്യതകൾ എന്തൊക്കെയാണ്?
Unique Times Malayalam

കൃത്യമായ ആസൂത്രണത്തോടെ കേരളം ആഗോളാരോഗ്യകേന്ദ്രമായി മാറും, കേരളത്തിലെ ആരോഗ്യസാധ്യതകൾ എന്തൊക്കെയാണ്?

യുഎസിൽ ഏകദേശം $,2,50,000 ചിലവ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്ര ക്രിയയ്ക്ക് അതിന്റെ 1/6-ചിലവിൽ ഇവിടെ ചെയ്യാവുന്നതാണ്. സമാനമായി, ഏകദേശം 50,000 ഡോളർ ചിലവാകുന്ന ഒരു പ്രധാന ബ്രെയിൻ ട്യൂമർ സർജറി വെറും 1/10 ചിലവിൽ ഇവിടെ നടത്താം. ഒരു മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് യുഎസിൽ ഏകദേശം $3,00,000 ചിലവാകും, എന്നാൽ ഇവിടെ അത് 1/10 ചിലവിൽ സാധ്യമാകും. 50,000 ഡോളറിന് ഓപ്പൺ ഹാർട്ട് സർജറി ഇവിടെ 1/10 ചെലവിൽ ചെയ്യാം. $20,000 ചിലവ് വരുന്ന കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

time-read
2 minutos  |
March - April 2024
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫഷണൽ ആകുമ്പോൾ
Unique Times Malayalam

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫഷണൽ ആകുമ്പോൾ

മനുഷ്യ ഇടപെടൽ അനുകരിക്കുന്നതിലൂടെ, ഉപഭോക്തൃ അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനും മുഴുവൻ സമയവും പിന്തുണ നൽകാനും AI-ക്ക് സാധിക്കും. ഇത് ഉപഭോക്തൃസംതൃപ്തി വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. മാത്രമല്ല, സംഭാഷണ, ഭാഷാ പ്രോസസ്സിംഗ് കഴിവുകൾ ഇടപെടലുകൾ വ്യക്തിഗതമാക്കാൻ AI-യെ പ്രാപ്തമാക്കുന്നു, ഇടപഴകലുകൾ കൂടുതൽ സ്വാഭാവികവും ഫലപ്രദവുമാക്കുന്നു.

time-read
3 minutos  |
March - April 2024
എൻ ബി എഫ് സി (NBFC)കൾ മികച്ച ഭാവി കെട്ടിപടുക്കുമ്പോൾ
Unique Times Malayalam

എൻ ബി എഫ് സി (NBFC)കൾ മികച്ച ഭാവി കെട്ടിപടുക്കുമ്പോൾ

ഗ്രാമീണ ഇന്ത്യയിലെ അനേകം ബാങ്ക് ഇല്ലാത്ത ജനസംഖ്യയെ ഔപചാരിക വായ്പാ വിപണിയിലേക്ക് കൊണ്ടുവരുന്നത് ഇപ്പോഴും ഒരു പ്രധാന നയവെല്ലുവിളിയായി തുടരുന്നു. എന്നിരുന്നാലും, ഡിജിറ്റലൈസേഷന്റെ ത്വരിതഗതിയിൽ സാമ്പത്തിക ഉൾപ്പെടുത്തൽ ചുമതല വളരെ എളുപ്പവും ലളിതവുമാക്കി.

time-read
2 minutos  |
March - April 2024