CATEGORIES
Categorías
![നാടകം പഠിച്ചാൽ പരീക്ഷ എന്തെളുപ്പം](https://reseuro.magzter.com/100x125/articles/7382/1218708/r2vfamMjT1676712381611/1676714024092.jpg)
നാടകം പഠിച്ചാൽ പരീക്ഷ എന്തെളുപ്പം
ഏകാന്തത ഒഴിവാക്കാനാണ് ലിന ആന്റണി പത്താം ക്ലാസ് പരീക്ഷ എഴുതിയത്.എഴുതിയാ പിന്നെ, ജയിക്കാതൊക്കുവോ...ലീന ചോദിക്കുന്നു
![നിക്ഷേപം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1218708/YyjjXuc9r1676712201363/1676712344064.jpg)
നിക്ഷേപം കരുതലോടെ
കൂടുതൽ ലാഭം പ്രതീക്ഷിച്ച് ചതിക്കുഴികളിൽ ചെന്നു ചാടരുത്
![സത്യസന്ധനായ ധ്യാൻ](https://reseuro.magzter.com/100x125/articles/7382/1218708/pW4YKiPxl1676705054327/1676706923986.jpg)
സത്യസന്ധനായ ധ്യാൻ
പുതിയ കഥകളും വിശേഷങ്ങളുമായി കുടുംബസമേതം ധ്യാൻ ശ്രീനിവാസൻ
![ഒരു ഓഫ് സ്ക്രീൻ പ്രണയകഥ](https://reseuro.magzter.com/100x125/articles/7382/1218708/d_SePnv_91676653765417/1676654570290.jpg)
ഒരു ഓഫ് സ്ക്രീൻ പ്രണയകഥ
വാലന്റൈൻസ് ഡേയല്ലേ? പ്രണയിക്കുന്നവരുടെ ഉത്സവകാലമല്ലേ? ഒരു കിടിലൻ പ്രണയകഥ കേട്ടാലോ?
![എല്ലാവർക്കും വേണ്ടേ കേക്ക് മധുരം](https://reseuro.magzter.com/100x125/articles/7382/1218708/5WqTKgDM71676653548190/1676653749576.jpg)
എല്ലാവർക്കും വേണ്ടേ കേക്ക് മധുരം
പ്രണയദിനത്തിന്റെ മധുരം തെല്ലും കുറയാതെ ഹെൽതി കേക്ക്
![വർഷം മുഴുവൻ വിളയും പാലക് ചീര](https://reseuro.magzter.com/100x125/articles/7382/1218708/yeK40sab81676653368782/1676653533232.jpg)
വർഷം മുഴുവൻ വിളയും പാലക് ചീര
ഗുണങ്ങളേറെയുള്ള പാലക് ചീര ചട്ടിയിലോ നിലത്തോ വളർത്താം
![മാഞ്ചുന പോൽ പൊള്ളിടുന്നു](https://reseuro.magzter.com/100x125/articles/7382/1218708/MTZFlE5T31676651329554/1676653326723.jpg)
മാഞ്ചുന പോൽ പൊള്ളിടുന്നു
മലയാളിക്കു മറക്കാനാകാത്ത ഒരുപിടി നല്ല ഗാനങ്ങൾ നൽകി മറഞ്ഞുപോയ ബിയാർ പ്രസാദിന്റെ ഓർമകളിൽ ഭാര്യ വിധു
![അതിർവരമ്പുകൾ കാത്തുസൂക്ഷിക്കാം](https://reseuro.magzter.com/100x125/articles/7382/1218708/xIufvL6b_1676648092041/1676648296739.jpg)
അതിർവരമ്പുകൾ കാത്തുസൂക്ഷിക്കാം
ഓരോ വ്യക്തിക്കും അതിർവരമ്പുകളുണ്ട്. അതെന്തെന്നറിയാം, മറികടക്കാതിരിക്കാം.
