പകർച്ചവ്യാധികൾക്കൊപ്പം മങ്കിപോക്സും; ആശങ്കയൊഴിയാതെ കേരളം
Madhyamam Metro India|July 15, 2022
വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല
പകർച്ചവ്യാധികൾക്കൊപ്പം മങ്കിപോക്സും; ആശങ്കയൊഴിയാതെ കേരളം

തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപകമാകുന്നതിനിടെ, സംസ്ഥാനത്ത് ആശങ്കയുയർത്തി മങ്കിപോക്സും. വിദേശത്തു നിന്ന് വന്ന ഒരാളിൽ രോഗം സ്ഥിരീകരിച്ചതോടെ പഴുതടച്ച പ്രതിരോധത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകി. നാലാം തരംഗത്തിന്റെ സൂചന നൽകി കോവിഡ് വ്യാപിക്കുന്നതിനിടെ മങ്കിപോക്സും റിപ്പോർട്ട് ചെയ്തത് ആരോഗ്യ മേഖലക്ക് വെല്ലുവിളിയായിരിക്കുകയാണ്. ആശങ്കക്ക് വകയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ, 65 രാഷ്ട്രങ്ങളിലായി പതിനായിരത്തിൽപരം പേരിൽ റിപ്പോർട്ട് ചെയ്ത മങ്കി പോക്സിനെതിരെ അതിജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യൂറോപ്പിനു പിന്നാലെ അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകിയെന്നും പ്രത്യേക യോഗം വിളിച്ച് മുൻ കരുതലുകൾ സ്വീകരിച്ചെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

Diese Geschichte stammt aus der July 15, 2022-Ausgabe von Madhyamam Metro India.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 15, 2022-Ausgabe von Madhyamam Metro India.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MADHYAMAM METRO INDIAAlle anzeigen
സ്പെയിനിൽ മിന്നൽ പ്രളയം; 62 മരണം
Madhyamam Metro India

സ്പെയിനിൽ മിന്നൽ പ്രളയം; 62 മരണം

ദുരന്തബാധിതർക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാബസ് പറഞ്ഞു.

time-read
1 min  |
October 31, 2024
സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ചനിലയിൽ
Madhyamam Metro India

സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ചനിലയിൽ

നിഷാദ് യൂസഫിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

time-read
1 min  |
October 31, 2024
ഏഴുപേരുടെ നില ഗുരുതരം; 102 പേർ ആശുപത്രിയിൽ
Madhyamam Metro India

ഏഴുപേരുടെ നില ഗുരുതരം; 102 പേർ ആശുപത്രിയിൽ

നീലേശ്വരം വെടിക്കെട്ട് അപകടം

time-read
1 min  |
October 30, 2024
'ഹോം മേഡ്' ആയതുകൊണ്ട് മാത്രം 'ഹെൽത്തി ഫുഡ്' ആകില്ല
Madhyamam Metro India

'ഹോം മേഡ്' ആയതുകൊണ്ട് മാത്രം 'ഹെൽത്തി ഫുഡ്' ആകില്ല

വൃത്തിയുള്ളതും കൃത്രിമ പദാർഥങ്ങൾ ചേർക്കാത്തതും ഒപ്പം ധാരാളം സ്നേഹം ചേർത്തതുമായ വീട്ടുഭക്ഷണം നല്ലതുതന്നെ. പക്ഷേ...

time-read
1 min  |
October 29, 2024
തെറിച്ചു ടെൻ ഹാഗ്
Madhyamam Metro India

തെറിച്ചു ടെൻ ഹാഗ്

പരിശീലകനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്

time-read
1 min  |
October 29, 2024
പ്രതികൾക്ക് ജീവപര്യന്തം
Madhyamam Metro India

പ്രതികൾക്ക് ജീവപര്യന്തം

തേങ്കുറുശ്ശി ദുരഭിമാനക്കൊല

time-read
1 min  |
October 29, 2024
മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
Madhyamam Metro India

മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പിക്അപ് വാൻ പാഞ്ഞുകയറി

time-read
1 min  |
October 29, 2024
തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്സ്
Madhyamam Metro India

തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്സ്

ചെറിയ പിഴവുകൾക്ക് വലിയ വില

time-read
1 min  |
October 28, 2024
ബ്ലാസ്റ്റ്
Madhyamam Metro India

ബ്ലാസ്റ്റ്

കേരള ബ്ലാസ്റ്റേഴ്സിനെ 3-1ന് വീഴ്ത്തി ബംഗളുരു എഫ്.സി

time-read
1 min  |
October 26, 2024
വാതിൽ തുറന്ന് ജർമനി
Madhyamam Metro India

വാതിൽ തുറന്ന് ജർമനി

ഇന്ത്യക്കാർക്കുള്ള 20,000 തൊഴിൽ വിസകൾ 90,000 ആക്കി വർധിപ്പിക്കും

time-read
1 min  |
October 26, 2024