വിവേചനങ്ങൾക്കെതിരെ പോരാടിയ ശ്രീകുമാര ഗുരുദേവൻ
Mathrubhumi Thozhil Vartha|February 11, 2023
നവോത്ഥാന നായകർ 
വിവേചനങ്ങൾക്കെതിരെ പോരാടിയ ശ്രീകുമാര ഗുരുദേവൻ

അധഃസ്ഥിത സമുദായത്തിൽ ജനനം. അയിത്താചാരങ്ങളുടെ നുകത്തിൽ ആണ്ടിറങ്ങിയപ്പോൾ മോചനം തേടി മതപരിവർത്തനം. അവിടെയും സ്ഥാനം മതാന്ധതയുടെ പുറമ്പോക്കിൽ. ഒടുവിൽ മതങ്ങൾ തെളിച്ച പാതകൾ മറികടന്ന് ദ്രാവിഡദളിതൻ എന്ന ആശയം ഉയർത്തിപ്പിടിച്ച സാമൂഹികവിപ്ലവകാരി. ശ്രീകുമാര ഗുരുദേവൻ എന്ന പൊയ്കയിൽ യോഹന്നാന്റെ ജീവിതം ഇങ്ങനെ:

തിരുവല്ലയ്ക്കടുത്ത ഇരവിപേരൂരിൽ 1878 ഫെബ്രുവരി 17-ന് ജനനം. ശങ്കരമംഗലം ക്രൈസ്തവ തറവാട്ടിലെ പറയ സമുദായത്തിൽപ്പെട്ട അടിയാൻ കുടുംബത്തിലെ അംഗമായിരുന്നു. പിതാവ് പൊയ്കയിൽ കണ്ടൻ, മാതാവ് ളേച്ചി. കുമാരൻ എന്ന് ആദ്യകാല നാമം. കന്നുകാലിനോട്ടവും കൃഷി പണിയുമായിരുന്നു കുട്ടിക്കാലത്തെ ജോലി. അടിയാന്മാർക്ക് അക്ഷരാഭ്യാസം നിഷിദ്ധമായിരുന്നതിനാൽ കൊച്ചുകുഞ്ഞ് ഉപദേശിയാണ് അക്ഷരവിദ്യപകർന്നുനൽകിയത്.

കുമാരൻ ബാലനായിരിക്കെ തന്നെ കുടുംബം ക്രിസ്തുമതം സ്വീകരിച്ച് മാർത്തോമാസഭയിൽ ചേർന്നു. പേര് യോഹന്നാൻ എന്നായി. പ്രസംഗപാടവവും യുക്തിബോധവും നേതൃശേഷിയും കൊണ്ട് വിദേശ മിഷണറിമാരുടെ പോലും പ്രശംസ ഏറ്റുവാങ്ങി. പൊയ്കയിൽ യോഹന്നാൻ ഉപദേശി എന്ന പേരിൽ പ്രസിദ്ധനുമായി. എന്നാൽ, ക്രിസ്തുമതത്തിൽ ചേർന്നിട്ടും അധഃസ്ഥിതർക്ക് അനുഭവിക്കേണ്ടിവന്ന വിവേചനങ്ങൾ അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. അവശ ക്രിസ്ത്യാനികൾ എന്ന് പേര് ചാർത്തപ്പെടുക മാത്രമല്ല അവർക്ക് പ്രത്യേക പള്ളികളിൽ ആരാധന നടത്തേണ്ടതായും വന്നു. സവർണ പള്ളികളിൽ പ്രവേശനം നിഷിദ്ധമാക്കപ്പെട്ടു.

Diese Geschichte stammt aus der February 11, 2023-Ausgabe von Mathrubhumi Thozhil Vartha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der February 11, 2023-Ausgabe von Mathrubhumi Thozhil Vartha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MATHRUBHUMI THOZHIL VARTHAAlle anzeigen
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
Mathrubhumi Thozhil Vartha

കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ

അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ

time-read
1 min  |
2023 May 27
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
Mathrubhumi Thozhil Vartha

ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ

ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക

time-read
1 min  |
2023 May 27
SSB:1656 അവസരം
Mathrubhumi Thozhil Vartha

SSB:1656 അവസരം

അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം

time-read
1 min  |
2023 May 27
AIR ഇനിയില്ല, ആകാശവാണി മാത്രം
Mathrubhumi Thozhil Vartha

AIR ഇനിയില്ല, ആകാശവാണി മാത്രം

ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്

time-read
2 Minuten  |
May 20, 2023
ജയിലിലെ നിയമങ്ങൾ
Mathrubhumi Thozhil Vartha

ജയിലിലെ നിയമങ്ങൾ

വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം

time-read
2 Minuten  |
May 20, 2023
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
Mathrubhumi Thozhil Vartha

ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി

മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു

time-read
1 min  |
May 20, 2023
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
Mathrubhumi Thozhil Vartha

മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം

ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്

time-read
1 min  |
May 20, 2023
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
Mathrubhumi Thozhil Vartha

യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്

50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ

time-read
2 Minuten  |
May 20, 2023
ഏവിയേഷൻ
Mathrubhumi Thozhil Vartha

ഏവിയേഷൻ

വിമാനജീവനക്കാരുടെ മാനസികസംഘർഷം  ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ

time-read
1 min  |
May 20, 2023
വാർത്താലോകത്തൊരു ജോലി
Mathrubhumi Thozhil Vartha

വാർത്താലോകത്തൊരു ജോലി

സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും

time-read
1 min  |
May 20, 2023