![നല്ല തീരുമാനങ്ങൾ](https://reseuro.magzter.com/100x125/articles/7382/1218708/y7Soot0df1676647612506/1676648057376.jpg)
നല്ല തീരുമാനങ്ങൾ
കഥാപാത്രത്തിന്റെ പ്രാധാന്യമല്ല, എനിക്കു ചേരുമോ എന്നാണു ശ്രദ്ധിക്കാറുള്ളത്
![ബെസ്റ്റ് ബഡ്ഡീസ്](https://reseuro.magzter.com/100x125/articles/7382/1193691/TtzLlowaH1674984978619/1674992059604.jpg)
ബെസ്റ്റ് ബഡ്ഡീസ്
മാളികപ്പുറം സിനിമയിലൂടെ സൂപ്പർ ക്യൂട്ട് താരങ്ങളായ ശ്രീപതും ദേവനന്ദയും
![പിന്നെ.ആ പരാതികൾ മാഞ്ഞുപോയി](https://reseuro.magzter.com/100x125/articles/7382/1193691/qRTOvQ5we1674978539413/1674984834400.jpg)
പിന്നെ.ആ പരാതികൾ മാഞ്ഞുപോയി
സീരിയലിലെ വില്ലത്തിയായ അപ്സര ചാനലിലെ സംവിധായകനായ ആൽബിയെ വിവാഹം കഴിച്ച കഥയിൽ ട്വിസ്റ്റുകളേറെ
![ചാട്ട് വണ്ടി](https://reseuro.magzter.com/100x125/articles/7382/1193691/1WhBN7mWs1674977511807/1674978443086.jpg)
ചാട്ട് വണ്ടി
വീട്ടിൽ തയാറാക്കാൻ മൂന്നു തരം ചാട്ട്
![വീട്ടിലുണ്ടാക്കാം പ്രോട്ടീൻ പൗഡർ](https://reseuro.magzter.com/100x125/articles/7382/1193691/yeDuLErnf1674977142375/1674977443009.jpg)
വീട്ടിലുണ്ടാക്കാം പ്രോട്ടീൻ പൗഡർ
അവശ്യ പോഷകമായ പ്രോട്ടീൻ ലഭിക്കാൻ ഇതുതന്നെ നല്ല വഴി
![മലപ്പുറത്തിന്റെ നീലപ്പട്ടാളം](https://reseuro.magzter.com/100x125/articles/7382/1193691/4JJm5g1Hg1674976776576/1674977081276.jpg)
മലപ്പുറത്തിന്റെ നീലപ്പട്ടാളം
സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.
![ഇതു താൻഡാ പൊലീസ്](https://reseuro.magzter.com/100x125/articles/7382/1193691/eN56aSeUu1674974521372/1674976716871.jpg)
ഇതു താൻഡാ പൊലീസ്
പോലീസ് യൂണിഫോമിന്റെ ചുമലിലെ നക്ഷത്രങ്ങൾ ഇപ്പോൾ കൂടുതൽ തിളങ്ങുന്നതു സേനയുടെ ഭാഗമായ വനിതകളുടെ കൂടി കരുത്തിലാണ്
![സന്തോഷം എന്ന ശരിയുത്തരം](https://reseuro.magzter.com/100x125/articles/7382/1193691/QhWquqbyX1674282501023/1674302430880.jpg)
സന്തോഷം എന്ന ശരിയുത്തരം
നല്ല ഭാര്യ, നല്ല അമ്മ എന്നീ 'നല്ല' ലേബലുകളുടെ ട്രാപ്പിൽ വീഴാതെ ജീവിതത്തിൽ ഉയരങ്ങൾ കണ്ടെത്തിയ മേരി മെറ്റിൽഡ ടീച്ചർ
![പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ](https://reseuro.magzter.com/100x125/articles/7382/1193691/eU2_AKo8m1674282377768/1674302017552.jpg)
പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ
ഭക്ഷ്യവിഷബാധ; ഭക്ഷണം തയാറാക്കുമ്പോഴും പുറത്തു പോയി കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
![പ്രതികരിക്കണം ഭയമില്ലാതെ](https://reseuro.magzter.com/100x125/articles/7382/1193691/f7owbk8Xu1674282202465/1674299669890.jpg)
പ്രതികരിക്കണം ഭയമില്ലാതെ
“അയ്യോ... ഞാനിതു പറഞ്ഞാൽ നാളെ പ്രശ്നമാകുമോ, ഇങ്ങനെ സംസാരിക്കാമോ എന്നൊക്കെ പേടിച്ചാൽ മിണ്ടാൻ പറ്റുമോ?” സ്വാസിക വിജയ് നിലപാടു വ്യക്തമാക്കുന്നു
![പണി പാളാത്ത ചിരി](https://reseuro.magzter.com/100x125/articles/7382/1193691/CdETHrRlQ1674211936024/1674213499205.jpg)
പണി പാളാത്ത ചിരി
കാലം മാറി, തമാശകളിൽ കൂടുതൽ ശ്രദ്ധ വേണമെന്നു രമേഷ് പിഷാരടി പണി പാളാത്ത ചിരി
![ആഹാരത്തിൽ തുടങ്ങാം ആദ്യപാഠങ്ങൾ](https://reseuro.magzter.com/100x125/articles/7382/1193691/nFET3GUCB1674211386856/1674211902161.jpg)
