Grihalakshmi - June 1, 2021Add to Favorites

Grihalakshmi - June 1, 2021Add to Favorites

Obtén acceso ilimitado con Magzter ORO

Lea Grihalakshmi junto con 8,500 y otras revistas y periódicos con solo una suscripción   Ver catálogo

1 mes $9.99

1 año$99.99

$8/mes

(OR)

Suscríbete solo a Grihalakshmi

1 año$25.74 $5.99

Guardar 77% World Environment Day Sale!. ends on June 7, 2024

comprar esta edición $0.99

Regalar Grihalakshmi

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Seguro verificado
Pago

En este asunto

The Complete Women's Magazine from Mathrubhumi. Digital Issue, Cover: Nimisha Sajayan, Cookery, Fashion, Working Women, Life Style, Cinema, Pachakam, Travel, Novel, Anubhavam etc.

സമരപാതയിൽ നിന്ന് മന്ത്രിപദത്തിലേക്ക്

മന്ത്രിപദത്തിലെ പുതുമുഖം, മുഖ്യമന്ത്രിയുടെ മരുമകൻ. കേരളം ഉറ്റു നോക്കുന്ന മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരൻ ജീവിതത്തിൽ നടന്നു തീർത്ത വഴികളാണ് ഈ സംസാരം നിറയെ

സമരപാതയിൽ നിന്ന് മന്ത്രിപദത്തിലേക്ക്

1 min

ആത്മവിശ്വാസം ആരോഗ്യം

പള്ളിയോടങ്ങളുടെ നാട് ആദ്യമായൊരു വനിതാമന്ത്രിയെ സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിൻറെ ആരോഗ്യ രംഗത്തെ കരുത്തോടെ നയിക്കാൻ സജ്ജയാണ് വീണാ ജോർജ്..

ആത്മവിശ്വാസം ആരോഗ്യം

1 min

ചെറിയ ചുവടുവെപ്പുകളോടെ ദീർഘയാത്രയ്ക്കൊരുങ്ങാം

സാമ്പത്തികലക്ഷ്യങ്ങൾ തീരുമാനിക്കേണ്ടതും അതിനനുസരിച്ച് നിക്ഷേപം ക്രമീകരിക്കേണ്ടതും എങ്ങനെയെന്ന് നോക്കാം

ചെറിയ ചുവടുവെപ്പുകളോടെ ദീർഘയാത്രയ്ക്കൊരുങ്ങാം

1 min

മദിരാശി ഇമ്പമുള്ളാരു ഈണം

വർഷങ്ങൾക്ക് മുന്നെ മദിരാശിയിൽ വന്നിറങ്ങിയ സുജിത്ത് വാസുദേവൻ സംഗീത സംവിധായകൻ ശരത്ത് ആയി മാറുന്നതിന് പിന്നിൽ സംഭവിച്ചതൊരു മായാജാലമാണ്. മദിരാശിയെന്ന മഹാനഗരമാണ് സുജിത്തിനെ ശരത്ത് ആക്കി മാറ്റിയത്. ആ കാലത്തിൻറ കഥ വായിക്കാം

മദിരാശി ഇമ്പമുള്ളാരു ഈണം

1 min

മേക്കപ്പ് അധികമാവാതെ ശ്രദ്ധിക്കാം

TIP TOP കോസ്മെറ്റിക് ഉപയോഗം നിർത്തിവെക്കുമ്പോഴും ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ സോറിയാസിസ്, ഡെർമറ്റൈറ്റിസ് പോലുള്ള ചർമരോഗങ്ങളുടെ ലക്ഷണങ്ങളാണോയെന്ന് പരിശോധിക്കാവുന്നതാണ്

മേക്കപ്പ് അധികമാവാതെ ശ്രദ്ധിക്കാം

1 min

തൂവെള്ള പിണക്കങ്ങളിൽ ഒളിപ്പിച്ച സ്നേഹം

തൂവെള്ള പിണക്കങ്ങളിൽ ഒളിപ്പിച്ച സ്നേഹം ധരിച്ചിരുന്ന വസ്ത്രം പോലെ ഗൗരിയമ്മയുടെ പിണക്കങ്ങൾക്കു പോലും വെള്ള നിറമായിരുന്നു. ആ ഓർമകളിൽ ലാൽസലാം സിനിമയുടെ തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടി

