Mathrubhumi Arogyamasika - June 2020Add to Favorites

Mathrubhumi Arogyamasika - June 2020Add to Favorites

Obtén acceso ilimitado con Magzter ORO

Lea Mathrubhumi Arogyamasika junto con 8,500 y otras revistas y periódicos con solo una suscripción   Ver catálogo

1 mes $9.99

1 año$99.99

$8/mes

(OR)

Suscríbete solo a Mathrubhumi Arogyamasika

1 año $4.49

Guardar 62%

comprar esta edición $0.99

Regalar Mathrubhumi Arogyamasika

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Seguro verificado
Pago

En este asunto

Health Magazine from Mathrubhumi, Healthy Living, Liver Health, Music & Mood, Healthy Recipes, Fitness zone etc.

കരുതിയിരിക്കാം മഴക്കാല പനികളെ

മഴക്കാലം നമുക്ക് പനിക്കാലം കൂടിയാണല്ലോ. മഴക്കാലത്ത് പലതരം പനികൾ നമ്മെ തേടിയെത്താറുണ്ട്. നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടുവരുന്ന പനികളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം

കരുതിയിരിക്കാം മഴക്കാല പനികളെ

1 min

സ്നേഹിക്കാം വേദനിപ്പിക്കാതെ

ദാമ്പത്യത്തിൽ പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ തുറന്നുപറയാൻ ഇരുവർക്കുമാകണം. അത് കേൾക്കുമ്പോൾ ദേഷ്യപ്പെടാതെ സ്വയം മാറാനും തങ്ങളുടെ പെരുമാറ്റരീതികളിൽ മാറ്റംവരുത്താനും സാധിക്കുകയും വേണം. അങ്ങനെ പ്രശ്നങ്ങൾ ഒഴിവാക്കി ജീവിതം സുന്ദരമാക്കാം

സ്നേഹിക്കാം വേദനിപ്പിക്കാതെ

1 min

ഡെങ്കിപ്പനി പേടിക്കണം ഇവരെ

പോയവർഷം കേരളത്തിൽ എച്ച് 1 എൻ 1 ബാധിച്ച് 45 പേരാണ് മരിച്ചത്. ഡെങ്കിപ്പനിയും ഒട്ടേറെ ജീവൻ അപഹരിച്ചു. ഈ രണ്ട് പനികളു ടെയും കാര്യത്തിൽ ഈ മഴക്കാലത്ത് കേരളം സാധാരണയിൽ കവിഞ്ഞ ജാഗ്രത പുലർത്തണ്ടതുണ്ട്

ഡെങ്കിപ്പനി പേടിക്കണം ഇവരെ

1 min

നാഗലിംഗമരം അഴകുണ്ട് ഔഷധഗുണവും

നനവാർന്ന ഇലകൊഴിയും വനങ്ങളിൽനിന്ന് നാട്ടിലെത്തിയ വന്മരമാണിത്

നാഗലിംഗമരം അഴകുണ്ട് ഔഷധഗുണവും

1 min

സഹായത്തിനുണ്ട് സാങ്കേതികവിദ്യകൾ

സമയം തെറ്റാതെ മരുന്ന് കഴിക്കാനും തെന്നിവീഴാതിരിക്കാനുമൊക്കെ വയോജനങ്ങളെ സഹായിക്കുന്ന ഓട്ടേറെ സാങ്കേതിക വിദ്യകൾ ഇപ്പോൾ നിലവിലുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം

സഹായത്തിനുണ്ട് സാങ്കേതികവിദ്യകൾ

1 min

കോവിഡ് കാലത്തെ പ്രസവം

കോവിഡ് പോസിറ്റീവായ ഒൻപത് ഗർഭിണികളെ ചികിത്സിച്ച് കേന്ദ്രമാണ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. കോവിഡ് ബാധിച്ചവരുടെ പ്രസവം നടന്ന കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും ചികിത്സാകേന്ദ്രം കൂടിയാണിത്. കോവിഡ് ബാധയുണ്ടായ ഗർഭിണിയെ സിസേറിയൻ ചെയ മെഡിക്കൽ ടീമിലെ അംഗവും ഗൈനക്കോളജി വിഭാഗം മേധാവിയുമായ ഡോ. അജിത് എസ്. അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...

കോവിഡ് കാലത്തെ പ്രസവം

1 min

ഗർഭിണി രണ്ടാളുടെ ഭക്ഷണം കഴിക്കണോ?