ആഹാരത്തിൽ തുടങ്ങാം ആദ്യപാഠങ്ങൾ
സൂക്ഷ്മവും അസൂക്ഷ്മവുമായ പല കാര്യങ്ങളിലൂടെ വേണം ലൈംഗികവിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങൾ കുട്ടിയിലേക്കു പകരാൻ
![പിംപിൾ അകറ്റാൻ സിംപിൾ വഴികൾ](https://reseuro.magzter.com/100x125/articles/7382/1193691/HtxvhF1Nq1674210378961/1674210633338.jpg)
പിംപിൾ അകറ്റാൻ സിംപിൾ വഴികൾ
മുഖക്കുരു മായ്ക്കാനും ഇനി വരാതിരിക്കാനും പരിഹാരമുണ്ട്
![പോഷകപ്രദം പാഴ്സി](https://reseuro.magzter.com/100x125/articles/7382/1193691/n58z9zpio1674210191121/1674210322558.jpg)
പോഷകപ്രദം പാഴ്സി
വിഭവങ്ങൾക്കു ഗന്ധവും രുചിയുമേകുന്ന പാഴ്സി നട്ടുവളർത്താം
![പിടഞ്ഞു വീണാൽ ചികിത്സ വേണം](https://reseuro.magzter.com/100x125/articles/7382/1193691/ylzIwmiao1674208779098/1674210186291.jpg)
പിടഞ്ഞു വീണാൽ ചികിത്സ വേണം
വളർത്തു മൃഗങ്ങളിലെ അപസ്മാരം, ചെയ്യേണ്ട കാര്യങ്ങൾ
![ഗൗരി പ്രകാശം പരത്തുന്നവൾ](https://reseuro.magzter.com/100x125/articles/7382/1193691/21zT6-alJ1674207746324/1674208773430.jpg)
ഗൗരി പ്രകാശം പരത്തുന്നവൾ
പത്തൊൻപതു വയസ്സിനുള്ളിൽ പതിനൊന്നോളം ശസ്ത്രക്രിയകൾ. എന്നിട്ടും തളരാനല്ല പൊരുതാനാണു ഗൗരി തീരുമാനിച്ചത്
![ആ സ്വാതന്ത്ര്യമാണ് ഞാൻ](https://reseuro.magzter.com/100x125/articles/7382/1193691/Kh_QmZqTQ1674206631621/1674207691031.jpg)
ആ സ്വാതന്ത്ര്യമാണ് ഞാൻ
ശതകോടി വിറ്റുവരവുള്ള ബ്ലിസ്ബ് സ്ഥാപകയും കൊച്ചിക്കാരിയുമായ മിനു മാർഗരറ്റിനു പെൺകുട്ടികളുടെ ഹരമായ ഷോപ്പിങ് സൈറ്റ് മിഷോയുമായി ഒരു ബന്ധമുണ്ട്
![അമ്മയെ പോലെയല്ലേ നദികളും](https://reseuro.magzter.com/100x125/articles/7382/1180114/Mtcabdlj71673431892992/1673432450669.jpg)
അമ്മയെ പോലെയല്ലേ നദികളും
ജലസംരക്ഷണ സന്ദേശവുമായി നദികളെ അറിഞ്ഞ് ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി വന്ന യാത്രയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു നിഷ ജോസ് കെ. മാണി.
![വളർത്തേണ്ട, അവർ വളർന്നോളും](https://reseuro.magzter.com/100x125/articles/7382/1180114/PIaxDkJkj1673430744825/1673431866445.jpg)
വളർത്തേണ്ട, അവർ വളർന്നോളും
മധുപാലും ശ്രീജിത് ഐപിഎസും മക്കളും പങ്കുവയ്ക്കുന്ന പേരന്റിങ് അനുഭവങ്ങളും കാഴ്ചപ്പാടുകളും
![ആരാധകരെ ശാന്തരാകുവിൻ...](https://reseuro.magzter.com/100x125/articles/7382/1180114/oNl77YGVO1673187609333/1673187757110.jpg)
ആരാധകരെ ശാന്തരാകുവിൻ...
പാൻകേക്കിന്റെ ഹെൽത്തി വേർഷൻ ഇതാ...
![അഹമ്മദാബാദ് ടു മോളിവുഡ്](https://reseuro.magzter.com/100x125/articles/7382/1180114/vA8PNOhtT1673185664107/1673187268480.jpg)
അഹമ്മദാബാദ് ടു മോളിവുഡ്
“ആഗ്രഹിച്ച മാറ്റം യാഥാർഥ്യമായെന്ന് ആ നിമിഷം മനസ്സിലായി പുതിയ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദൻ
![കുതിക്കുക ഉയരം തേടി](https://reseuro.magzter.com/100x125/articles/7382/1180114/SogiAk0nL1673184427868/1673185255977.jpg)
കുതിക്കുക ഉയരം തേടി
രണ്ടു വമ്പൻ വിദേശബാങ്കുകളുടെ ഗ്ലോബൽ കേപബിലിറ്റി സെന്ററിന്റെ തലപ്പത്ത് എത്തിയ ആദ്യ ഇന്ത്യക്കാരിയും മലയാളിയുമായ പങ്കജം ശ്രീദേവി പറഞ്ഞു തരുന്നു. ജോലിയിലും ജീവിതത്തിലും സ്മാർട് ആകാനുള്ള വഴികൾ