തൂവെള്ള പിണക്കങ്ങളിൽ ഒളിപ്പിച്ച സ്നേഹം

1 min

Naughty @40

"നോട്ടി ഫോർട്ടി' എന്നൊരു ചൊല്ലുണ്ട്. ഈ വികൃതിപ്പേര് വീഴാൻ പാകത്തിന് എന്താകാം നാല്പതുകളിൽ സ്ത്രീശരീരത്തിലും മനസ്സിലും സംഭവിക്കുന്നത്...

Naughty @40

1 min

അഞ്ച് പെണ്ണുങ്ങൾ

നെറ്റ്ഫ്ലിക്സ് സിനിമകളിൽ കരുത്തരായ സ്ത്രീ കഥാപാത്രങ്ങൾ നിറയുകയാണ്. സ്ത്രീകളെപ്പറ്റി സമൂഹം വച്ചുപുലർത്തുന്ന പിഞ്ഞിപ്പഴകിയ ധാരണകളെ തിരുത്തുന്ന ഒട്ടേറെ കഥാപാത്രങ്ങൾ.

അഞ്ച് പെണ്ണുങ്ങൾ

1 min

മഴക്കുളിരിൽ മീൻ രുചിക്കാം

ഈ മഴക്കാലത്ത് വീട്ടിലിരിക്കുമ്പോൾ മീനിൽ നടത്താവുന്ന പത്ത് അടിപൊളി പരീക്ഷണങ്ങൾ

മഴക്കുളിരിൽ മീൻ രുചിക്കാം

1 min

അച്ഛന്റെ വഴിയേ ഞാനും...

അപ്പൂപ്പൻറയും അച്ഛൻറയും വഴിയിൽ തന്നെയാണ് വൈഷ്ണവി, നടൻ സായ്കുമാറിൻറ മകൾ

അച്ഛന്റെ വഴിയേ ഞാനും...

1 min

COVID 19 കഴിച്ചു നേടാം പ്രതിരോധ ശേഷി

കോവിഡ് പോലുള്ള രോഗങ്ങളെ ചെറുത്തുനിൽക്കാനും ശരീരത്തിന് ആവശ്യമായ പ്രതിരോധ ശേഷി നേടാനും സഹായിക്കും പോഷക സമൃദ്ധമായ ഈ വിഭവങ്ങൾ

COVID 19 കഴിച്ചു നേടാം പ്രതിരോധ ശേഷി

1 min

കരുതലോടെ ചേർത്ത് പിടിക്കാം

കോവിഡ് വാക്സിൻ കുട്ടികളിലേക്ക് എത്താൻ സമയമെടുക്കും. മാസ്ക്, സോപ്പ്, സാമൂഹിക അകലം എന്നിവ ഉൾപ്പെട്ട സോഷ്യൽ വാക്സിൻ പ്രയോഗമാണ് കുട്ടികളിലും നടത്തേണ്ടത്

കരുതലോടെ ചേർത്ത് പിടിക്കാം

1 min

നടനം ശോഭനം

നൃത്തം ഹൃദയത്തിലാണ്..എന്റെ കാഴ്ചയിൽ ഓരോ കലാകാരനും അതുല്യനാണ്. ഓരോ പെയിന്റിങ്ങും വ്യത്യസ്തമാണ്, അതുപോലെയാണ് കലാകാരന്മാരും... പിന്നെ കലയിൽ എങ്ങനെയാണ് മത്സരിക്കാനാവുക??' 'മത്സരാർഥികൾ'ക്കു നേരെ അല്പം കുഴയ്ക്കുന്ന ചോദ്യമെറിഞ്ഞുകൊണ്ടായിരുന്നു ശോഭന സംഭാഷണം ആരംഭിച്ചത്.

