Grihalakshmi - March 1-15, 2022Add to Favorites

Grihalakshmi - March 1-15, 2022Add to Favorites

Obtén acceso ilimitado con Magzter ORO

Lea Grihalakshmi junto con 8,500 y otras revistas y periódicos con solo una suscripción   Ver catálogo

1 mes $9.99

1 año$99.99

$8/mes

(OR)

Suscríbete solo a Grihalakshmi

1 año$25.74 $5.99

Guardar 77% World Environment Day Sale!. ends on June 7, 2024

comprar esta edición $0.99

Regalar Grihalakshmi

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Seguro verificado
Pago

En este asunto

The Complete Women's Magazine from Mathrubhumi. Digital Issue, Cover: Navya Nair, Working Women, Life Style, Cinema, Pachakam, Cookery, Fashion, Travel, Novel, Anubhavam etc.

തനിച്ചായാൽ തനിക്കെന്താ

ഒറ്റയ്ക്ക് ജീവിക്കാനുറപ്പിച്ച് ജീവിതം ഒറ്റയാക്കിയ സ്ത്രീകൾ.അവരെ തുറിച്ചു നോക്കുന്ന സദാചാരക്കണ്ണുകൾ. ദുരനുഭവങ്ങളെ മറി കടന്ന അതിജീവിതകളുടെ അനുഭവങ്ങളിലൂടെ...

തനിച്ചായാൽ തനിക്കെന്താ

1 min

കുഞ്ചഹ...കുഞ്ചു വാര്യർ

അമ്പത് വർഷം, എഴുന്നൂറിലേറെ സിനിമകൾ...ഫോർട്ട് കൊച്ചിക്കാരനായ മോഹൻദാസ് മലയാളികളുടെ കുഞ്ചനായ കഥ

കുഞ്ചഹ...കുഞ്ചു വാര്യർ

1 min

പാമ്പിനെ പിടിക്കുന്ന പെണ്ണുങ്ങൾ

പാമ്പുകളെ അതിൻറെ വീട്ടിലേക്ക് സ്നേഹത്തോടെ വഴികാട്ടുന്ന സ്ത്രീകൾ. അവർക്ക് മുന്നിൽ അനുസരണയോടെ കേരളത്തിലെ പാമ്പുകൾ. ഇത് കേരളത്തിലെ പാമ്പുപിടുത്തക്കാരികളുടെ അനുഭവകഥ

പാമ്പിനെ പിടിക്കുന്ന പെണ്ണുങ്ങൾ

1 min

തളരില്ല ഈ ചിറകുകൾ

ആത്മവിശ്വാസമെല്ലാം നഷ്ടപ്പെട്ട്, നടക്കാനാവാതെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഒരു പെൺകുട്ടി. ഇന്നവർ കേരളത്തിലെ പേരെടുത്ത വീൽചെയർ മോഡലുകളിലൊരാളാണ്. രമ്യ ഗണേഷിൻറ ജീവിതം ഒരു പ്രചോദനമാണ്

തളരില്ല ഈ ചിറകുകൾ

1 min

മികച്ച നേട്ടത്തിന് തിരഞ്ഞെടുക്കാം മൂന്ന് നിക്ഷേപ ആസ്തികൾ

ഓഹരി, സ്ഥിര നിക്ഷേപം, സ്വർണം തുടങ്ങിയ നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടുത്തി മികച്ച ആദായം നേടാനുള്ള വഴിയിതാ

മികച്ച നേട്ടത്തിന് തിരഞ്ഞെടുക്കാം മൂന്ന് നിക്ഷേപ ആസ്തികൾ

1 min

സഭയിൽ ഒരുവൾ

കേരള നിയമസഭയുടെ ചരിത്രത്തിൽ സാമാജികരുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കർ തെരഞ്ഞെടുപ്പിനും നേതൃത്വം കൊടുത്ത ആദ്യ വനിതാസെക്രട്ടറി പി. ജയലക്ഷ്മി. സർവീസ് ജീവിതത്തിലുടനീളം അനുഭവിക്കേണ്ടി വന്ന അവഗണനകളെപ്പറ്റി, നിയമസഭാ സെക്രട്ടേറി യറ്റിനുള്ളിലെ സ്ത്രീ വിരുദ്ധതയെപ്പറ്റി അവരുടെ വെളിപ്പെടുത്തലുകൾ

