MALAYALAM MAIL - January 2023Add to Favorites

MALAYALAM MAIL - January 2023Add to Favorites

Obtén acceso ilimitado con Magzter ORO

Lea MALAYALAM MAIL junto con 8,500 y otras revistas y periódicos con solo una suscripción   Ver catálogo

1 mes $9.99

1 año$99.99 $49.99

$4/mes

Guardar 50% Hurry, Offer Ends in 11 Days
(OR)

Suscríbete solo a MALAYALAM MAIL

comprar esta edición $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

Regalar MALAYALAM MAIL

En este asunto

എന്തുകൊണ്ട് സമാന്തര വായനകൾ ?

കേരളത്തിൽ ഒരു കാലത്ത് വിനോദ/ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ഇരയായിരുന്നവർ പിന്നീട് സൈബർ മരച്ചില്ലകളിൽ കൂടുകൂട്ടുന്നവരായി മാറിയത് നമ്മൾ കണ്ടതാണ്.
സൈബർ ഇടങ്ങൾ വിനോദത്തിന്റെയും മുഖ്യധാരാ നാട്യങ്ങളുടെയും മാത്രം ഭൂപടങ്ങളല്ലെന്നും അതീവ ഗൗരവമായ ഇടപെടൽ അവിടുണ്ടെന്നും അക്കൂട്ടത്തിൽ കുറെപേരെങ്കിലും തിരിച്ചറിഞ്ഞതാണ് നമ്മുടെ കാലഘട്ടത്തിലെ സമാന്തര എഴുത്തുകളുടെയും വായനയുടെയും വിജയം. പുസ്തകങ്ങൾ അലങ്കരിച്ച സ്റ്റാളുകളുടെ വെള്ളയടിച്ച ശവകൂടീരങ്ങളിലല്ല ഇന്ന്. എഴുത്തും വായനയും നമ്മൾ നിർമ്മിക്കുകയാണ്. മുഖ്യധാരകൾക്ക് സമാന്തരമായി. ആരെയെങ്കിലും അപ്രസക്തമാക്കാനല്ല പുതിയ ആകാശത്തെയും നക്ഷത്രങ്ങളെയും തേടിയുള്ള യാത്രയാണിത്.

രണ്ടായിരത്തി ഇരുപത്തിമൂന്നിന്റെ ആദ്യപതിപ്പായി പുറത്തിറങ്ങുന്ന ഈ ലക്കത്തിലും കഥയാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. 3 വേറിട്ട രചനകൾ വായിക്കാം,
പതിവ് പംക്തികളും. വരും ലക്കങ്ങളിൽ കൂടുതൽ വിപുലവും വ്യത്യസ്തവുമായ ഉള്ളടക്കത്തെ ഉറപ്പുതരുന്നു.

റിപ്പബ്ലിക് ദിനത്തിന്റെ ആശംസകൾ

MALAYALAM MAIL Magazine Description:

EditorMALAYALAM MAIL

CategoríaCulture

IdiomaMalayalam

FrecuenciaMonthly

എഴുത്തിന്റെയും വായനയുടേയും ലോകത്ത് ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി സർഗ്ഗാത്മക ചിന്തകൾ പ്രകാശിക്കപ്പെടുന്ന ഒരു സ്വതന്ത്ര സൈബർ ഇടമാണ് മലയാളം മെയിൽ.

  • cancel anytimeCancela en cualquier momento [ Mis compromisos ]
  • digital onlySolo digital
MAGZTER EN LA PRENSA:Ver todo