ഓച്ചിറ മുതൽ വലിയഴീക്കൽ വരെ ഒരുദിവസം...
Mathrubhumi Yathra|March 2023
അനന്തപുരിയിൽനിന്ന് ആരംഭിച്ച് ആലപ്പുഴയുടെ പൈതൃകകാഴ്ചകളിലേക്ക് നീളുന്ന യാത്ര. ഓച്ചിറ ക്ഷേത്രവും ശങ്കർ മ്യൂസിയവും കുമാർകോടിയിലേക്ക് നീളുന്ന ബോട്ടിങ്ങും ആസ്വദിക്കാം...
Sanitha P
ഓച്ചിറ മുതൽ വലിയഴീക്കൽ വരെ ഒരുദിവസം...

സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ. തണുപ്പുള്ള പ്രഭാതത്തിൽ ഒരു ദിവസം നീളുന്ന യാത്രയ്ക്കായി പേരൂർക്കട ഇന്ദിരാനഗർ റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ തയ്യാറായിക്കഴിഞ്ഞു. ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേ ടൂർഫെഡ് നടത്തുന്ന യാത്രയ്ക്കൊപ്പം ഞങ്ങളും കൂടി. കായംകുളം കെ.ടി.ഡി.സി. റെസ്റ്റോറന്റിൽ നിന്ന് പ്രഭാതക്ഷണം കഴിച്ച് യാത്രയുടെ മൂഡിലേക്ക് ഊളിയിട്ടു.

ആൽത്തറയിലെ പരബ്രഹ്മമൂർത്തി

യാത്രയുടെ ആദ്യലക്ഷ്യം ഓച്ചിറ ക്ഷേത്രമായിരുന്നു. പരബ്രഹ്മ ക്ഷേത്രത്തിന്റെ ഗോപുരകവാടം കടക്കുമ്പോൾത്തന്നെ, നടയ്കലിൽ അലങ്കരിച്ചു നിർത്തിയിരിക്കുന്ന കാളകളെ കാണാം. ഓച്ചിറക്കാളകളെന്ന് വിളിക്കുന്ന ഇവയെ തൊഴുത് അകത്തേക്ക് പ്രവേശിക്കുമ്പോൾ, പടർന്ന് പന്തലിച്ചു നിൽക്കുന്ന കൂറ്റൻ ആൽത്തറകൾക്ക് താഴെ മണി കിലുക്കം കേട്ടു. പൂജ നടക്കുകയാണ്.

മീനാക്ഷിക്കാവും കൽച്ചിറയും കടന്നുപോകുമ്പോൾ, അമ്പലപ്പറമ്പിനകത്ത് നിറ പച്ചപ്പ്. ചിറയിൽ മുഴുവൻ ആമ്പൽപ്പൂക്കൾ. ഇവിടെ, ക്ഷേത്രം അടയ്ക്കാറില്ല. അടച്ചിടാൻ ശ്രീകോവിലും വാതിലുകളുമില്ല. വിശാലമായ മൈതാനവും രണ്ട് ആൽത്തറകളുമുണ്ട്. ആദിയും അന്തവുമില്ലാത്ത ഈശ്വരസങ്കല്പം. കിഴക്കേ ഗോപുരനട പിന്നിട്ടാൽ, ശിവനെയും വിഷ്ണുവിനെയും സങ്കല്പിച്ചുള്ള രണ്ട് ആൽത്തറകളും കാവുകളും ആനക്കൊട്ടിലുകളുമുണ്ട്. ഓണാട്ടുചിറയാണ് പിന്നീട് "ഓച്ചിറയായി മാറിയതെന്നാണ് സങ്കല്പം.

വൃശ്ചികം ഒന്നുമുതൽ പന്ത്രണ്ടുവരെയാണ് പ്രസിദ്ധമായ ഓച്ചിറവിളക്ക് നടക്കുക. ഓച്ചിറക്കളിയാകട്ടെ, മിഥുനമാസത്തിലാണ്. അന്നദാനം, എട്ടുകണ്ടം നേർച്ച എന്നിവയാണ് പ്രധാന വഴിപാടുകൾ. പ്രസാദമായി മണ്ണ് നൽകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ ക്ഷേത്രത്തിന്. വേലുത്തമ്പി ദളവ കൊല്ലം ആനന്ദീശ്വരം ക്ഷേ പണികഴിപ്പിച്ചതിനുശേഷം ഓച്ചിറ യിലും ഒരു നിർമിക്കണമെന്ന് ക്ഷേത്രം കരുതി. പ്രശ്നം വെച്ചപ്പോൾ, ക്ഷേത്രം പണികഴിപ്പിക്കുന്നത് ദേവന് ഇഷ്ടമല്ലെന്ന് കണ്ടു. അതോടെ, ക്ഷേത്രനിർമാണം ഉപേക്ഷിക്കുകയായിരുന്നു.

ശങ്കർ മ്യൂസിയത്തിലെ കാഴ്ചകൾ

Diese Geschichte stammt aus der March 2023-Ausgabe von Mathrubhumi Yathra.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 2023-Ausgabe von Mathrubhumi Yathra.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MATHRUBHUMI YATHRAAlle anzeigen
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 Minuten  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 Minuten  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 Minuten  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 Minuten  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 Minuten  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 Minuten  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 Minuten  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 Minuten  |
May 2023