നടനം ശോഭനം

1 min

ഏതോ ജന്മവീഥികളിൽ നിന്ന് ഒരു ഗാനം

കാതോരം

ഏതോ ജന്മവീഥികളിൽ നിന്ന് ഒരു ഗാനം

1 min

നാട്ടറിവ്

പാനിൽ എണ്ണ ചൂടാക്കി ഒരു കപ്പ് വീതം നീളത്തിലരിഞ്ഞ കൂർക്കയും കോവക്കയും അരക്കപ്പ് ചുവന്നുള്ളിയും ചേർത്ത് വഴറ്റുക. ശേഷം വാളൻപുളി പിഴിഞ്ഞ് ഒഴിക്കുക. അരമുറി തേ ങ്ങ, ആറ് വറ്റൽമുളക്, മൂന്ന് സ്പൂൺ മല്ലി, ഒരുനുള്ള് ഉലുവ, ര ണ്ട്ള്ള് കായം, അരടീസ്പൂൺ മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ വറുത്ത് അരച്ചെടുത്ത് ഇതിലേക്ക് ചേർക്കുക. പാകത്തിന് ഉപ്പും വെള്ളവും അല്പം ശർക്കരയും ചേർക്കണം. കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കുക.

നാട്ടറിവ്

1 min

Fairy Hairy

ബൗൺസിസ്റ്റെൽ, ലോങ് ലെയർ കട്ട്, ഷോട്ട് ബോബ് കട്ട്. താരങ്ങളുടെ മുടിയിഴകൾക്ക് ഭംഗിയും പുതുമയും നൽകുന്ന സ്റ്റൈലുകൾ ഇതൊക്കെയാണ്

Fairy Hairy

1 min

കോവിഡ് ഭയവും വിറ്റാമിൻ സിയിലെ വിശ്വാസവും

രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വൈറസ്ബാധ തടയാ നുമൊക്കെ വിറ്റാമിൻ സി ഗുണപ്രദമാണ്. എന്നാൽ കോവിഡിൻറ കാര്യത്തിൽ ഇത് എത്രത്തോളം ഫലം ചെയ്യും?

കോവിഡ് ഭയവും വിറ്റാമിൻ സിയിലെ വിശ്വാസവും

1 min

മഴക്കാലം വീടിനുള്ളിൽ

അല്പമൊരു കരുതൽ പാലിച്ചാൽ രോഗാണുക്കളെ പടികയറ്റാതെ മഴക്കാലം ചെലവഴിക്കാം

മഴക്കാലം വീടിനുള്ളിൽ

1 min

പ്രിയ നിമിഷങ്ങൾ

പത്തിൽ താഴെ സിനിമകളേ നിമിഷയുടെതായി പുറത്തുവന്നിട്ടുള്ളൂ. പക്ഷേ, ഇതിനകം മലയാള സിനിമാ ചരിത്രത്തിൽ അവർ സ്വന്തമായൊരു സ്ഥാനം നേടിക്കഴിഞ്ഞു...

പ്രിയ നിമിഷങ്ങൾ

1 min

ഒന്നു നനയാൻ കാത്ത മഴ

അധികം ചെലവില്ലാതെ ഒരുദിവസത്തിനുള്ളിൽ പോയി മഴ കണ്ടാസ്വദിച്ചു വരാവുന്ന ചിലയിടങ്ങളുണ്ട്. കേരളത്തിൽ.മഴ കൊണ്ടു വീണ്ടും മുളയ്ക്കാനും തളിരിടാനും വളരാനും തയ്യാറായിക്കോളൂ.

ഒന്നു നനയാൻ കാത്ത മഴ

1 min

Leer todas las historias de Grihalakshmi

Grihalakshmi Magazine Description:

EditorThe Mathrubhumi Ptg & Pub Co

CategoríaWomen's Interest

IdiomaMalayalam

FrecuenciaFortnightly

An exclusive magazine for the women of Kerala, Grihalakshmi, was launched in the year 1979. And it was an initial success. Still, it's a comprehensive magazine covering almost all aspect of feminine psyche.

  • cancel anytimeCancela en cualquier momento [ Mis compromisos ]
  • digital onlySolo digital
MAGZTER EN LA PRENSA:Ver todo