സഭയിൽ ഒരുവൾ

1 min

ഓർമ്മകളുടെ ഡൽഹിയിൽ

ഗൾഫിലേക്ക് പോകണം എന്നാണ് ഈ നഴ്സുമാരുടെ മനസ്സിനകത്തും. അതോടെ ഞാൻ ഔട്ടായി. എനിക്ക് ആലീസ് തന്നെ മതി എന്നു വിചാരിച്ച് അധികം സംസാരിക്കാതെ സീറ്റിൽ അമർന്നിരുന്ന് യാത്ര തുടർന്നു.

ഓർമ്മകളുടെ ഡൽഹിയിൽ

1 min

ഗുഡ് ടച്ച് ബാഡ് ടച്ച്

സെക്സ് എജുക്കേഷൻ ടോപിക്സ് കൗമാരപ്രായത്തിലെ ലൈംഗിക സംശയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കുന്ന പംക്തി

ഗുഡ് ടച്ച് ബാഡ് ടച്ച്

1 min

അറിവിന്റെ ശ്രീലകത്ത്

ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയാണ് മിത്രാനന്ദപുരത്തെ ദേവൻ, സാക്ഷാൽ വാമനമൂർത്തി! ആ മണ്ണിൽ നിൽക്കുമ്പോൾ ഓത്തുകൊട്ടിൻറ ആലാപനശുദ്ധി ആത്മാവിൽ നിറയുന്നു.

അറിവിന്റെ ശ്രീലകത്ത്

1 min

ഓർമകളുടെ പൊങ്കാല മധുരം

നിലാ വെട്ടം

ഓർമകളുടെ പൊങ്കാല മധുരം

1 min

അന്ന് ആ മലമുകളിൽ

മലമുകളിലെ ആരക്ഷാദൗത്യത്തിന് മാനവികതയുടെ മുഖമാണ്. കുമ്പാച്ചിമലയിലെ സൈനികനീക്കത്തിന് നേതൃത്വം നൽകിയ ലഫ്. കേണൽ ഹേമന്ദ് രാജ് ആസാഹസികനിമിഷങ്ങളെ ഓർത്തെടുക്കുന്നു

അന്ന് ആ മലമുകളിൽ

1 min

വിദ്യാഭ്യാസ വായ്പ കെണിയാകുമോ?

ഉപരിപഠനത്തിനായി ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാൻ വിദ്യാഭ്യാസ വായ്പ സഹായകമാവും. എന്നാൽ വായ്പയെടുക്കൽ ഏറെ ശ്രദ്ധയോടെ വേണമെന്ന് മാത്രം

വിദ്യാഭ്യാസ വായ്പ കെണിയാകുമോ?

1 min

അറിയാം പുതുരുചി

ഉരുളക്കിഴങ്ങിൻറയും പാലക് ചീരയുടേയും പനീറിൻറയും രുചിക്കാഴ്ചകൾ...

അറിയാം പുതുരുചി

1 min

കാലം എന്നെയും മാറ്റി

“നന്ദന'ത്തിലെ ബാലാമണി "ഒരുത്തീ'യിലെ മണിയായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. കാലം സമ്മാനിച്ച മാറ്റങ്ങളെപ്പറ്റി നവ്യാ നായർ

കാലം എന്നെയും മാറ്റി

1 min

Leer todas las historias de Grihalakshmi

Grihalakshmi Magazine Description:

EditorThe Mathrubhumi Ptg & Pub Co

CategoríaWomen's Interest

IdiomaMalayalam

FrecuenciaFortnightly

An exclusive magazine for the women of Kerala, Grihalakshmi, was launched in the year 1979. And it was an initial success. Still, it's a comprehensive magazine covering almost all aspect of feminine psyche.

  • cancel anytimeCancela en cualquier momento [ Mis compromisos ]
  • digital onlySolo digital
MAGZTER EN LA PRENSA:Ver todo