ഡോ.പി.ലക്ഷ്മി അമ്മാൾ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് എസ്.യു.ടി. ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം

ഗർഭിണി രണ്ടാളുടെ ഭക്ഷണം കഴിക്കണോ?

1 min

BIG സല്യൂട്ട്

കോവിഡിനെ നേരിടാനുള്ള പോരാട്ട ത്തിലെ മുന്നണിപ്പോരാളികളാണ് നഴ്സുമാർ. ലോകാരോഗ്യസംഘടന നഴ്സുമാർക്കായി സമർപ്പിച്ച ഈവർഷത്തിൽ, അവരുടെ കരുതലിന്, അർപ്പണബോധത്തിന്..

BIG സല്യൂട്ട്

1 min

കോവിഡ്കാലത്തെ പനി അതീവ ജാഗ്രത വേണം

ജനങ്ങളെ പരിഭ്രാന്തിയിലാ ക്കുന്ന പല പകർച്ചപ്പനികളും തലപൊക്കുന്ന് സമയമാണ് മൺസൂൺ കാലം. അതിനാൽ കോവിഡാലത്തെ ഈ മഴക്കാലം വെല്ലുവിളികൾ നിറഞ്ഞതാകാനിടയുണ്ട്

കോവിഡ്കാലത്തെ പനി അതീവ ജാഗ്രത വേണം

1 min

വാർധക്യത്തിൽ മനസ്സിൽ ഊർജം നിറയ്ക്കാം

വാർധക്യത്തെ വിഷാദത്തിന്റെയോ ഏകാന്ത ചിന്തകളുടെയോ കാലമായി കാണേണ്ടതില്ല. മനസ്സിനെ എന്നും ഊർജസ്വലമായി നിലനിർത്താൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

വാർധക്യത്തിൽ മനസ്സിൽ ഊർജം നിറയ്ക്കാം

1 min

കരുത്ത് പകരാൻ ആയുർവേദം

ഡോ. രാമകൃഷ്ണൻ ദ്വരസ്വാമി ആയുഷ് മെഡിക്കൽ ഓഫീസർ അയ്മനം ആയുർവേദ ഡിസ്പെൻസറി കോട്ടയം

കരുത്ത് പകരാൻ ആയുർവേദം

1 min

ഈ ശീലത്തിന് വലിയ വില കൊടുക്കേണ്ടിവരും

പേടിപ്പിക്കുന്ന രോഗങ്ങൾ വരുമ്പോഴാണ് സമൂഹശുചിത്വത്ത ക്കുറിച്ച് ആശങ്ക വർധിക്കുക. അപ്പോൾപ്പോലും പൊതുസ്ഥലത്ത് തുപ്പുന്ന ശീലം നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നത് ഗൗരവമുള്ള വിഷയമാണ്

ഈ ശീലത്തിന് വലിയ വില കൊടുക്കേണ്ടിവരും

1 min

മുടികൊഴിച്ചിൽ തടയാൻ എള്ളിൻപൂവ്

നാട്ടിൻപുറങ്ങളിൽ ധാരാളം കാണുന്ന എള്ളിൻ പൂവ്, അത്ര വ്യാപകമായി കാണാത്ത ജലശംഖുപുഷ്പം, ചെമ്പഞ്ഞിപ്പൂവ് ഇവ യുടെ ഔഷധഗുണങ്ങൾ അറിയാം...

മുടികൊഴിച്ചിൽ തടയാൻ എള്ളിൻപൂവ്

1 min

ലോക്സഡൗണിനുശേഷം സ്കൂളിലെത്തുമ്പോൾ

ലോക്ഡൗൺ കഴിഞ്ഞ് സ്കൂളിലെത്തുമ്പോൾ വ്യത്യസ്തമായ അനുഭ വങ്ങളാവും കുട്ടികൾക്ക് പങ്കുവെക്കാനുണ്ടാവുക. അവ ജീവിതത്തിൽ ഗുണകരമായി ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കണം

ലോക്സഡൗണിനുശേഷം സ്കൂളിലെത്തുമ്പോൾ

1 min

Leer todas las historias de Mathrubhumi Arogyamasika

Mathrubhumi Arogyamasika Magazine Description:

EditorThe Mathrubhumi Ptg & Pub Co

CategoríaHealth

IdiomaMalayalam

FrecuenciaMonthly

Foremost health magazine in Malayalam, Arogya Masika was first printed in the year 1997. Published monthly, it is the largest selling periodical on health and wellbeing.

  • cancel anytimeCancela en cualquier momento [ Mis compromisos ]
  • digital onlySolo digital
MAGZTER EN LA PRENSA:Ver todo