വിപ്ലവത്തിന്റെ ശബ്ദം
Grihalakshmi|February 16-28, 2023
മലയാളിയുടെ വിപ്ലവകാലത്തിന്റെ ശബ്ദമാണ് പി.കെ. മേദിനി. പാടിയ കുറ്റത്തിന് പലതവണ ജയിലിലടയ്ക്കപ്പെട്ട ഗായിക. നവതിയിലേക്കെത്തുമ്പോഴും അവരുടെ ശബ്ദത്തിലെ വിപ്ലവോർജത്തിന്റെ കരുത്ത് ഏറുന്നതേയുള്ളൂ...
സുപ്രദ പ്രസാദ്
വിപ്ലവത്തിന്റെ ശബ്ദം

സമരമുഖങ്ങൾക്ക് ഈണങ്ങളുടെ രക്തശോഭ ചാർത്തിയ വിപ്ലവ ഗാനങ്ങൾക്ക് ഇന്നും നിറം മങ്ങിയിട്ടില്ല. ഈ ഗാനങ്ങൾ ജനമനസ്സുകളിലെത്തിച്ച പി.കെ. മേദിനിക്ക് പ്രായം തൊണ്ണൂറ്. പാടിത്തുടങ്ങിയ കാലത്തെ പന്ത്രണ്ടുകാരിയെപ്പോലെയാണ് അവരിപ്പോഴും. കാലം കെടുത്തി കളയാത്ത പ്രസരിപ്പ്, മലയാളികളുടെ മനസ്സിൽ വിപ്ലവത്തിരമാലകൾ അലയടിച്ച ശബ്ദസമുദ്രമായിരുന്നു പി.കെ. മേദിനി, അസമത്വത്തിനും അനീതിക്കും എതിരായ അടിസ്ഥാന വർഗത്തിന്റെ പോരാട്ടത്തിന് അവർ ശബ്ദത്തിലൂടെ ഊർജമേകി. പടപ്പാട്ടുകാരി എന്ന വിശേഷണത്തിനു പിന്നിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ഏറെയായിരുന്നു. കഷ്ടപ്പാടുകളും പോരാട്ടങ്ങളും നിറഞ്ഞ ബാല്യം, പാടിയതിന് പിഴയായി തേടി വന്ന ജയിൽ ശിക്ഷ. പുന്നപ്ര വയലാർ സമര സേനാനികളിൽ ജീവിച്ചിരിക്കുന്ന ഏക വനിതയാണിന്ന് പി.കെ. മേദിനി. ഓഗസ്റ്റിൽ നവതിയുടെ നിറവിലെത്തുമ്പോഴും നന്മയ്ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് അവർ അവധിയെടുക്കുന്നില്ല.

ദുരിതം നിറഞ്ഞ ബാല്യം

ആലപ്പുഴ ആറാട്ടുപുഴ പുത്തൻപുരയ്ക്കൽ വീട്ടിൽ കങ്കാളി(കേശവൻ) യുടെയും പാപ്പിയുടെയും മകളായി 1933 ഓഗസ്റ്റ് എട്ടിനായിരുന്നു പി.കെ. മേദിനിയുടെ ജനനം. പന്ത്രണ്ട് മക്കളിൽ ആറുപേർ മേദിനി ജനിക്കുന്നതിന് മുൻപുതന്നെ മരിച്ചു. ട്രേഡ് യൂണിയൻ നേതാവായിരുന്ന കെ. ബാവ സഹോദരനാണ്. തിരക്കഥാകൃത്ത് പി.കെ.ശാരംഗപാണിയാണ് മറ്റൊരു സഹോദരൻ. കർഷകനായിരുന്ന അച്ഛന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഇടയ്ക്ക് വല്ലപ്പോഴും അമ്മ കയർപിരി ജോലികൾക്കും പോകും. അമ്മയുടെ അമ്മാനപ്പാട്ടുകളാണ് മേദിനിയെ പാട്ടിലേക്ക് ആകർഷിച്ചത്. സ്കൂളിൽ പാട്ടുകൾ പാടുമായിരുന്നു. എന്നാൽ പണമില്ലാത്തതിനാൽ ആറാം ക്ലാസ്സിൽ പഠനം നിലച്ചു. സമരവേദികളിൽ പാടാനെത്തുമ്പോൾ മേദിനിക്ക് പ്രായം 12.

മൈക്കില്ലാത്ത കാലം

Diese Geschichte stammt aus der February 16-28, 2023-Ausgabe von Grihalakshmi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der February 16-28, 2023-Ausgabe von Grihalakshmi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS GRIHALAKSHMIAlle anzeigen
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 Minuten  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 Minuten  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 Minuten  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 Minuten  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 Minuten  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 Minuten  |
May 16 - 31, 2023