എല്ലാ വർഷത്തെയും പോലെ ഇത്തവണയും പൂർവ്വ വിദ്യാർത്ഥി സംഗമം വിപുലമായി നടത്തണം. കഴിഞ്ഞ രണ്ട് വർഷമായി കൊറോണ കാരണം പരിപാടി നടത്താൻ കഴിഞ്ഞില്ല. എല്ലാവരും നടത്തുന്നതു കണ്ടപ്പോൾ ഞങ്ങൾക്കുമൊരാഗ്രഹം. എന്നാൽ പിന്നെ ഞങ്ങളുടെ ബാച്ചായിട്ട് എന്തിന് മാറി നിൽക്കണം? അങ്ങനെ ശ്രമം തുടങ്ങിയതാണ്. ഉളള ഫോൺ നമ്പരുകൾ സംഘടിപ്പിച്ച് ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.
പിന്നെ അതിലൂടെയും ഫെയിസ്ബുക്കിലൂടെയും അറിയിപ്പിട്ടു. അങ്ങനെയാണ് കുറെ പേരെ സംഘടിപ്പിച്ചത്. എന്റെ ഓട്ടവും ബഹളവുമൊക്കെ കണ്ട് പ്രിയതമ പറഞ്ഞു. " ആൾക്കാരുടെ നമ്പർ സംഘടിപ്പിക്കാനും വിളിക്കാനു മൊക്കെ കാണിക്കുന്ന ഈ ഉൽസാഹം അന്ന് പഠിക്കുന്നതിൽ നിങ്ങൾ കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ വല്ല കളക്ടറെങ്കിലുമായേനെ'
"എടീ, ഞാൻ കളക്ടറാകാതിരുന്നത് നിന്റെ ഭാഗ്യമാണെന്ന് കരുതിയാൽ മതി....
Diese Geschichte stammt aus der September 2023-Ausgabe von Hasyakairali.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 2023-Ausgabe von Hasyakairali.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !